Jump to content
സഹായം

"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}2023 -2024 വർഷത്തെ സ്കൂൾ പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ ഏറ്റവും മികച്ച രീതിയിൽ ഗംഭീരമാക്കി.ഒന്നാം ക്‌ളാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പ്രകൃതി സ്നേഹം വളർത്തുന്നതിനായി ഒരു ചെടി സമ്മാനമായി നൽകി കൊണ്ട് കുട്ടികളെ സ്കൂൾ അങ്കണത്തിൽ ഇരുത്തി.  സമൂഹത്തിലെ ഉന്നതരായ വിദ്യാഭ്യസ വിചക്ഷണരും ആദരണീയരായ മറ്റ് സാംസ്‌കാരിക പ്രവർത്തകരും കുത്തികളെ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു.<gallery>
{{PSchoolFrame/Pages}}
{{Yearframe/Header}}
2023 -2024 വർഷത്തെ സ്കൂൾ പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ ഏറ്റവും മികച്ച രീതിയിൽ ഗംഭീരമാക്കി.ഒന്നാം ക്‌ളാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പ്രകൃതി സ്നേഹം വളർത്തുന്നതിനായി ഒരു ചെടി സമ്മാനമായി നൽകി കൊണ്ട് കുട്ടികളെ സ്കൂൾ അങ്കണത്തിൽ ഇരുത്തി.  സമൂഹത്തിലെ ഉന്നതരായ വിദ്യാഭ്യസ വിചക്ഷണരും ആദരണീയരായ മറ്റ് സാംസ്‌കാരിക പ്രവർത്തകരും കുത്തികളെ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു.<gallery>
പ്രമാണം:42564 chedi.resized.jpg
പ്രമാണം:42564 chedi.resized.jpg
</gallery>2023 -2024 വർഷത്തെ വായന ദിനപ്രവർത്തനങ്ങൾ ഗംഭീരമായി ആഘോഷിച്ചു.വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെ  ആരംഭിച്ച വായന ദിന പരിപാടികൾ കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ട് കൂടുതൽ ഭംഗിയായി മാറി.യുവ കവിയും നമ്മുടെ രക്ഷിതാവും ആയ ശ്രീ. അഭിലാഷിനെയും നമ്മുടെ പഞ്ചായത്തിലെ സംഗീത അധ്യാപികയായ ശ്രീമതി. പുഷ്കല ടീച്ചറെയും ആദരിച്ചു. കൂടാതെ SNVHSS ലെ NSS യൂണിട്ടിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക്  സംഭാവനയായി നൽകി.  

794

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997231" എന്ന താളിൽനിന്ന് ശേഖരിച്ചത്