Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/2023-24/പുസ്തക പ്രകാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരളപ്പിറവി ദിനത്തിൽ 30 കുട്ടികളുടെ പുസ്തക പ്രകാശനം നടന്നു. കുട്ടികൾ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയ സൃഷ്ടികൾ സമാഹരിച്ചാണ് വ്യത്യസ്ത പേരുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44244 pusthakaprakashanam.jpg|ലഘുചിത്രം|പ്രകാശനം ചെയ്ത പുസ്തങ്ങളുമായി]]
കേരളപ്പിറവി ദിനത്തിൽ 30 കുട്ടികളുടെ പുസ്തക പ്രകാശനം നടന്നു. കുട്ടികൾ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയ സൃഷ്ടികൾ സമാഹരിച്ചാണ് വ്യത്യസ്ത പേരുകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്.കഴിഞ്ഞ ഒരു മാസക്കാലം കൊണ്ടാണ് രചനങ്ങൾ തെരഞ്ഞെടുത്ത് അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.

പുസ്തകങ്ങളുടെ പ്രകാശനം കല്ലിയൂർ ഗ്രാമപഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണയും പള്ളിച്ചൽ ഗ്രാമ പഞ്ചായത്തംഗം ഇ.ബി വിനോദ് കുമാറും ചേർന്ന് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ, സീനിയർ അധ്യാപിക എം.ആർ സൗമ്യ, പിടിഎ അംഗം ദിൽജിത്ത്, അധ്യാപകരായ സുചിത കുമാരി, ധന്യ, ഗീത എന്നിവർ പ്രസംഗിച്ചു.

2,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001210" എന്ന താളിൽനിന്ന് ശേഖരിച്ചത്