"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം (മൂലരൂപം കാണുക)
14:48, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44244 Onam.jpg|ലഘുചിത്രം|കുട്ടികൾ മഹാബലി ചക്രവർത്തിയുടെയും വാമന മൂർത്തിയുടെയും വേഷം ധരിച്ചപ്പോളൾ]] | [[പ്രമാണം:44244 Onam.jpg|ലഘുചിത്രം|കുട്ടികൾ മഹാബലി ചക്രവർത്തിയുടെയും വാമന മൂർത്തിയുടെയും വേഷം ധരിച്ചപ്പോളൾ]] | ||
[[പ്രമാണം:44244 onam2.jpg|ലഘുചിത്രം|ഈഞ്ഞാലിനരികിൽ]] | |||
'''ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു''' | '''ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു''' | ||
ഇത്തവണ നേമം യു.പി.എസിൽ ഓണമെത്തിയത് ആഘോഷത്തിമിർപ്പോടെയാണ് ഉറിയടിച്ചും ഊഞ്ഞാലാടിയും വടം വലിച്ചും സംഘടിപ്പിച്ച ജനകീയ ഓണാഘോഷം കുട്ടികൾക്കും മുതിർന്നവർക്കും വേറിട്ട അനുഭവമായി. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് നരൂവാം മൂട്ടിൽ സംഘടിപ്പിച്ച ജമന്തി മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഓണപ്പാട്ട് പാടിയും തിരുവാതിരയും നാടോടി നൃത്തവും ഫ്ലാഷ് മോബും അവതരിപ്പിച്ചും ഓണത്തെ കെങ്കേമമാക്കി. ഓണാവധിക്കായി സ്കൂളടയ്ക്കുന്നതിന്റെ തലേ ദിവസമാണ് സ്കൂളിൽ ഓണാഘോഷം നടന്നത്. മഹാബലി ചക്രവർത്തിയുടെയും വാമന മൂർത്തിയുടെയും വേഷം ധരിച്ച കുട്ടികൾ മറ്റുള്ളവരിൽ കൗതുകമുണർത്തി. മഹാബലി എല്ലാവർക്കും ഓണാശംസകൾ നേർന്നു. മഹാബലി ചക്രവർത്തിയുടെ ഭരണകാലത്തെ ആഹ്ലാദം പങ്കു വെച്ച് ഊഞ്ഞാലാടിയും ഉറിയടിച്ചും നാടൻകളികൾ കളിച്ചും കലാപരിപാടികൾ അവതരിപ്പിച്ചു വിദ്യാലയാങ്കണം ആഘോഷത്തിമിർപ്പിന് വേദിയായി. പി ടി എ യുടെ നേതൃത്വത്തിൽ 1500 ഓളം പേർക്ക് ഓണസദ്യയും ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.സോമശേഖരൻ , ടി. മല്ലിക, അംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എസ്.എം സി അംഗങ്ങൾ,വിരമിച്ച അധ്യാപകർ, രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ തുടങ്ങിയവർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. | ഇത്തവണ നേമം യു.പി.എസിൽ ഓണമെത്തിയത് ആഘോഷത്തിമിർപ്പോടെയാണ് ഉറിയടിച്ചും ഊഞ്ഞാലാടിയും വടം വലിച്ചും സംഘടിപ്പിച്ച ജനകീയ ഓണാഘോഷം കുട്ടികൾക്കും മുതിർന്നവർക്കും വേറിട്ട അനുഭവമായി. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് നരൂവാം മൂട്ടിൽ സംഘടിപ്പിച്ച ജമന്തി മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഓണപ്പാട്ട് പാടിയും തിരുവാതിരയും നാടോടി നൃത്തവും ഫ്ലാഷ് മോബും അവതരിപ്പിച്ചും ഓണത്തെ കെങ്കേമമാക്കി. ഓണാവധിക്കായി സ്കൂളടയ്ക്കുന്നതിന്റെ തലേ ദിവസമാണ് സ്കൂളിൽ ഓണാഘോഷം നടന്നത്. മഹാബലി ചക്രവർത്തിയുടെയും വാമന മൂർത്തിയുടെയും വേഷം ധരിച്ച കുട്ടികൾ മറ്റുള്ളവരിൽ കൗതുകമുണർത്തി. മഹാബലി എല്ലാവർക്കും ഓണാശംസകൾ നേർന്നു. മഹാബലി ചക്രവർത്തിയുടെ ഭരണകാലത്തെ ആഹ്ലാദം പങ്കു വെച്ച് ഊഞ്ഞാലാടിയും ഉറിയടിച്ചും നാടൻകളികൾ കളിച്ചും കലാപരിപാടികൾ അവതരിപ്പിച്ചു വിദ്യാലയാങ്കണം ആഘോഷത്തിമിർപ്പിന് വേദിയായി. പി ടി എ യുടെ നേതൃത്വത്തിൽ 1500 ഓളം പേർക്ക് ഓണസദ്യയും ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.സോമശേഖരൻ , ടി. മല്ലിക, അംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എസ്.എം സി അംഗങ്ങൾ,വിരമിച്ച അധ്യാപകർ, രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ തുടങ്ങിയവർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. |