Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ഘാടനം നടന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Ssss inaguration.jpg|ലഘുചിത്രം|നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു]]
സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ഘാടനം നടന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. കോൺഫ്ര ഭാരവാഹികളായ അഡ്വ.എസ്.രഘു, എം.ശശിധരൻ നായർ, വേണു ഹരിദാസ് , ഐ. കൃപാകരൻ, പള്ളിച്ചൽ ഗ്രാമ പഞ്ചായ അംഗം രാജേഷ്, അധ്യാപിക സ്വപ്നകുമാരി എന്നിവർ പങ്കെടുത്തു. ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ പ്രിയാകുമാരി നന്ദിയും പറഞ്ഞു.

2,593

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998380" എന്ന താളിൽനിന്ന് ശേഖരിച്ചത്