"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
06:24, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023→സയൻസ് ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട് 2023 - 24
No edit summary |
|||
വരി 6: | വരി 6: | ||
ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | ||
സ്കൂളിലെ മുൻ പ്രിൻസിപ്പാൾ ആയിരുന്ന | ജൂൺ അഞ്ചിന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുൻ പ്രിൻസിപ്പാൾ ആയിരുന്ന | ||
പി ജെ വർഗീസ് സാർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. | |||
ആന്റണി | ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ. ജെറോം അൽഫോൺസ്, സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ഇ ജയൻ സർ, മുതിർന്ന സയൻസ് അധ്യാപകൻ ബിനു | ||
ആന്റണി എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികേളോട് സംസാരിച്ചു. ബീററ് പ്ലാസ്റ്റിക് പൊലൂഷൻ" ക്യാമ്പയിന്റെ ഭാഗമായി ഉപയോഗശൂന്യമായ പേന സംഭരിക്കുന്നതിന് ;പെൻ ഡിസ്പോസിബിൾ സ്റ്റാൻഡ്, സ്ഥാപിക്കുകയും ചെയ്തു. ജൂൺ 17ന് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ശംഖുംമുഖം ബീച്ച് ക്ലീനിങ് മാലിന്യ സംസ്കരണ അവബോധം കുട്ടികളിൽ വളർത്താൻ ഏറെ സഹായകമായി. | |||
ജൂൺ 26 ,ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, കുട്ടികളുടെയും അധ്യാപകരുടെയും | ജൂൺ 26 ,ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, കുട്ടികളുടെയും അധ്യാപകരുടെയും | ||
വരി 22: | വരി 23: | ||
എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുകയും, 10 /07/ 2023 ൽ, വിവിധ ക്ലബ്ബുകളോടൊപ്പം ശാസ്ത്ര ക്ലബ്ബ് | എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുകയും, 10 /07/ 2023 ൽ, വിവിധ ക്ലബ്ബുകളോടൊപ്പം ശാസ്ത്ര ക്ലബ്ബ് | ||
ഉദ്ഘാടനം നടത്തുകയും ചെയ്തു. | ഉദ്ഘാടനം നടത്തുകയും ചെയ്തു. അന്നേദിവസം ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ;കുട്ടി പരീക്ഷണങ്ങൾ; എല്ലാവരിലും കൗതുകം ഉണർത്തുന്ന ഒരു അനുഭവമായിരുന്നു. | ||
ജൂൺ 20, ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങൾക്ക് വീഡിയോ പ്രദർശനം (മൂൺ എക്സ്പ്ലറേഷൻ) നടത്തുകയും ചാന്ദ്രദിന ക്വിസ് | ജൂൺ 20, ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങൾക്ക് വീഡിയോ പ്രദർശനം (മൂൺ എക്സ്പ്ലറേഷൻ) നടത്തുകയും ചാന്ദ്രദിന ക്വിസ് | ||
വരി 52: | വരി 52: | ||
നടപ്പിലാക്കുകയും ചെയ്തു വരുന്നു. | നടപ്പിലാക്കുകയും ചെയ്തു വരുന്നു. | ||
കൺവീനർ | |||
''കൺവീനർ'' |