"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:10, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023→സ്വാന്ത്രതദിനം ആഘോഷം ആഗസ്റ്റ് 15
വരി 98: | വരി 98: | ||
=== സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16 === | === സ്വയം രക്ഷാശാക്തീകരണ പരിശീലനം സെപ്തംബർ 16 === | ||
ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു. | [[പ്രമാണം:Lfchs-20.jpg|ലഘുചിത്രം|224x224ബിന്ദു]]ചൈനീസ് ആയോധനകലയായ കുങ് ഫു എന്ന അഭ്യാസ കലയുടെ വിശദീകരണവും അഭ്യാസവും ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം എന്ന പേരിൽ നടത്തുകയുണ്ടായി.ആയോധനകലകൾ ഇന്നത്തെ സാഹചര്യങ്ങളിൽ എത്രമാത്രം ആവശ്യമാണെന്നും അവയുടെ അഭ്യാസo എങ്ങനെ ആയിരിക്കണം എന്നതിനെയും കുറിച്ച് ധാരണ ലഭിക്കുന്നതിന് ഈ പരിപാടി കൊണ്ട് സാധിച്ചു. | ||
=== കർമ്മലമാതാവിനോടുള്ള നോവേന ആരംഭിച്ചു === | === കർമ്മലമാതാവിനോടുള്ള നോവേന ആരംഭിച്ചു === | ||
കർമ്മലമാതാവിനോടുള്ള ഭക്തിയാൽ തിരുനാളിന് ഒരുക്കമായി നോവേന ആരംഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനാധ്യാപകരുടെയും നേതൃത്വത്തിലാണ് നോവേന നടത്തിയത്. പ്രാർത്ഥനയോടു കൂടിയ നിശ്ബദതയോടു കൂടിയ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു വിദ്യാർത്ഥികൾ. വളരെ അനുസരണയോടും ഭക്തിയോടും കൂടി പ്രാർത്ഥനയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങൾക്കും മറ്റുള്ളവർക്കും സർവ്വചരാചരങ്ങക്കും വേണ്ടി എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും മറന്ന് പ്രാർത്ഥനയാൽ വിദ്യാർത്ഥികളും അധ്യാപകരും മുഴുകിയിരിക്കുകയായിരുന്നു. | കർമ്മലമാതാവിനോടുള്ള ഭക്തിയാൽ തിരുനാളിന് ഒരുക്കമായി നോവേന ആരംഭിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അനാധ്യാപകരുടെയും നേതൃത്വത്തിലാണ് നോവേന നടത്തിയത്. പ്രാർത്ഥനയോടു കൂടിയ നിശ്ബദതയോടു കൂടിയ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു വിദ്യാർത്ഥികൾ. വളരെ അനുസരണയോടും ഭക്തിയോടും കൂടി പ്രാർത്ഥനയാൽ ചുറ്റപ്പെട്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തങ്ങൾക്കും മറ്റുള്ളവർക്കും സർവ്വചരാചരങ്ങക്കും വേണ്ടി എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും മറന്ന് പ്രാർത്ഥനയാൽ വിദ്യാർത്ഥികളും അധ്യാപകരും മുഴുകിയിരിക്കുകയായിരുന്നു. | ||
വരി 115: | വരി 113: | ||
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല | മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല | ||
നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ പരിഹരിക്കാനെന്നവണ്ണം ഈ മനുഷ്യചങ്ങല നിർമ്മിച്ചത്. | നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ പരിഹരിക്കാനെന്നവണ്ണം ഈ മനുഷ്യചങ്ങല നിർമ്മിച്ചത്. | ||
=== അന്തരാഷ്ട്ര കണ്ടൽ ദിനം ജൂലൈ 26 === | === അന്തരാഷ്ട്ര കണ്ടൽ ദിനം ജൂലൈ 26 === | ||
തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും | തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവഴുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊണ്ടുക്കുകയും ചെയ്തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു. | ||
=== ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് === | ||
വരി 124: | വരി 122: | ||
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | === പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | ||
ഓരോ വിഭാഗങ്ങൾക്കും ഓരോ | ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികളെ നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. | ||
=== സ്വാന്ത്രതദിനം ആഘോഷം ആഗസ്റ്റ് 15 === | |||
ഭാരതജനതയ്ക്ക് സ്വാന്ത്രതം ലഭിച്ചതിന്റെ സുവർണ്ണ തിളക്കം എൽ എഫ് വിദ്യാലയത്തിലും കൊണ്ടാടി. ഭാരതത്തോട് ആദര സൂച്ചകമായി ത്രവർണ പതാക ഉയർത്തുകയും സന്ദേശം നൽക്കുകയും ചെയ്തു. ദേശഭക്തിയും രാജസ്നേഹവും കുട്ടികളിൽ ഉണർത്തുന്നതിനായി എൽ എഫ് വിദ്യാലയത്തിലെ വിദ്യാർത്ഥിനിക്കൾ ഒരുപാട് പ്രവർത്തനങ്ങൾ നടത്തി. എല്ലാ വിദ്യാർത്ഥിനിക്കളെ ഉൽക്കൊള്ളിച്ചുള്ള ഒരു ക്വിസ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനിക്കളുടെ പ്രവർത്തനങ്ങളെ മുൻനിർത്തികൊണ്ട് ഒരു ഫാഷൻ ഷോ സംഘടിപ്പിച്ചു. അതുപോലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളും പരിപാടിയിൽ ഉൽപ്പെടുത്തി. |