"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:15, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നു നാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു | |||
പാറിനടന്നു പാടംതോറും | |||
കിട്ടിയവിത്തുവിതക്കാൻ | |||
തേടിയലഞ്ഞു വലഞ്ഞുപാവം | |||
ഇത്തിരിതണലും,നനവും | |||
അവളാനെല്ലിനെ ,തണലിൽവെച്ചു നഖം | |||
കൊണ്ടെല്ലാമണ്ണുംനീക്കി | |||
യെറിഞ്ഞുപാവമാംകിളി | |||
നെല്ലെടുത്തിട്ടുവിതച്ചു | |||
പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി | |||
ചിറകുകുടഞ്ഞു പലപ്രാവശ്യം തളർന്നിട്ടും | |||
തളർന്നില്ലായെന്നു മനസ്സിനെയറിയിച്ചു | |||
കുറേദിവസംനെല്ലിനെ സംരക്ഷിച്ചാകിളി | |||
കുറച്ചുനാൾ കൂടിക്കഴിഞ്ഞുനെല്ലെല്ലാം പാടത്തുവിളഞ്ഞു | |||
കുഞ്ഞിക്കിളിക്ക്സന്തോഷമായി | |||
കിളിയപ്പോൾപഴയകാലംവീണ്ടുമോർത്തു ......... |