Jump to content
സഹായം

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
<small>ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന്റെ ഭാഗമായുള്ള മലയാള കമ്പ്യൂട്ടിങ് ക്ലാസുകൾ കുട്ടികൾക്ക് നടത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള പരിശീലനവും ഇതിനോടൊപ്പം നൽകി .ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള ഒരുക്കങ്ങങ്ങളും കുട്ടികൾ തുടങ്ങിക്കഴിഞ്ഞു</small>
<small>ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന്റെ ഭാഗമായുള്ള മലയാള കമ്പ്യൂട്ടിങ് ക്ലാസുകൾ കുട്ടികൾക്ക് നടത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള പരിശീലനവും ഇതിനോടൊപ്പം നൽകി .ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള ഒരുക്കങ്ങങ്ങളും കുട്ടികൾ തുടങ്ങിക്കഴിഞ്ഞു</small>
===<small>സ്കൂൾ തല ക്യാമ്പ്</small>===
===<small>സ്കൂൾ തല ക്യാമ്പ്</small>===
ഇത്തവണത്തെ സ്കൂൾ തല ക്യാമ്പ് ക്യാമ്പൊണം എന്ന പേരിലാണ് നടത്തിയത് സെപ്റ്റംബർ ആണ് ക്യാമ്പ് നടന്നത് .പുളിയനം സ്കൂളിലെ മുരുകദാസ് സാറാണ് ക്‌ളാസ്സുകൾ നയിച്ചത് .ഓപ്പൺ ടൂൺസിലെ അനിമേഷൻ നിർമാണവും സ്ക്രാച്ചിലെ ലെ പൂക്കള നിർമാണവും വളരെ താത്പര്യമുണർത്തുന്നവ ആയിരുന്നു .സ്കൂൾ തല ക്യാമ്പിൽനിന്നു സബ് ജില്ലാ ക്യാമ്പിലേക്ക് താഴെപ്പറയുന്ന കുട്ടികളെ തിരഞ്ഞെടുത്തു .
<small>ഇത്തവണത്തെ സ്കൂൾ തല ക്യാമ്പ് ക്യാമ്പൊണം എന്ന പേരിലാണ് നടത്തിയത് സെപ്റ്റംബർ ആണ് ക്യാമ്പ് നടന്നത് .പുളിയനം സ്കൂളിലെ മുരുകദാസ് സാറാണ് ക്‌ളാസ്സുകൾ നയിച്ചത് .ഓപ്പൺ ടൂൺസിലെ അനിമേഷൻ നിർമാണവും സ്ക്രാച്ചിലെ ലെ പൂക്കള നിർമാണവും വളരെ താത്പര്യമുണർത്തുന്നവ ആയിരുന്നു .സ്കൂൾ തല ക്യാമ്പിൽനിന്നു സബ് ജില്ലാ ക്യാമ്പിലേക്ക് താഴെപ്പറയുന്ന കുട്ടികളെ തിരഞ്ഞെടുത്തു .</small>


അനിമേഷൻ: ദിയ ടോബി , ബെന്നെറ്റ് ,റോസ് മെറിൻ ,അലീന  
<small>അനിമേഷൻ: ദിയ ടോബി , ബെന്നെറ്റ് ,റോസ് മെറിൻ ,അലീന</small>


പ്രോഗ്രാമിങ്: അലോന ,റോസ്മേരി,ജാനറ്റ് ,വന്ദന  <gallery>
<small>പ്രോഗ്രാമിങ്: അലോന ,റോസ്മേരി,ജാനറ്റ് ,വന്ദന</small> <gallery>
പ്രമാണം:25041DIYA.jpg
പ്രമാണം:25041DIYA.jpg
പ്രമാണം:25041JANET.jpg
പ്രമാണം:25041JANET.jpg
വരി 119: വരി 119:


