"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
20:57, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഐടി ക്ലബ്ബ്) |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
'''* പതിപ്പ് നിർമ്മാണം''' | '''* പതിപ്പ് നിർമ്മാണം''' | ||
=== '''വാങ്മയം പ്രതിഭ പരീക്ഷ''' === | |||
''' 22/7/23വിദ്യാരംഗംകലാസാഹിത്യ വേദി വാങ്മയ പ്രതിഭ പരീക്ഷ നടത്തി. മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത പരീക്ഷയിൽ യു പി വിഭാഗത്തിൽ 7 B ക്ലാസിലെ റാനിയബാനു വി.എം ഒന്നാം സ്ഥാനം കരസ്ഥമാക്കി, എൽ പി വിഭാഗത്തിൽ നിന്ന് 4C ക്ലാസിലെ ദക്ഷപി.വിഒന്നാംസ്ഥാനം കരസ്ഥമാക്കി. വിദ്യാരംഗം കൺവീനറായ TP പ്രസാദ് മാസ്റ്റർ (UP) ഹാജറ K ടീച്ചർ (LP) എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകിയത്.''' | |||
== '''✨ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ✨''' == | == '''✨ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ✨''' == | ||
വരി 40: | വരി 43: | ||
'''"ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം " എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് ഹൃദ്യസ്ഥമാകുന്ന രീതിയിൽ പ്രസാദ് മാഷ് ഒരു ഇന്ററാക്റ്റീവ് ക്ലാസ് എടുത്തു.ഈ ചടങ്ങിന്റെ പ്രത്യേകത എന്ന് പറയുന്നത് എല്ലാം കുട്ടികളാൽ നടത്തപ്പെട്ടു എന്നാണ്. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.ഇംഗ്ലീഷ് പാട്ട്,നല്ല ശീലത്തെ കുറിച്ചുള്ള 5F,5 E കുട്ടികളുടെ അവതരണം,6 F, 6G കുട്ടികളുടെ തൊപ്പിക്കച്ചവടക്കാരന്റെ കഥാവിഷ്കാരം,6 F ലെ ഇഷാന്റെ ഇംഗ്ലീഷ് ഭാഷയെ കുറിച്ചുള്ള പ്രസംഗം, എന്നിവ നടന്നു.അൽഷ ഇഷയും റിഷ ഫാത്തിമയും ആശംസ പ്രസംഗം നടത്തി.ഫാത്തിമ 6 E നന്ദി പ്രകാശനവും നടത്തി.അവതാരകമാരായ റുബയും റിഫയും വളരെ ഭംഗിയായി പരിപാടി അവതരിപ്പിച്ചു.''' | '''"ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം " എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് ഹൃദ്യസ്ഥമാകുന്ന രീതിയിൽ പ്രസാദ് മാഷ് ഒരു ഇന്ററാക്റ്റീവ് ക്ലാസ് എടുത്തു.ഈ ചടങ്ങിന്റെ പ്രത്യേകത എന്ന് പറയുന്നത് എല്ലാം കുട്ടികളാൽ നടത്തപ്പെട്ടു എന്നാണ്. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.ഇംഗ്ലീഷ് പാട്ട്,നല്ല ശീലത്തെ കുറിച്ചുള്ള 5F,5 E കുട്ടികളുടെ അവതരണം,6 F, 6G കുട്ടികളുടെ തൊപ്പിക്കച്ചവടക്കാരന്റെ കഥാവിഷ്കാരം,6 F ലെ ഇഷാന്റെ ഇംഗ്ലീഷ് ഭാഷയെ കുറിച്ചുള്ള പ്രസംഗം, എന്നിവ നടന്നു.അൽഷ ഇഷയും റിഷ ഫാത്തിമയും ആശംസ പ്രസംഗം നടത്തി.ഫാത്തിമ 6 E നന്ദി പ്രകാശനവും നടത്തി.അവതാരകമാരായ റുബയും റിഫയും വളരെ ഭംഗിയായി പരിപാടി അവതരിപ്പിച്ചു.''' | ||
