Jump to content
സഹായം

"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
Joint Convener    : നസ്രി
Joint Convener    : നസ്രി


ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം , ക്വിസ്സ് മത്സരം ,
'''ജൂലൈ 21 ചാന്ദ്ര ദിന'''ത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം , ക്വിസ്സ് മത്സരം ,


പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ സംഘടിപ്പിച്ചു .ക്വിസ്സ് മത്സരങ്ങളിൽ താഴെ  പറയുന്ന കുട്ടികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി .
പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ സംഘടിപ്പിച്ചു .ക്വിസ്സ് മത്സരങ്ങളിൽ താഴെ  പറയുന്ന കുട്ടികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി .
വരി 24: വരി 24:


2. ആയിഷ ലിയാന പി 10B
2. ആയിഷ ലിയാന പി 10B
'''സെപ്ടംബർ 16 ലോക ഓസോൺ ദിന'''ത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് ജോയിന്റ് കൺവീനറായ നസ്റി പി ആ ദിനത്തിന്റെ പ്രാധാന്യത്തക്കുറിച്ച് സംസാരിച്ചു .ശേഷം കുട്ടികൾ തയ്യാറാക്കിക്കോണ്ടുവന്ന പോസ്റ്ററുകൾ പ്രദശിപ്പിച്ചു .അന്നേ ദിവസം ക്വിസ്സ് മത്സരവും ഡ്രോയിങ് മത്സരവും നടത്തി .
ക്വിസ്സ് മത്സരത്തിലെ വിജയികൾ
1. ഫാത്തിമ ഷിഫ പി 8C
2. ഫാത്തിമ പി 10C
3. ഫാത്തിമത്ത് ഷിഫ വി 8B
ഡ്രോയിങ് മത്സര വിജയികൾ
1. ഫാത്തിമ സയ പി എം 9B
2. പവിഷ 8C
'''ശാസ്ത്ര മേള'''
ശാസ്ത്ര മേളയ്ക്ക് തയ്യാറാക്കേണ്ട സ്റ്റിൽ മോഡൽ , വർക്കിങ് മോഡൽ എന്നിവയെ കുറിച്ച് ഒക്ടോബർ 13 ന് ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു .സ്കൂൾ തലത്തിൽ നടത്തിയ ക്വിസ്സ് മത്സരത്തിൽ നിന്നും വിജയിച്ച കുട്ടിയെ ഉപജില്ലാ തലത്തിലേക്ക് പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .
സ്റ്റിൽ മോഡൽ : ഉമ്മുകുൽസു എ കെ 10C
മുഫ്‍ലിഹ മുഹമ്മദ് പി 10C
Topic – Automatic Street Light
വർക്കിങ് മോഡൽ : അബ്ദുൾ ബാസിത്ത് മുഹമ്മദ് 10C
മുഹമ്മദ് ഷെയിൻ കെ പി 10B
Topic – How Impulse is  transmitted through Neurons
സയൻസ് ക്വിസ്സ്    : ഫാത്തിമ ഷിഫ പി  8C
Reaserch Type Project
Topic – Effect of Pollition on Sea animals
( ഫാത്തിമത്തുൽ ഷാമില പി 10C , ലമീസ ഫാത്തിമ 10C )
സ്റ്റിൽ മോഡലിൽ ‘A’ grade  ഉം വർക്കിങ് മോഡലിൽ ‘B’ grade  ഉം ലഭിച്ചു .
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999666" എന്ന താളിൽനിന്ന് ശേഖരിച്ചത്