===   <small>ഓർഡിനോ പ്രദർശനം</small> ===
===   <small>ഓർഡിനോ പ്രദർശനം</small> ===
വിനോദപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള  നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ്.റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പ്രയോഗം എന്നിവ കൈകാര്യംചെയ്യുന്നസാങ്കേതികവിദ്യയുടെ ശാഖയാണ്
<small>വിനോദപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള  നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ്.റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പ്രയോഗം എന്നിവ കൈകാര്യംചെയ്യുന്നസാങ്കേതികവിദ്യയുടെ ശാഖയാണ് .റോബോട്ടിക്സ്.റോബോട്ടിക്‌സിന്റെ അടിസ്ഥാനകാര്യങ്ങളെ  പരിചയപ്പെടുത്തുന്നത് കുട്ടികളിൽ വിവിധ ശേഷികൾ വളർത്തുന്നതിന് സഹായകരമാകും.തന്ത്രപരമായ ഗണിതശാസ്ത്രം,ചിന്ത,എഞ്ചിനീയറിങ്,ലക്ഷ്യബോധമുള്ള ചിന്ത ആശയവിനിമയ തുടങ്ങിയ കഴിവുകൾ,വൈജ്ഞാനികവികസനം ശക്തിപ്പെടുത്തുന്നതിന് റോബോട്ടിക്സ് പഠനം സഹായകരമാവുന്നു.</small>


റോബോട്ടിക്സ്.റോബോട്ടിക്‌സിന്റെ അടിസ്ഥാനകാര്യങ്ങളെ  പരിചയപ്പെടുത്തുന്നത് കുട്ടികളിൽ വിവിധ ശേഷികൾ വളർത്തുന്നതിന് സഹായകരമാകും.
<small>ഫ്രീഡം    ഫെസ്റ്റിനോടനുബന്ധിചു  കുട്ടികൾ മാജിക് വേസ്റ്റ് ബാസ്കറ്റ് ,ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം തുടങ്ങിയവ പ്രദർശിപ്പിച്ചിരുന്നു സെൻസറുകളെക്കുറിച്ചും കുറിച്ചും ഓർഡിനോ കിറ്റുകളെക്കുറിച്ചും കോഡിങ്ങിനെ  കുറിച്ചും വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് ഒരു ധാരണ ഉണ്ടാക്കാൻ  ലിറ്റിൽ കൈറ്സ് അംഗങ്ങൾ തീരുമാനിച്ചു .ഇതനുസരിച്ചു അവർക്കു എൽ കെ ക്‌ളാസ്സുകളിൽ ലഭിച്ച പരിശീലനം അനുസരിച്ചു ഒരു ട്രാഫിക് സിഗ്നൽ ഉണ്ടാക്കുകയും അത് ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു .അത് ഉണ്ടാക്കാൻ അവർ അനുവർത്തിച്ച രീതി അവർ ക്ലാസ്സുകളിൽ വിശദീകരിച്ചു .കോഡിങ്ങിനെക്കുറിച്ചും വിശദീകരണം നൽകി .ക്‌ളാസ്സുകൾ വളരെ ഫലപ്രദമായിരുന്നു അധ്യാപകരും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ പ്രവർത്തങ്ങൾ വീക്ഷിച്ചു .ക്‌ളാസുകളിലെ മറ്റു കുട്ടികൾക്കും ചെയ്യുവാനുള്ള അവസരം ഉണ്ടായിരുന്നു   ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങളായ ദിയ, അലോന, റോസ്‌മേരി, അലീന ,ജാനെറ്റ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്</small><gallery>
 
തന്ത്രപരമായ ഗണിതശാസ്ത്രം,ചിന്ത,എഞ്ചിനീയറിങ്,ലക്ഷ്യബോധമുള്ള ചിന്ത ആശയവിനിമയ തുടങ്ങിയ കഴിവുകൾ,വൈജ്ഞാനിക
 
വികസനം ശക്തിപ്പെടുത്തുന്നതിന് റോബോട്ടിക്സ് പഠനം സഹായകരമാവുന്നു.
 
