"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:55, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 22: | വരി 22: | ||
'''''<u>വായനോത്സവം</u>''''' | '''''<u>വായനോത്സവം</u>''''' | ||
{{PSchoolFrame/Pages}} | കാക്കാണിക്കര SN LPS ലെ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ വായന വളർത്താൻ വേണ്ടി വായനോത്സവത്തിന് തുടക്കം കുറിച്ചു.കുട്ടികൾ ഗ്രന്ഥശാല പ്രവർത്തനത്തെ കുറിച്ച് പഠിക്കുന്നതിനും അംഗത്വം എടുക്കുന്നതിനും വേണ്ടി കാക്കാണിക്കര ജ്വാല ഗ്രന്ഥശാലയിൽ എത്തി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വായനയുടെ പ്രചോദനം നൽകി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ മുഴുവൻ കുട്ടികളും രക്ഷിതാക്കളും ഗ്രന്ഥശാലയിൽ അംഗത്വം നേടി.തുടർ പ്രവർത്തനമെന്ന നിലയിൽ SN LP സ്കൂളിന്റെയും ജ്വാലാ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മാസത്തിലൊരിക്കൽ പുസ്തകവണ്ടി പ്രദേശത്തെ വീടുകളിലെത്തി പുസ്തകം സമ്മാനിക്കും... | ||
വായനോത്സവത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം K സഹദേവൻ നിർവ്വഹിച്ചു.ജ്വാല ഗ്രന്ഥശാല രക്ഷാധികാരി മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ അനീഷ് SS,ഭരതന്നൂർ സാമൂഹ്യസേവാ സംഘം ഗ്രന്ഥശാല സെക്രട്ടറി സുരേന്ദ്ര കുറുപ്പ്,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ് M,അദ്ധ്യാപകരായ നാരായണപിള്ള,സെമീനബീഗം,ബദ്‌രിയ,അമിത തിലക്,അൻസില എന്നിവർ പ്രസംഗിച്ചു...{{PSchoolFrame/Pages}} |