Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:

[[പ്രമാണം:Cy 1.jpg|ലഘുചിത്രം|700x700ബിന്ദു|ഇടത്ത്‌]]

== <big>ഊരുകളിലും എത്തുന്ന കമ്പ്യൂട്ടർ</big> ==

[[പ്രമാണം:Photo 2023-11-21 12-28-26.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:Photo 2023-11-21 12-28-17.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
<big>കമ്പ്യൂട്ടർ പരിചയം പോലും ഇല്ലാത്ത ആളുകളുടെ ഇടയിലേക്ക് കമ്പ്യൂട്ടർ ലോകത്തിൻറെ അറിവുകളുമായി ലിറ്റിൽ കൈറ്റ് കുട്ടികൾ ചെന്നെത്തുന്ന കാഴ്ച എരുമമുണ്ട ഗ്രാമത്തിന് അകത്തും പുറത്തും ഒരുപോലെ നമ്മുടെ കുട്ടികളെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ഒന്നാണ്. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ വീടുകൾ സെലക്ട് ചെയ്യുകയും അവിടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ സംഘടിപ്പിക്കുകയും അമ്മമാർക്കും തൊഴിലുറപ്പ് സ്ത്രീകൾക്കും പ്രത്യേകമായ കമ്പ്യൂട്ടർ പരിജ്ഞാനം നൽകുകയും ചെയ്തു വരുന്നു.</big>

== <big>കണ്ടുപിടുത്തങ്ങളുടെ തിളക്കം</big> ==

<big>കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള സ്മാർട്ട് കെയിൻ, ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, ഹാജർ പഞ്ചിംഗ് സിസ്റ്റം എന്നിവ പ്രത്യേക രീതിയിൽ വികസിപ്പിച്ചെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. അതിൻറെ പ്രവർത്തനങ്ങൾ ചെയ്യുകയും അതിൻറെ വിശദീകരണങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും അതുപോലെ പിടിഎ പ്രതിനിധികൾക്കും നൽകുകയും ചെയ്തു വരുന്നു. കോഴിക്കോട് നടക്കാവ് വച്ച് നടത്തപ്പെട്ട പരിപാടിയിൽ സ്മാർട്ട് കെയിൻ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു.</big>

425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002149" എന്ന താളിൽനിന്ന് ശേഖരിച്ചത്