ഫ്രീഡം    ഫെസ്റ്റിനോടനുബന്ധിചു  കുട്ടികൾ മാജിക് വേസ്റ്റ് ബാസ്കറ്റ് ,ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം തുടങ്ങിയവ പ്രദർശിപ്പിച്ചിരുന്നു സെൻസറുകളെക്കുറിച്ചും കുറിച്ചും ഓർഡിനോ കിറ്റുകളെക്കുറിച്ചും കോഡിങ്ങിനെ  കുറിച്ചും വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് ഒരു ധാരണ ഉണ്ടാക്കാൻ  ലിറ്റിൽ കൈറ്സ് അംഗങ്ങൾ തീരുമാനിച്ചു .ഇതനുസരിച്ചു അവർക്കു എൽ കെ ക്‌ളാസ്സുകളിൽ ലഭിച്ച പരിശീലനം അനുസരിച്ചു ഒരു ട്രാഫിക് സിഗ്നൽ ഉണ്ടാക്കുകയും അത് ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു .അത് ഉണ്ടാക്കാൻ അവർ അനുവർത്തിച്ച രീതി അവർ ക്ലാസ്സുകളിൽ വിശദീകരിച്ചു .കോഡിങ്ങിനെക്കുറിച്ചും വിശദീകരണം നൽകി .ക്‌ളാസ്സുകൾ വളരെ ഫലപ്രദമായിരുന്നു അധ്യാപകരും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ പ്രവർത്തങ്ങൾ വീക്ഷിച്ചു .ക്‌ളാസുകളിലെ മറ്റു കുട്ടികൾക്കും ചെയ്യുവാനുള്ള അവസരം ഉണ്ടായിരുന്നു   ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങളായ ദിയ, അലോന, റോസ്‌മേരി, അലീന ,ജാനെറ്റ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്<gallery>
പ്രമാണം:25041aw.jpg
പ്രമാണം:25041aw.jpg
പ്രമാണം:25041ar1.jpg
പ്രമാണം:25041ar1.jpg
വരി 137: വരി 131:


=== <small>അമ്മമാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്‌ളാസ്സുകൾ</small> ===
=== <small>അമ്മമാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്‌ളാസ്സുകൾ</small> ===
മക്കളോടൊപ്പം അമ്മമാരും കമ്പ്യൂട്ടറിൽ സാക്ഷരരാക്കാനും നിപുണരാക്കാനും അമ്മമാർക്ക് ഒരു കമ്പ്യൂട്ടർ ക്‌ളാസ് ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി .കുട്ടികളോടൊപ്പം തന്നെ അമ്മമാരും വളരെ ഉത്സാഹത്തോടെ ക്‌ളാസ്സുകളിൽ ഇരുന്നു .ആദ്യം തന്നെ അവരെ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി .തുടർന്ന് കമ്പ്യൂട്ടർ ഓൺ ചെയ്യാൻ പരിശീലിപ്പിച്ചു .തുടർന്ന് ലിബ്രെ ഓഫീസിൽ അവരെക്കുറിച്ചുള്ള കാര്യങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യാമെന്നും പേജ്  എങ്ങനെ സെറ്റ് ചെയ്യാമെന്നും അവ എങ്ങനെ സേവ് ചെയ്യാമെന്നും പഠിപ്പിച്ചു .
<small>മക്കളോടൊപ്പം അമ്മമാരും കമ്പ്യൂട്ടറിൽ സാക്ഷരരാക്കാനും നിപുണരാക്കാനും അമ്മമാർക്ക് ഒരു കമ്പ്യൂട്ടർ ക്‌ളാസ് ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി .കുട്ടികളോടൊപ്പം തന്നെ അമ്മമാരും വളരെ ഉത്സാഹത്തോടെ ക്‌ളാസ്സുകളിൽ ഇരുന്നു .ആദ്യം തന്നെ അവരെ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി .തുടർന്ന് കമ്പ്യൂട്ടർ ഓൺ ചെയ്യാൻ പരിശീലിപ്പിച്ചു .തുടർന്ന് ലിബ്രെ ഓഫീസിൽ അവരെക്കുറിച്ചുള്ള കാര്യങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യാമെന്നും പേജ്  എങ്ങനെ സെറ്റ് ചെയ്യാമെന്നും അവ എങ്ങനെ സേവ് ചെയ്യാമെന്നും പഠിപ്പിച്ചു .</small>


