Jump to content
സഹായം

"പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearfeame}}
 
<small>പാഠ്യപാഠ്യേതര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു വേണ്ടി 14 ക്ലബ്ബുകൾ രൂപീകരിച്ച് കൃത്യതയോടെ നടത്തിയിട്ടുണ്ട്. ഈ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ അതിനോടനുബന്ധിച്ച വാതിൽപ്പുറ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ഇതിലെ ശ്രദ്ധേയമായ കാര്യമാണ്.കൂടാതെ ഐ.സി.ടി ഉപയോഗിച്ചുള്ള ദൈനംദിന പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്കാലിക പ്രാധാന്യമുള്ളതും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതുമായ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട് [ മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് ,കൗമാരക്കാർക്ക്, രക്ഷിതാക്കൾക്ക് .....]:പ്രളയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ പ്രളയ ദുരിതാശ്വാസ നിധിയിൽ നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കാൻ വായനാ വസന്തം എന്ന പേരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എഴുത്തുപെട്ടി, അമ്മ വായനാക്കൂട്ടം' സാഹിത്യനായകൻമാരുടെ ജീവചരിത്രപ്രസന്റേഷനുകൾ, അമ്മമാർക്കുള്ള ക്ലാസ് എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.കവയത്രി ശ്രീമതിവന്ദനാ പ്രകാശ്, ശ്രീമതി ശ്രീകുമാരി ടീച്ചർ എന്നിവരുടെ ക്ലാസ് ഏറെ പ്രയോജനകരമായിട്ടുണ്ട്</small>  

618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002047" എന്ന താളിൽനിന്ന് ശേഖരിച്ചത്