Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:


==== [[പ്രമാണം:42051_LK_LOGO.png|25px|]] '''<big><u>ജൂനിയർ എൽ കെ രണ്ടാം ഘട്ടം</u></big>''' ====
==== [[പ്രമാണം:42051_LK_LOGO.png|25px|]] '''<big><u>ജൂനിയർ എൽ കെ രണ്ടാം ഘട്ടം</u></big>''' ====
'''വെഞ്ഞാറമൂട് എൽകെയുടെ തനത് പ്രവർത്തനമായ ജൂനിയർ ലിറ്റിൽ kite സിന്റെ രണ്ടാം ഘട്ടം പാറക്കൽ യുപിഎസിൽ ആരംഭിച്ചു. എൽകെ 21-24 ബാച്ചിലെ അഹമ്മദ് സമീർ, ശ്രീഹരി എന്നിവർ ചേർന്ന്  അഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ നിലവിളക്ക് തെളിയിച്ച് ഐ.ടി കോർഡിനേറ്റർ മനോജ് സാറാണ്  ജൂനിയർ ലിറ്റിൽ kite ന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തത് . പാറക്കൽ യുപിഎസിലെ എച്ച് എം ശ്രീമതി മഞ്ജു ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെഞ്ഞാറമൂട് എൽകെ യൂണിറ്റിൻ്റെ പ്രവർത്തനങ്ങളുടെ  ഡോക്യുമെന്റേഷനും എൽകെ കുട്ടികൾ അവതരിപ്പിച്ചു. ജൂനിയർ ലിറ്റിൽ kite ന്റെ ഒന്നാം ഘട്ടം വെഞ്ഞാറമൂട്  യുപിഎസിൽ വളരെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം  ഘട്ടവും നടപ്പിലാക്കിയത്. 2022 25 ബാച്ചിലെ എൽകെ കുട്ടികളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലാണ് ഇത്തവണ ക്ലാസുകൾ നൽകിയത് നാലു വെള്ളിയാഴ്ചകളിലായി ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ലിറ്റിൽ കൈറ്റ് എന്താണെന്ന്  യുപി തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക്ആകർഷിക്കുന്നതിനാണ് ജൂനിയർ ലിറ്റിൽ kites എന്ന പ്രോഗ്രാം ഞങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചത് .അത് പൂർണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം... ഈ വർഷം നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 223 കുട്ടികൾ പങ്കെടുക്കുകയും 203 ഓളം കുട്ടികൾ ക്വാളിഫൈഡ് ആവുകയും അതുകൊണ്ടുതന്നെ നമുക്ക് അധിക ബാച്ച് അനുവദിക്കുകയും ചെയ്തത് വെഞ്ഞാറമൂട് എൽകെയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്.'''
'''വെഞ്ഞാറമൂട് എൽകെയുടെ തനത് പ്രവർത്തനമായ ജൂനിയർ ലിറ്റിൽകൈറ്റ്‌സിന്റെ രണ്ടാം ഘട്ടം പാറക്കൽ യുപിഎസിൽ ആരംഭിച്ചു. എൽകെ 21-24 ബാച്ചിലെ അഹമ്മദ് സമീർ, ശ്രീഹരി എന്നിവർ ചേർന്ന്  അഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ നിലവിളക്ക് തെളിയിച്ച് ഐ.ടി കോർഡിനേറ്റർ മനോജ് സാറാണ്  ജൂനിയർ ലിറ്റിൽ കൈറ്റ്‌സിന്റെ  രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തത് . പാറക്കൽ യുപിഎസിലെ എച്ച് എം ശ്രീമതി മഞ്ജു ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെഞ്ഞാറമൂട് എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ  ഡോക്യുമെന്റേഷനും എൽകെ കുട്ടികൾ അവതരിപ്പിച്ചു. ജൂനിയർ ലിറ്റിൽ കൈറ്റ്‌സിന്റെ ഒന്നാം ഘട്ടം വെഞ്ഞാറമൂട്  യുപിഎസിൽ വളരെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം  ഘട്ടവും നടപ്പിലാക്കിയത്. 2022-25 ബാച്ചിലെ എൽകെ കുട്ടികളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലാണ് ഇത്തവണ ക്ലാസുകൾ നൽകിയത് നാലു വെള്ളിയാഴ്ചകളിലായി ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ലിറ്റിൽ കൈറ്റ് എന്താണെന്ന്  യുപി തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക്ആകർഷിക്കുന്നതിനാണ് ജൂനിയർ ലിറ്റിൽ കൈറ്റ്‌ എന്ന പ്രോഗ്രാം ഞങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചത് .അത് പൂർണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം... ഈ വർഷം നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 216 കുട്ടികൾ പങ്കെടുക്കുകയും 200 കുട്ടികൾ ക്വാളിഫൈഡ് ആവുകയും അതുകൊണ്ടുതന്നെ നമുക്ക് അധിക ബാച്ച് അനുവദിക്കുകയും ചെയ്തത് വെഞ്ഞാറമൂട് എൽകെയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്.'''


[[പ്രമാണം:42051 lk jlk4.jpg|നടുവിൽ|ലഘുചിത്രം|പാറക്കൽ യു പി എസ്സിൽ ]]
[[പ്രമാണം:42051 lk jlk4.jpg|നടുവിൽ|ലഘുചിത്രം|പാറക്കൽ യു പി എസ്സിൽ ]]
589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997878" എന്ന താളിൽനിന്ന് ശേഖരിച്ചത്