Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 98: വരി 98:

  [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന നേട്ടം'''<br>കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തി പരിചയമേളയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് തിളക്കമാർന്ന നേട്ടം.  കണ്ണൂർ ജില്ലയിൽ പ്രവർത്തിപരിചയമേളയിൽ അഞ്ചാം സ്ഥാനം കരസ്ഥമാകുവാൻ സാധിച്ചു.  ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന് സ്റ്റഫ്ഡ് ടോയ്‌സ് നിർമ്മാണ മത്സരത്തിൽ ഫാത്തിമത്ത് നഷ നൗറി ഒന്നാം ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.  ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് എംബ്രോയിഡറിയിൽ സജ്‌വ സലിം, ഇലൿട്രോണിക്സിൽ മുഹമ്മദ് നാഫിഹ് എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. വിജയികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.

  [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''സംസ്ഥാന തലത്തിലേക്ക്'''<br>
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ സർഗ്ഗോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കവിതാരചനയിൽ സംസ്ഥാന തലത്തിലേക്ക് ഫാത്തിമത്തു നുസ് ഹ പി യെ തിരഞ്ഞെടുത്തു.  സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.
  [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''സംസ്ഥാന തലത്തിലേക്ക്'''<br>വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ സർഗ്ഗോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കവിതാരചനയിൽ സംസ്ഥാന തലത്തിലേക്ക് ഫാത്തിമത്തു നുസ് ഹ പി യെ തിരഞ്ഞെടുത്തു.  സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003511" എന്ന താളിൽനിന്ന് ശേഖരിച്ചത്