"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:29, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 208: | വരി 208: | ||
നന്ദി. | നന്ദി. | ||
|} | |} | ||
== '''വേസ്റ്റ് ബിൻ സ്ഥാപിച്ചു''' == | |||
സ്കൂളിന്റെ പരിസരത്തുള്ള ബപ്പനംതോടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചീര പൊയിൽ കോളനിയിൽ , തോടിന്റെ കരയിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു. സീഡ് പ്രവർത്തകരും അധ്യാപകരും നടത്തിയ സന്ദർശനത്തിലാണ് ഗുരുതര മാലിന്യ പ്രശ്നം ശ്രദ്ധയിൽ പെട്ടത്. സീഡ് പ്രവർത്തകർ അധ്യാപകർ പിടിഎ ഭാരവാഹികൾ എല്ലാവരും ഒരുമിച്ച് തോടുപരിസരവും വൃത്തിയാക്കുകയും പടിഞ്ഞാറത്തറ ഇസാഫ് ബാങ്കുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പിലൂടെ വേസ്റ്റ് ബിൻ നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ വാർഡ് മെമ്പർ സജി യു എസ്,അധ്യാപകർ സീഡ് പ്രവർത്തകർ കോളനിവാസികൾ എന്നിവർ വെയിസ്റ്റ് ബിൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. |