Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഏലപ്പീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''<big>പ്രവേശനോത്സവം - 2023</big>'''
[[പ്രമാണം:Pr .jpg|ലഘുചിത്രം|ഉദ്ഘാടനം]]
ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി. സൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം  ജൂൺ ഒന്നാം തിയ്യതി രാവിലെ 11 മണിക്ക് നടത്തി. പി.റ്റി.എ പ്രസിഡണ്ട് ശ്രീ സിനോ ജോസ് അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ജിമ്മി അബ്രാഹം ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ റവ.ഫാ.ജിജോ  വാതേലിൽ അനുഗ്രഹ പ്രഭാഷണം നടത്തി.  കുട്ടികൾക്ക് മധുര പലഹാരങ്ങളും പoനോപകരണങ്ങളും  നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജി പി എ എന്നിവർ പ്രസംഗിച്ചു.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002650" എന്ന താളിൽനിന്ന് ശേഖരിച്ചത്