"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:57, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→കണ്ടുപിടുത്തങ്ങളുടെ തിളക്കം
48045-wiki (സംവാദം | സംഭാവനകൾ) |
48045-wiki (സംവാദം | സംഭാവനകൾ) |
||
| വരി 91: | വരി 91: | ||
[[പ്രമാണം:Cy 1.jpg|ലഘുചിത്രം|700x700ബിന്ദു|നടുവിൽ]] | [[പ്രമാണം:Cy 1.jpg|ലഘുചിത്രം|700x700ബിന്ദു|നടുവിൽ]] | ||
| വരി 109: | വരി 99: | ||
== <big>കണ്ടുപിടുത്തങ്ങളുടെ തിളക്കം</big> == | == <big>കണ്ടുപിടുത്തങ്ങളുടെ തിളക്കം</big> == | ||
[[പ്രമാണം:Photo 2023-11-18 22-02-10.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | |||
<big>കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള സ്മാർട്ട് കെയിൻ, ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, ഹാജർ പഞ്ചിംഗ് സിസ്റ്റം എന്നിവ പ്രത്യേക രീതിയിൽ വികസിപ്പിച്ചെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. അതിൻറെ പ്രവർത്തനങ്ങൾ ചെയ്യുകയും അതിൻറെ വിശദീകരണങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും അതുപോലെ പിടിഎ പ്രതിനിധികൾക്കും നൽകുകയും ചെയ്തു വരുന്നു. കോഴിക്കോട് നടക്കാവ് വച്ച് നടത്തപ്പെട്ട പരിപാടിയിൽ സ്മാർട്ട് കെയിൻ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു.</big> | |||
== <big>സംഗീത ആൽബ നിർമ്മാണം</big> == | |||
[[പ്രമാണം:48045 11New.png|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | |||
<big>സ്കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പാഠ്യപാഠേതര പ്രവർത്തികളുടെ വ്യത്യസ്തത കോർത്തിണക്കി അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ടുള്ള ഒരു സംഗീത ആൽബം പുറത്തിറക്കി.</big> | <big>സ്കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പാഠ്യപാഠേതര പ്രവർത്തികളുടെ വ്യത്യസ്തത കോർത്തിണക്കി അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ടുള്ള ഒരു സംഗീത ആൽബം പുറത്തിറക്കി.</big> | ||
== <big>ഹൈടെക് മാനേജ്മെൻറ്</big> == | == <big>ഹൈടെക് മാനേജ്മെൻറ്</big> == | ||
[[പ്രമാണം:Photo 2023-11-29 21-41-03.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | |||
<big>ഹൈടെക് മാനേജ്മെൻറ് ക്ലാസ് ലിറ്റിൽ കൈറ്റ് കുട്ടികൾ മറ്റുള്ളവർക്ക് എടുക്കുകയുണ്ടായി. ഇന്ന് പ്രചാരത്തിലുള്ള ഹൈടെക്ക് ഉപകരണങ്ങളെ കുറിച്ചും കാസർഗോഡുകളിൽ എങ്ങനെ അധ്യാപകരെ സഹായിക്കണമെന്ന് അതിനെക്കുറിച്ചും വ്യത്യസ്ത ക്ലാസുകൾ എടുത്ത് കുട്ടികൾ വ്യത്യസ്തരായി.</big> | <big>ഹൈടെക് മാനേജ്മെൻറ് ക്ലാസ് ലിറ്റിൽ കൈറ്റ് കുട്ടികൾ മറ്റുള്ളവർക്ക് എടുക്കുകയുണ്ടായി. ഇന്ന് പ്രചാരത്തിലുള്ള ഹൈടെക്ക് ഉപകരണങ്ങളെ കുറിച്ചും കാസർഗോഡുകളിൽ എങ്ങനെ അധ്യാപകരെ സഹായിക്കണമെന്ന് അതിനെക്കുറിച്ചും വ്യത്യസ്ത ക്ലാസുകൾ എടുത്ത് കുട്ടികൾ വ്യത്യസ്തരായി.</big> | ||