=== '''സെപ്റ്റംബർ 5''' === | |||
'''അധ്യാപക ദിനവുമായി ബന്ധപ്പെട്ട്, കെ എം എം എ യു പി എസ് ചെറുകോട് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ ടീച്ചർ,ലെറ്റർ ടു മൈ ടീച്ചർ എന്നീ പ്രവർത്തനങ്ങൾ up ക്ലാസ്സുകളിൽ നടന്നു. വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസ് എടുക്കുകയും. വിദ്യാർത്ഥികൾ അധ്യാപകർക്കായി കത്തുകൾ എഴുതുകയും ചെയ്തു. എഴുതിയ കത്തുകൾ മികച്ച നിലവാരം പുലർത്തി. മനോഹരമായി അലങ്കരിച്ച കവറുകളിൽ ആക്കിയ കത്തുകൾ ക്ലാസ്സ് ടീച്ചേഴ്സിന് കൈമാറി. ഇംഗ്ലീഷ് ക്ലബ് അംഗങ്ങളായ രേഷ്മ, നുസ്രത്, ലബീബ, ഷെറിൻ, പ്രസാദ് എന്നിവർ നേതൃത്വം കൊടുത്തു.''' | |||
== '''Card making competition''' == | |||
'''14/11/2023 കെ എം എം എയുപിഎസ് ചെറുകോട്,''' | |||
'''ശിശുദിനാചരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് വിദ്യാർത്ഥികൾക്കായി''' | |||
'''card making competition സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഇംഗ്ലീഷ് ക്ലബ് അംഗങ്ങളായ രേഷ്മ ഫറൂഖ്, ടിപി പ്രസാദ്, ഷെറിൻ, ബി നുസ്രത്ത് എന്നിവർ നിർമ്മാണത്തിന് നേതൃത്വം നൽകി.കാർഡുകൾ പ്രദർശനത്തിനായി വെച്ചു.''' | |||
== '''2023-24അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം''' == | == '''2023-24അലിഫ് അറബിക് ക്ലബ് ഉദ്ഘാടനം''' == | ||
വരി 140: | വരി 153: | ||
''' HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രകാശ് മാസ്റ്റർ ശിശുദിനാശംസകളും നൽകി. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിച്ചു. അവർക്ക് ഉപഹാരങ്ങൾ നൽകി.''' | ''' HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രകാശ് മാസ്റ്റർ ശിശുദിനാശംസകളും നൽകി. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിച്ചു. അവർക്ക് ഉപഹാരങ്ങൾ നൽകി.''' | ||
=== '''നാഗസാക്കിദിനം- യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.''' === | |||
''' വണ്ടൂർ:ചെറുകോട് KMMAUP സ്കൂളിൽ നാഗസാക്കിദിനം SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ യുദ്ധവിരുദ്ധ ബാഡ്ജ് ധരിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. മികച്ച യുദ്ധവിരുദ്ധ ബാഡ്ജുകൾ തയ്യാറാക്കിയവർക്ക് സമ്മാനങ്ങൾ നൽകി.HM മുജീബ റഹ്മാൻ യുദ്ധവിരുദ്ധസന്ദേശം നൽകി. VP പ്രകാശ്, PT സന്തോഷ് കുമാർ, PT ഉനൈസ്,K.ആയിഷ, NP റഹിയാനത്ത് എന്നിവർ നേതൃത്വം നൽകി. ''' | |||
== '''ഐടി ക്ലബ്ബ്''' == | == '''ഐടി ക്ലബ്ബ്''' == | ||
