Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:

'''<big>ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട ഗ്രാമത്തിന് വിദ്യാഭ്യാസത്തിൻറെ ചിറകുകൾ നൽകി സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറക്കാനും യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ എത്തുവാനും ഈ സ്കൂൾ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു എന്നത് ചരിത്രസത്യം.</big>'''

[[പ്രമാണം:Collagemaker 202025234848209.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:Collagemaker 202025234848209.jpg|ഇടത്ത്‌|ലഘുചിത്രം|400x400px]]

'''<big>'ആ ലോകം മുതൽ ഈ ലോകം വരെ' എരുമമുണ്ടയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട ഒന്നാണ് ലിറ്റിൽ കൈറ്റ്സ്. കമ്പ്യൂട്ടർ സാക്ഷരതയും നിപുണതയും പുതിയ യുഗത്തിന്റെ പ്രാധാന്യവും വിളിച്ചറിയിച്ചുകൊണ്ട് 8, 9,10 ക്ലാസുകളിൽ പഠിക്കുന്ന നൂറിൽപരം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങി അവരുടെ സാങ്കേതിക മികവ് സാമൂഹിക വളർച്ചയ്ക്ക് ഉതകുന്നവയാക്കി തീർക്കുന്ന ശ്രമത്തിലാണ് ഇപ്പോൾ.</big>'''

[[പ്രമാണം:Amma 2.jpg|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:Amma 2.jpg|ലഘുചിത്രം|400x400px]]
'''<big>രക്ഷാകർത്തൃ യോഗങ്ങളും സാമൂഹിക സഹായങ്ങളും കുട്ടികളുടെ സാങ്കേതിക മികവിന്റെ പാതയിൽ കരുത്തായി മാറുന്നു.</big>'''

'''<big>എരുമമുണ്ട എന്ന ചെറിയ ഗ്രാമത്തിന്, നൽകുവാൻ അധികമില്ലെങ്കിലും കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ പുതിയ വാതിലുകൾ തുറന്നു കാണിക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു എന്നതും, സാമൂഹിക പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ പ്രത്യേകിച്ചും കാഴ്ച പരിമിതർ, പ്രത്യേക ശ്രദ്ധ അർഹിക്കുന്നവർ, ഊരുകളിൽ വസിക്കുന്നവർ, വീട്ടമ്മമാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു എന്നതും ഈ സ്കൂളിലെ കുട്ടികളുടെ വളർച്ചയിലെ നാഴിക കല്ലുകളാണ്.</big>'''

[[പ്രമാണം:Dis 2.jpg|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:Dis 2.jpg|ലഘുചിത്രം|400x400px]]
'''<big>ഇനിയും ഒരുപാട് ദൂരം ഉണ്ട് ഈ കുട്ടികളുടെ മുന്നിൽ... കമ്പ്യൂട്ടർ ലോകത്തിലേക്ക്  നടന്നടുക്കുന്ന ഇവരെ</big>'''  

വരി 39: വരി 39:

'''<big>സ്ക‍ൂൾ ഹെഡ്മാസ്റ്റർ</big>'''
'''<big>സ്ക‍ൂൾ ഹെഡ്മാസ്റ്റർ</big>'''

425

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001937" എന്ന താളിൽനിന്ന് ശേഖരിച്ചത്