         തുടർന്നുള്ള സെഷനിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ ഒരു ക്രിസ്മസ് കാർഡ് ഉണ്ടാക്കാം എന്ന പരിശീലനമാണ് നൽകിയത് .ജിമ്പ് സോഫ്റ്റ് വെയർ എങ്ങനെ തുറക്കാമെന്നും അതിലെ ടൂളുകൾ എന്തെന്നും പറഞ്ഞു .അതിനുശേഷം ബ്ലെൻഡ് ടൂളിന്റെ ഉപയോഗവും വിശദീകരിച്ചു .ലിറ്റിൽ കൈറ്സ് അംഗങ്ങളെല്ലാവരും അമ്മമാരേ സഹായിക്കുന്നുണ്ടായിരുന്നു .കുട്ടികളിടെ സഹായത്തോടെ അവർ ചിത്രം വരച്ചു ഒരു കാർഡ് ഉണ്ടാക്കി .തുടർന്ന് അമ്മമാരുടെ പോസ്റ്ററുകൾ പ്രോജെക്ടറിൽ പ്രദർശിപ്പിക്കുകയും ചെയ്തു<gallery>
<small>         തുടർന്നുള്ള സെഷനിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ ഒരു ക്രിസ്മസ് കാർഡ് ഉണ്ടാക്കാം എന്ന പരിശീലനമാണ് നൽകിയത് .ജിമ്പ് സോഫ്റ്റ് വെയർ എങ്ങനെ തുറക്കാമെന്നും അതിലെ ടൂളുകൾ എന്തെന്നും പറഞ്ഞു .അതിനുശേഷം ബ്ലെൻഡ് ടൂളിന്റെ ഉപയോഗവും വിശദീകരിച്ചു .ലിറ്റിൽ കൈറ്സ് അംഗങ്ങളെല്ലാവരും അമ്മമാരേ സഹായിക്കുന്നുണ്ടായിരുന്നു .കുട്ടികളിടെ സഹായത്തോടെ അവർ ചിത്രം വരച്ചു ഒരു കാർഡ് ഉണ്ടാക്കി .തുടർന്ന് അമ്മമാരുടെ പോസ്റ്ററുകൾ പ്രോജെക്ടറിൽ പ്രദർശിപ്പിക്കുകയും ചെയ്തു</small><gallery>
പ്രമാണം:25041cs5.jpg
പ്രമാണം:25041cs5.jpg
പ്രമാണം:25041cs4.jpg
പ്രമാണം:25041cs4.jpg
വരി 154: വരി 148:


=== <small>യൂത്ത് ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫേഴ്സ്</small> ===
=== <small>യൂത്ത് ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫേഴ്സ്</small> ===
<small>ഇത്തവണത്തെ സബ്ജില്ലാതല യുവജനോത്സവത്തിൽ ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ സേവനവും ലഭിച്ചു സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങളായ ദിയ ടോബി ,അലീന സെബാസ്റ്റ്യൻ എന്നിവരാണ് ഇത്തവണ ഫോട്ടോഗ്രാഫേഴ്സ് ആയത്</small>
<small>ഇത്തവണത്തെ സബ്ജില്ലാതല യുവജനോത്സവത്തിൽ ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ സേവനവും ലഭിച്ചു സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങളായ ദിയ ടോബി ,അലീന സെബാസ്റ്റ്യൻ എന്നിവരാണ് ഇത്തവണ ഫോട്ടോഗ്രാഫേഴ്സ് ആയത്.</small><gallery>
പ്രമാണം:25041y1.jpeg
പ്രമാണം:25041y2.jpeg
</gallery>


== ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാമൂഹ്യ ഇടപെടൽ ==
== ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാമൂഹ്യ ഇടപെടൽ ==