വരി 149: | വരി 165: | ||
== പ്രവർത്തി പരിചയക്ലബ്ബ് == | == പ്രവർത്തി പരിചയക്ലബ്ബ് == | ||
''' പ്രവർ ത്തി പരിചയ ക്ലബ്ബിന്റെ കീഴിൽ സെപ്റ്റംബർ 30ന് ശാസ്ത്രമേള സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടത്തി. മുന്നൂറോളം വരുന്ന കുട്ടികൾ ഓരോ ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുത്തു. ഇതിലൂടെ കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ കണ്ടെത്താനും കുട്ടികൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനും ഒരു അവസരവുമായി മാറി. മത്സരങ്ങൾ വിലയിരുത്തി മികച്ച കുട്ടികളെ ഉപജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. പ്രവർത്തി പരിചയ ക്ലബ് അംഗങ്ങളായ ഫൈസുന്നീസ ടീച്ചർ സിന്ധു ടീച്ചർ രേഷ്മ ടീച്ചർ എന്നിവർ മേളക്ക് നേതൃത്വം നൽകി .''' | ''' പ്രവർ ത്തി പരിചയ ക്ലബ്ബിന്റെ കീഴിൽ സെപ്റ്റംബർ 30ന് ശാസ്ത്രമേള സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടത്തി. മുന്നൂറോളം വരുന്ന കുട്ടികൾ ഓരോ ഇനങ്ങളിലായി മത്സരങ്ങളിൽ പങ്കെടുത്തു. ഇതിലൂടെ കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ കണ്ടെത്താനും കുട്ടികൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനും ഒരു അവസരവുമായി മാറി. മത്സരങ്ങൾ വിലയിരുത്തി മികച്ച കുട്ടികളെ ഉപജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. പ്രവർത്തി പരിചയ ക്ലബ് അംഗങ്ങളായ ഫൈസുന്നീസ ടീച്ചർ സിന്ധു ടീച്ചർ രേഷ്മ ടീച്ചർ എന്നിവർ മേളക്ക് നേതൃത്വം നൽകി .''' | ||
== '''വേൾഡ് സ്കാർഫ് ഡേ''' == | |||
'''വേൾഡ് സ്ക്കാർഫ് ഡേ. യുടെ ഭാഗമായി ആഗസ്റ്റ് 1 പ്രീപൈമറി ഹെഡ് മിസ്റ്ററസ് ആരിഫ ടീച്ചറിനെയും,ഷിബിൻ ഷാൻ മാസ്റ്ററേയും സ്ക്കാർഫ് അണിയിച്ചു കൊണ്ട് സ്കൂൾ സ്ക്കൗട്ട് അദ്ധ്യാപിക സിന്ധു ടീച്ചർ ആചരിച്ചു.ഗൈഡ് ക്യാപ്റ്റൻ സിൻസിന ടീച്ചർ നേതൃത്വം നൽകി.''' | |||
=== '''അധ്യാപകരെ ആദരിച്ചു.''' === | |||
'''ചെറുകോട് : കെ. എം. എം. എ. യു. പി. എസ്.ചെറുകോട് സെപ്റ്റംബർ 5 അധ്യാപക ദിനം വിപുലമായി ആചരിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും, മലയാളം,സംസ്കൃതം ക്ലബ്ബുകളുടെയും നേതൃത്വത്തിൽ രാവിലെ പ്രത്യേക അസംബ്ലി ചേർന്നാണ് ചടങ്ങ് നടത്തിയത്. സീനിയർ അസിസ്റ്റന്റ്ശ്രീമതി കെ.ടി.ഉമ്മു സൽമ, ശ്രീമതി കെ. വി.സിന്ധു, ശ്രീ. സ്റ്റാൻലി എ ഗോമസ് ശ്രീമതി ജിഷിത എ എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.വിദ്യാർഥികൾ തന്നെ നിർമിച്ച പുഷ്പോപഹാരം വിദ്യാലത്തിലെ മുഴുവൻ അധ്യാപകർക്കും നൽകിയാണ് കുട്ടികൾ ആദരം അറിയിച്ചത്.''' |