Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
തിര‌ുവനന്തപ‌ുരം  ജില്ലയിലെ  നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ  സ്‌ക‌ൂൾ  സ്ഥിതി  ചെയ്യ‌ുന്നത്.  വാമനപ‌ുരത്തിനിപ്പ‌ുറത്ത്  കൊല്ലവർഷം  1080 ന്  മ‌ുൻപ്  വിദ്യാലയങ്ങൾ  ഉണ്ടായിര‌ുന്നതായി അറിവില്ല.     ശ്രീമ‌ൂലം  തിര‌ുനാൾ  മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസത്തിന്  വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു.    അക്കാലത്താണ്  ഈ  പ്രദേശത്ത്  കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്.  1088  ഇടവം എന്നാണ്  സ്‌ക‌ൂളിന്റെ  സ്ഥാപന വർഷത്തെക്ക‌ുറിച്ച്  അറിയാൻ  കഴിഞ്ഞത്.  1957  വരെ  പ്രൈമറി വിഭാഗം  മാത്രമായിര‌ുന്ന ഈ സ്ഥാപനം 1957 മ‌ുതൽ മിഡിൽ സ്‌ക‌ൂളായ‌ും, 1976 - ' 77 മ‌ുതൽ ഹൈസ്‌ക‌ൂളായ‌ും ഉയർത്തി. ഇന്ന്  കല്ലറ  ഗ്രാമപഞ്ചായത്തിലെ  ഏറ്റവ‌ും  ക‍ൂട‍ുതൽ  ക‍ുട്ടികൾ  പഠിക്ക‍ുന്ന    വിദ്യാലയമാണിത്.  ഈ സ്‌ക‌ൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രീ. കെ ക‌ുട്ടൻപിള്ളയ‌ും    ആദ്യത്തെ  വിദ്യാർത്ഥി പാറ‌ു  അമ്മയ‌ും ആണ്.    സിനിമാ  പിന്നണിഗായകൻ  ശ്രീ. കല്ലറ ഗോപൻ ,  പ്രൊഫ.  രമേശൻ നായർ, സിനിമാനടി ശ്രീമതി.കല്ലറ അംബിക, കവി ശ്രി.കല്ലറ അജയൻ എന്നിവർ  ഈ  സ്‌ക‌ൂളിലെ  പൂർവ വിദ്യാർത്ഥികളാണ്.
തിര‌ുവനന്തപ‌ുരം  ജില്ലയിലെ  നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ  സ്‌ക‌ൂൾ  സ്ഥിതി  ചെയ്യ‌ുന്നത്.  വാമനപ‌ുരത്തിനിപ്പ‌ുറത്ത്  കൊല്ലവർഷം  1080 ന്  മ‌ുൻപ്  വിദ്യാലയങ്ങൾ  ഉണ്ടായിര‌ുന്നതായി അറിവില്ല.കൂടുതൽ അറിയാൻ  ശ്രീമ‌ൂലം  തിര‌ുനാൾ  മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസത്തിന്  വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു.    അക്കാലത്താണ്  ഈ  പ്രദേശത്ത്  കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്.  1088  ഇടവം എന്നാണ്  സ്‌ക‌ൂളിന്റെ  സ്ഥാപന വർഷത്തെക്ക‌ുറിച്ച്  അറിയാൻ  കഴിഞ്ഞത്.  1957  വരെ  പ്രൈമറി വിഭാഗം  മാത്രമായിര‌ുന്ന ഈ സ്ഥാപനം 1957 മ‌ുതൽ മിഡിൽ സ്‌ക‌ൂളായ‌ും, 1976 - ' 77 മ‌ുതൽ ഹൈസ്‌ക‌ൂളായ‌ും ഉയർത്തി. ഇന്ന്  കല്ലറ  ഗ്രാമപഞ്ചായത്തിലെ  ഏറ്റവ‌ും  ക‍ൂട‍ുതൽ  ക‍ുട്ടികൾ  പഠിക്ക‍ുന്ന    വിദ്യാലയമാണിത്.  ഈ സ്‌ക‌ൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രീ. കെ ക‌ുട്ടൻപിള്ളയ‌ും    ആദ്യത്തെ  വിദ്യാർത്ഥി പാറ‌ു  അമ്മയ‌ും ആണ്.    സിനിമാ  പിന്നണിഗായകൻ  ശ്രീ. കല്ലറ ഗോപൻ ,  പ്രൊഫ.  രമേശൻ നായർ, സിനിമാനടി ശ്രീമതി.കല്ലറ അംബിക, കവി ശ്രി.കല്ലറ അജയൻ എന്നിവർ  ഈ  സ്‌ക‌ൂളിലെ  പൂർവ വിദ്യാർത്ഥികളാണ്.


==കല്ലറ  എന്ന ഗ്രാമം</b> ==
==കല്ലറ  എന്ന ഗ്രാമം</b> ==
1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996494" എന്ന താളിൽനിന്ന് ശേഖരിച്ചത്