"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:28, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
=== '''<big>4. <u>[[പ്രമാണം:42051_LK_LOGO.png|30px|]]യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ</u></big>''' === | === '''<big>4. <u>[[പ്രമാണം:42051_LK_LOGO.png|30px|]]യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ</u></big>''' === | ||
'''ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിൻറെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.''' | '''ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിൻറെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.''' | ||
=== '''<big>5. <u>[[പ്രമാണം:42051_LK_LOGO.png|30px|]]അമ്മ അറിയാൻ</u></big>''' === | |||
'''സംസ്ഥാന സർക്കാർ സൈബർ ലോകത്തെ സുരക്ഷിത ജീവിതത്തെക്കുറിച്ച് അമ്മമാരെ ബോധവൽക്കരിക്കുന്നതിനായി നടപ്പിലാക്കിയ വളരെയേറെ ഉപകാരപ്രദമായ പദ്ധതിയായിരുന്നു "അമ്മ അറിയാൻ" അഞ്ച് സെഷനുകൾ ഉൾപ്പെട്ട സൈബർ സേഫ്റ്റി പരിശീലനം littlekites സ്കൂളിലെ എല്ലാ കുട്ടികളിലേക്കും എത്തിച്ചു. അമ്മ അറിയാൻ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 മെയ് 10ന് "ശ്രീ ഡി കെ മുരളി" എംഎൽഎ നിർവഹിച്ചു ഉദ്ഘാടന സമ്മേളനത്തിലും അതിനുശേഷം കുട്ടികൾ കൈകാര്യം ചെയ്ത സൈബർ സേഫ്റ്റി ക്ലാസിലും നൂറോളം അമ്മമാർ പങ്കെടുത്തു. മൂന്നുമണിക്കൂറിൽ 5 സെഷനുകൾ പുതിയകാലം സാങ്കേതികവിദ്യകൾ ഇൻറർനെറ്റ് സുരക്ഷ വ്യാജവാർത്തകൾ ഇൻറർനെറ്റ് ചതിക്കുഴികൾ,സാധ്യതകളുടെ ലോകം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ക്ലാസ്സ് വളരെയേറെ അറിവ് പകരുന്നതായിരുന്നു എന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. കൃത്യമായ ടൈംടേബിൾ പ്രകാരം എല്ലാ ക്ലാസിലെയും കുട്ടികളുടെ അമ്മമാർക്ക് അറിവുകൾ പകർന്നുനൽകി. കുട്ടി ആർ പി മാരാകാനുള്ള അവസരം കുട്ടികളിൽ വളരെയധികം ഉത്സാഹം ഉണർത്തി.''' |