Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 96: വരി 96:


==വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്==
==വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്==
[[പ്രമാണം:Ffexibition2.jpg|ലഘുചിത്രം|247x247ബിന്ദു|പോസ്റ്റർ ഒട്ടിക്കുന്നു]]
[[പ്രമാണം:47064-newspaper.jpg|ലഘുചിത്രം|230x230ബിന്ദു|വാർത്താ പത്രം]]
<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല</big>
<big>മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ  ടി. അസീസ് സർ</big>
<big>ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര</big>
<big>ത്യേക അസംബ്ലിയിൽ നാജിയ ജെ ബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10</big>
<big>ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടി</big>
<big>പ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വി</big>
<big>ദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം</big>
<big>സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ്</big>
[[പ്രമാണം:WhatsApp Image 2023-11-16 at 10.26.21 PM.jpg|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു|വാർത്ത എടുക്കുന്നു]]
<big>അംഗങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി</big>
<big>സ്കൂൾ വിക്കി ക്യാമ്പ് നടത്തി.</big> <big>ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാം</big>
[[പ്രമാണം:47064-spcday.jpg|ലഘുചിത്രം|274x274px|technical and camera support]]
<big>തീയതി വരെയായിരുന്നു</big> <big>വിവിധ പരിപാടികൾ</big>
<big>നടത്തിയത്.</big>


==ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്==
==ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്==
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003092" എന്ന താളിൽനിന്ന് ശേഖരിച്ചത്