=== <small>[https://newsonair.gov.in/News?title=Kerala-govt-all-set-to-launch-%E2%80%98Thirike-Schoolil%E2%80%99-campaign-organised-by-%E2%80%98Kudumbashree%E2%80%99&id=468678 തിരികെ സ്കൂൾ ക്യാമ്പയിൻ]   റേഡിയോ ശ്രീ ഇൻസ്റ്റാളേഷൻ</small>   ===
=== <small>[https://newsonair.gov.in/News?title=Kerala-govt-all-set-to-launch-%E2%80%98Thirike-Schoolil%E2%80%99-campaign-organised-by-%E2%80%98Kudumbashree%E2%80%99&id=468678 തിരികെ സ്കൂൾ ക്യാമ്പയിൻ]   റേഡിയോ ശ്രീ ഇൻസ്റ്റാളേഷൻ</small>   ===
<small>കറുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ തിരികെ സ്കൂളിൽ എന്ന പരിപാടി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ നടന്നു .ആ ക്‌ളാസ്സുകളിലെ ഒരു പാഠഭാഗമായിരുന്ന ഡിജിറ്റൽ കാലം എന്ന ക്‌ളാസ്സുകൾ എടുക്കുവാൻ ഒൻപതാം ക്‌ളാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു .അവരുടെ പ്രെത്യേക ആപ്പായ റേഡിയോ ശ്രീ എന്ന മൊബൈൽ ആപ്പ് കുടുംബശ്രീ അമ്മമാരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കുട്ടികൾ സഹായിച്ചു .തുടർന്ന് ഈ ആപിനെക്കുറിച്ചുള്ള വിവരണവും കുട്ടികൾ നടത്തി .ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു .</small>
<small>കറുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ തിരികെ സ്കൂളിൽ എന്ന പരിപാടി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ നടന്നു .ആ ക്‌ളാസ്സുകളിലെ ഒരു പാഠഭാഗമായിരുന്ന ഡിജിറ്റൽ കാലം എന്ന ക്‌ളാസ്സുകൾ എടുക്കുവാൻ ഒൻപതാം ക്‌ളാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു .അവരുടെ പ്രെത്യേക ആപ്പായ റേഡിയോ ശ്രീ എന്ന മൊബൈൽ ആപ്പ് കുടുംബശ്രീ അമ്മമാരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കുട്ടികൾ സഹായിച്ചു .തുടർന്ന് ഈ ആപിനെക്കുറിച്ചുള്ള വിവരണവും കുട്ടികൾ നടത്തി .ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു .</small><gallery>
പ്രമാണം:25041k4..jpeg
പ്രമാണം:25041 k3.jpeg
</gallery>


=== <small>ഓൺലൈൻ സർവീസ് പോർട്ടലുകളെക്കുറിച്ചുള്ള ക്‌ളാസ്സുകൾ</small> ===
=== <small>ഓൺലൈൻ സർവീസ് പോർട്ടലുകളെക്കുറിച്ചുള്ള ക്‌ളാസ്സുകൾ</small> ===
<small>ഇത്തവണ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാമൂഹിക ഇടപടെലുകളുടെ ഭാഗമായി കേരള ഗവണ്മെന്റിന്റെ സർവീസ് പോർട്ടലുകൾ പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക ഒരു പ്രോജക്ടായി സ്വീകരിച്ചു .അതിനായി സിറ്റിസൺ പോർട്ടലിൽ എങ്ങനെ പേരുകൾ രെജിസ്റ്റർ ചെയ്യാം എന്നതിന്റെ ഒരു പരിശീലനം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ സുജിത് സി മാനാടൻ കുട്ടികളെ പഠിപ്പിച്ചു .സിവിൽ  സപ്ലൈസ് പോർട്ടലും കെ സ് ഇ ബി പോർട്ടുളും കുട്ടികളെ പഠിപ്പിച്ചു .ഈ പോർട്ടലുകളിൽ എങ്ങനെ രെജിസ്റ്റർചെയ്യാമെന്നും ഓരോ പോർട്ടലുകളും  എന്തെല്ലാം കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താമെന്നും സർ കുട്ടികൾക്കായി വിശദീകരിച്ചു .ഈ വിവരങ്ങൾ പോതുജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാമെന്നും ചർച്ച ചെയ്തു .ഇതിന്റെ വെളിച്ചത്തിൽ കുട്ടികൾ വിദ്യാലയത്തിന് സമീപമുള്ള വീടുകളിലും അവരുടെ സ്വന്തം വീടിനു സമീപമുള്ള വീടുകളിലും ഈ കാര്യങ്ങൾ പഠിപ്പിക്കാമെന്നും തീരുമാനിച്ചു .അതിനായി പ്രേത്യേക ലഘു ലേഖകൾ തയ്യാറാക്കി വിതരണം ചെയ്യാനും തീരുമാനിച്ചു .</small>
<small>ഇത്തവണ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാമൂഹിക ഇടപടെലുകളുടെ ഭാഗമായി കേരള ഗവണ്മെന്റിന്റെ സർവീസ് പോർട്ടലുകൾ പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക ഒരു പ്രോജക്ടായി സ്വീകരിച്ചു .അതിനായി സിറ്റിസൺ പോർട്ടലിൽ എങ്ങനെ പേരുകൾ രെജിസ്റ്റർ ചെയ്യാം എന്നതിന്റെ ഒരു പരിശീലനം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ സുജിത് സി മാനാടൻ കുട്ടികളെ പഠിപ്പിച്ചു .സിവിൽ  സപ്ലൈസ് പോർട്ടലും കെ സ് ഇ ബി പോർട്ടുളും കുട്ടികളെ പഠിപ്പിച്ചു .ഈ പോർട്ടലുകളിൽ എങ്ങനെ രെജിസ്റ്റർചെയ്യാമെന്നും ഓരോ പോർട്ടലുകളും  എന്തെല്ലാം കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താമെന്നും സർ കുട്ടികൾക്കായി വിശദീകരിച്ചു .ഈ വിവരങ്ങൾ പോതുജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാമെന്നും ചർച്ച ചെയ്തു .ഇതിന്റെ വെളിച്ചത്തിൽ കുട്ടികൾ വിദ്യാലയത്തിന് സമീപമുള്ള വീടുകളിലും അവരുടെ സ്വന്തം വീടിനു സമീപമുള്ള വീടുകളിലും ഈ കാര്യങ്ങൾ പഠിപ്പിക്കാമെന്നും തീരുമാനിച്ചു .അതിനായി പ്രേത്യേക ലഘു ലേഖകൾ തയ്യാറാക്കി വിതരണം ചെയ്യാനും തീരുമാനിച്ചു .</small><gallery>
പ്രമാണം:25041su2.jpeg
പ്രമാണം:25041su1.jpeg
</gallery>


