Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ദ്വിദിന സഹവാസ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:44244 ssss 1.jpg|ലഘുചിത്രം|ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസിനെ ആദരിക്കുന്നിു.]]
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി ദ്വിദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ , ഡ്രീം പ്രോജക്ട് അംഗങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം നടന്നു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ബി. വിനോദ് കുമാർ, കെ.കെ. ചന്തു കൃഷ്ണ,ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, എസ്.എം.സി ഭാരവാഹികളായ രാജേഷ് , ഇന്ദ്രജിത്ത്, ദിൽജിത്ത്, വിദ്യാർഥി പ്രതിനിധി അഗ്നേഷ്വർ, സ്വപ്നകുമാരി  എന്നിവർ പങ്കെടുത്തു. കൺവീനർ പ്രിയ കുമാരി സ്വാഗതവും ക്യാമ്പ് ലീഡർ അൻസിയ നന്ദിയും പറഞ്ഞു.

2,519

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998595" എന്ന താളിൽനിന്ന് ശേഖരിച്ചത്