"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
21:05, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023→ഓൺലൈൻ സർവീസ് പോർട്ടലുകൾ പൊതുജനങ്ങളിലേക്ക്
വരി 176: | വരി 176: | ||
=== <small>ഓൺലൈൻ സർവീസ് പോർട്ടലുകൾ പൊതുജനങ്ങളിലേക്ക്</small> === | === <small>ഓൺലൈൻ സർവീസ് പോർട്ടലുകൾ പൊതുജനങ്ങളിലേക്ക്</small> === | ||
<small>ഓൺലൈൻ സർവീസ് പോർട്ടലുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു .അവർക്കു ആവശ്യമായ ലഘു ലേഖകളും വിതരണം ചെയ്തു .ആദ്യദിവസങ്ങളിൽ കുട്ടികൾ അവരുടെ വീടുകളിലും സമീപ പ്രേദേശങ്ങളിലും ക്‌ളാസ്സുകൾ നൽകി .തുടർന്ന് വിദ്യാലയത്തിനടത്തുള്ള വീടുകളിലും സിറ്റിസൺ സർവീസ് പോർട്ടലും സിവിൽ സപ്ലൈസ് പോർട്ടലും കെ എസ് ഇ ബി പോർട്ടലും പരിചയപ്പെടിത്തി .പലർക്കും ഈ ക്‌ളാസ്സുകൾ ഉപകാരപ്പെട്ടതായി കുട്ടികളോട് വീട്ടുകാർ പറഞ്ഞു .സ്കൂൾ വിട്ടതിനു ശേഷമുള്ള സമയങ്ങളാണ് കുട്ടികൾ ഭാവന സന്ദർശനത്തിന് ഉപയോഗിച്ചത് .കുട്ടികളോടൊപ്പം കൈറ്റ് മിസ്ട്രെസ്സുമാരും ഉണ്ടായിരുന്നു .പൊതുജനങ്ങൾക്ക് സഹായകമായി ഓൺലൈൻ രെജിസ്റ്ററേഷന് സഹായകമായി ഒരു ഹെല്പ് ഡെസ്ക് തുടങ്ങാനും ലിറ്റിൽ കൈറ്റ്സ് സംഘടനാ തീരുമാനിച്ചു.</small> | <small>ഓൺലൈൻ സർവീസ് പോർട്ടലുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു .അവർക്കു ആവശ്യമായ ലഘു ലേഖകളും വിതരണം ചെയ്തു .ആദ്യദിവസങ്ങളിൽ കുട്ടികൾ അവരുടെ വീടുകളിലും സമീപ പ്രേദേശങ്ങളിലും ക്‌ളാസ്സുകൾ നൽകി .തുടർന്ന് വിദ്യാലയത്തിനടത്തുള്ള വീടുകളിലും സിറ്റിസൺ സർവീസ് പോർട്ടലും സിവിൽ സപ്ലൈസ് പോർട്ടലും കെ എസ് ഇ ബി പോർട്ടലും പരിചയപ്പെടിത്തി .പലർക്കും ഈ ക്‌ളാസ്സുകൾ ഉപകാരപ്പെട്ടതായി കുട്ടികളോട് വീട്ടുകാർ പറഞ്ഞു .സ്കൂൾ വിട്ടതിനു ശേഷമുള്ള സമയങ്ങളാണ് കുട്ടികൾ ഭാവന സന്ദർശനത്തിന് ഉപയോഗിച്ചത് .കുട്ടികളോടൊപ്പം കൈറ്റ് മിസ്ട്രെസ്സുമാരും ഉണ്ടായിരുന്നു .പൊതുജനങ്ങൾക്ക് സഹായകമായി ഓൺലൈൻ രെജിസ്റ്ററേഷന് സഹായകമായി ഒരു ഹെല്പ് ഡെസ്ക് തുടങ്ങാനും ലിറ്റിൽ കൈറ്റ്സ് സംഘടനാ തീരുമാനിച്ചു.</small><gallery> | ||
പ്രമാണം:25041oh3.jpeg | |||
പ്രമാണം:25041oh2.jpeg | |||
പ്രമാണം:25041oh1.jpeg | |||
</gallery> | |||
=== <small>ഓൺലൈൻ സർവീസ് പോർട്ടൽ ഹെൽപ് ഡെസ്ക്</small> === | === <small>ഓൺലൈൻ സർവീസ് പോർട്ടൽ ഹെൽപ് ഡെസ്ക്</small> === | ||
<small>ഓൺലൈൻ സർവീസ് പോർട്ടലുകസ്റലിൽ പേരുകൾ രെജിസ്റ്റർ ചെയ്യാൻ പൊതുജനങ്ങളെ സഹായിക്കാനായി ഒരു ഹെൽപ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും കുട്ടികളുടെ സേവനം ലഭ്യമാകുക .നാല് മണി മുതൽ4.30 വരെയുള്ള സമയത്തായിരിക്കും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക .</small> | <small>ഓൺലൈൻ സർവീസ് പോർട്ടലുകസ്റലിൽ പേരുകൾ രെജിസ്റ്റർ ചെയ്യാൻ പൊതുജനങ്ങളെ സഹായിക്കാനായി ഒരു ഹെൽപ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും കുട്ടികളുടെ സേവനം ലഭ്യമാകുക .നാല് മണി മുതൽ4.30 വരെയുള്ള സമയത്തായിരിക്കും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക .</small> |