=== <small>ഗവണ്മെന്റ് സർവീസ് പോർട്ടലുകൾ അധ്യാപകരെ പരിചയപ്പെടുത്തൽ</small> ===
=== <small>ഗവണ്മെന്റ് സർവീസ് പോർട്ടലുകൾ അധ്യാപകരെ പരിചയപ്പെടുത്തൽ</small> ===
<small>സെന്റ് ജോസഫ് വിദ്യാലയത്തിലെ കുട്ടികൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകർക്ക് ഗവണ്മെന്റിന്റെ സർവീസ് പോർട്ടലുകൾ ക്‌ളാസ്സുകൾ എടുത്തു .ഈ പരിശീലനം കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി .അധ്യാപകരുടെ പല സംശയങ്ങൾക്കും കുട്ടികൾ വ്യെക്തമായ വിശദീകരങ്ങൾ നൽകി .അവർക്കു ഉത്തരം പറവാൻ സാധിക്കാത്ത ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ സുജിത് സാറും കുട്ടികളെ സഹായിച്ചു .ഈ ക്‌ളാസ്സുകൾ കുട്ടികളെ നല്ല ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തിലേക്കിറങ്ങുവാൻ സഹായിച്ചു.</small>
<small>സെന്റ് ജോസഫ് വിദ്യാലയത്തിലെ കുട്ടികൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകർക്ക് ഗവണ്മെന്റിന്റെ സർവീസ് പോർട്ടലുകൾ ക്‌ളാസ്സുകൾ എടുത്തു .ഈ പരിശീലനം കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി .അധ്യാപകരുടെ പല സംശയങ്ങൾക്കും കുട്ടികൾ വ്യെക്തമായ വിശദീകരങ്ങൾ നൽകി .അവർക്കു ഉത്തരം പറവാൻ സാധിക്കാത്ത ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ സുജിത് സാറും കുട്ടികളെ സഹായിച്ചു .ഈ ക്‌ളാസ്സുകൾ കുട്ടികളെ നല്ല ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തിലേക്കിറങ്ങുവാൻ സഹായിച്ചു.</small><gallery>
പ്രമാണം:25041tr5.jpeg
പ്രമാണം:25041tr4.jpeg
പ്രമാണം:25041tr2.jpeg
പ്രമാണം:25041tr1.jpeg
</gallery>


=== <small>ഓൺലൈൻ സർവീസ് പോർട്ടലുകൾ  പൊതുജനങ്ങളിലേക്ക്</small> ===
=== <small>ഓൺലൈൻ സർവീസ് പോർട്ടലുകൾ  പൊതുജനങ്ങളിലേക്ക്</small> ===
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996993" എന്ന താളിൽനിന്ന് ശേഖരിച്ചത്