Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

==== വിദ്യാർത്ഥികൾക്ക് ====
==== വിദ്യാർത്ഥികൾക്ക് ====
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം  
 
ഉത്കണ്ഠ, നിരാശ, ഇരട്ടവ്യക്തിത്വവൈകല്യം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ മാനസീക വൈകല്യങ്ങൾക്കും, സ്കിസഫ്രേനിയ, ഒ.സി.ഡി,എ.ഡി.എച്ച് .ഡി എന്ന തീവൃമായ വൈകല്യങ്ങൾക്കും എതിരായി നടത്തിയ മികച്ച പ്രവർത്തനമായിരുന്നു വ്യക്തിവികസന കോഴ്സ്. സോഷ്യൽ മീഡിയ, കുടുംബസാഹ്യചര്യങ്ങൾ, ബന്ധങ്ങൾ ജോലി ഭാരം, എന്നിങ്ങനെയുള്ള പല സാഹചര്യങ്ങളും കാരണമാകുന്ന ഒരുപാട് തരം മാനസിക രോഗങ്ങൾ ഇന്നത്തെ കാലത്തെ കൗമൈരകാരെ തീഷ്ണമായി അടിമപ്പെടുത്തുവാൻ ഇടയാകുന്നു. ഇങ്ങനെയുള്ള രോഗങ്ങളെ അതിജീവിച്ചുക്കൊണ്ട് മാനസിക ആരോഗ്യത്തോടെയുള്ള പുതിയ ഒരു തലമുറയെ രൂപകലപന ചെയുവാൻ ഒരുപാട് സഹായിച്ചു.
==== അധ്യാപക‍ർക്ക് ====
==== അധ്യാപക‍ർക്ക് ====

വരി 20: വരി 20:
==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''===
==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''===
[[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]]
[[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]]
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി .
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . ഇത്രയും മികവോടെ ഇതിനുവേണ്ടി പ്രവർത്തിച്ച അധ്യപകരും കൊച്ചുതാരങ്ങളായ ക്രിസ്റ്റീന കെ.വി ,ഐശ്വര്യ എം. ബി എന്നിവർ സ്കൂളിനു അഭിമാനമാകുന്നു.
 
[[പ്രമാണം:Lfchs-4.jpg|ലഘുചിത്രം|270x270ബിന്ദു]]
 
==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''===
==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''===
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും    വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.

=== '''മോട്ടിവേഷൻ ക്ലാസ്സ്''' ===
=== '''മോട്ടിവേഷൻ ക്ലാസ്സ്''' ===
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. കൈയ്യടിയുടെ ആരവത്തോടുകൂടിയാണ് ഈ മികവുറ്റ ക്ലാസ്സ് തുടങ്ങിയത്. കാണികളുടെ മനസ്സ് മനുഷ്യ ചിന്തകളുടെ ഉന്നതമായ ആഴങ്ങളിലെക്ക് കൊണ്ടുപ്പോവുകയായിരുന്നു മോട്ടിവേഷൻ സ്പീക്കറുടെ ഒരോ വാക്കുകളും.ഈ ക്ലാസ്സുകൾ കാണികളുടെ മാനസിക ആരോഗ്യനില മാത്രമല്ല സ്വഭാവസവിശെഷതക്കളും ഉന്നതനിലവാരത്തിൽ മെച്ചപ്പെടുത്തുന്നു. ലക്ഷ്യഭോധവും വിജയകരവുമായഒരു കാഴ്ചപാട് കാണികളുടെ മനസ്സിൽ നിർമ്മിക്കുക എന്നതായിരുന്നു ഈ മികവേറിയ ക്ലാസ്സു് ലക്ഷ്യെമെട്ടിരുന്നത്. കൗമാരക്കാരുടെ ഹൃദയത്തിൽ ആഞ്ഞുതട്ടികൊണ്ടായിരുന്നു ഈ ക്ലാസ്സു് .
 
=== ക്ലബ് ഉദ്ഘാടനം ===
'''ക്ലബ് ഇനോഗരേഷൻ''' ക്ലബ് ഉദ്ഘാടനം
[[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]
[[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ്  കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.

662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999535" എന്ന താളിൽനിന്ന് ശേഖരിച്ചത്