Jump to content
സഹായം

"പൊന്ന്യം സൗത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 65: വരി 65:
         നിരവധി ക‌ലാകാരൻമാരെ സ്റ്ഷ്ടിച്ചിട്ടുള്ള കലാപശ്ചത്തല മുള്ള ഒരു വിദ്യാലയമാണ്  പൊന്ന്യം സൗത്ത് എൽ.പി.സ്കൂൾ. രാജീവൻ‌ (ജീവൻചി) പ്രേമൻ മാസറ്റർ എന്നീ പൂർവ്വ വിദ്യാർത്ഥികൾ അറിപ്പെട്ടുന്ന ചിത്രകാരൻമാരാണ്. ബാല കലോത്സവത്തിൽ 4 തവണ ചാമ്പ്യൻഷിപ്പ് നേടുകയും ജില്ലാതലം വരെ നിരവധി സമമാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിലും നിരവധി പേരെ വിജയിപ്പിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

  സൗത്ത് പൊന്ന്യം എൽ.പി സ്കൂൾ എന്ന പേരിൽ കുന്നുമമൽ രാമുണ്ണി മാസ്റ്റ്ർ 1923-24 ൽ തുടക്കം കുറിച്ച സ്ഥാപനത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റ്ർ. സർവ്വശ്രീ. ഗോവിന്ദൻ, ചാത്തുക്കുട്ടി, നാണി, കുഞ്ഞിരാമൻ, മാത, ലക്ഷ്മി, കേളു, ക്റ്ഷ്ണൻ, സി.കെ.വിജയലക്ഷമി, സരസ്വതി, കെ. രോഹിണി, ടി.വസന്ത, വസന്തകുമാരി.ടി.കെ,കെ പ്രമിള, എം അരവിന്ദാക്ഷൻ, എം പത്മാവതി  തുടങ്ങിയവരായിരുന്നു മുൻകാല അധ്യാപകർ.

  ശ്രീമതി. കെ.പി. കമലാക്ഷിയാണ് ഇപ്പൊഴത്തെ മാനേജർ.  ജി ദീപ കുമാരി ഹെഡ്മിസ്ട്രസ്. വർണ ദാസ് എ സ്,നീതു വി പി, GREESHMA.A.P എന്നിവരാണ് സഹഅധ്യാപകരായി ഉള്ളത്. മനോജ് കുമാർ പി.ടി.എ പ്രസിഡണ്ട്.
  ശ്രീമതി. കെ.പി. കമലാക്ഷിയാണ് ഇപ്പൊഴത്തെ മാനേജർ.  ജി ദീപ കുമാരി ഹെഡ്മിസ്ട്രസ്. വർണ ദാസ് എ സ്,നീതു വി പി, ഗ്രീഷ്മ എ പി  എന്നിവരാണ് സഹഅധ്യാപകരായി ഉള്ളത്. മനോജ് കുമാർ പി.ടി.എ പ്രസിഡണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001768" എന്ന താളിൽനിന്ന് ശേഖരിച്ചത്