Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ഉള്ളടക്കം
{{PSchoolFrame/Pages}}
[[പ്രമാണം:IMG-20230607-WA0010.jpg|ലഘുചിത്രം|കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ 2023-24 വർഷത്തെ സ്കൂൾ പ്രവേശനോൽസവം ആഘോഷപൂർവ്വം നടത്തപ്പെട്ടു.  സ്കൂൾ മാനേജർ റവ. ഫാ തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ  വാർഡ് മെമ്പർ ശ്രീമതി. സുരുവി റിജോ  പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജാൻസി തോമസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ. സന്തോഷ് പെരേപ്പാടൻ , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ആശ രാജേഷ്, ശ്രീ. ജെയ്സൻ പി.എ , വിദ്യാർത്ഥി പ്രതിനിധി മരിയാഞ്ചൽ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു. നവാഗതർക്ക്  പഠനകിറ്റും, മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. സ്കൂളും പരിസരവും പി.ടി.എ യുടെ നേതൃത്വത്തിൽ ഭംഗിയായി അലങ്കരിക്കുകയും ചെയ്തു.]]
ഉള്ളടക്കം


# പ്രവേശനോൽസവം
# പ്രവേശനോൽസവം
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003978" എന്ന താളിൽനിന്ന് ശേഖരിച്ചത്