Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"2023-2024 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''യൂറിക്കാ വിജ്ഞാനോത്സവം 2023''' ==
[[പ്രമാണം:20001 249.jpg|ഇടത്ത്‌|ലഘുചിത്രം|442x442ബിന്ദു]]
== '''വിജയോത്സവം 2023''' ==
[[പ്രമാണം:20001 245.jpg|ഇടത്ത്‌|ലഘുചിത്രം|327x327ബിന്ദു]]
[[പ്രമാണം:20001 246.jpg|ലഘുചിത്രം|315x315ബിന്ദു]]
[[പ്രമാണം:20001 247.jpg|നടുവിൽ|ലഘുചിത്രം|323x323ബിന്ദു]]
'''വിജയോത്സവം :''' 2023 വർഷത്തെ വിജയോത്സവം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ PR കുഞ്ഞുണ്ണി നിർവ്വഹിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ ശ്രീ മണികണ്ഠൻ തവനൂർ ശ്രീമതി രജനി കടലുണ്ടി ചേർന്ന് നിർവഹിച്ചു. 99.75 % വിജയം SSLC യിലും 93.2 % വിജയശതമാനം Plus two വിലും നേടി തൃത്താലയിൽ തന്നെ മികച്ച സ്കൂളായി മാറി
== '''2020-2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം''' ==
== '''2020-2023 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം''' ==
[[പ്രമാണം:20001 244.jpg|നടുവിൽ|ലഘുചിത്രം|500x500px]]
[[പ്രമാണം:20001 244.jpg|ലഘുചിത്രം|നടുവിൽ|500x500ബിന്ദു]]

വരി 27: വരി 58:
[[പ്രമാണം:20001 239..jpg|ഇടത്ത്‌|ലഘുചിത്രം|410x410ബിന്ദു]]
[[പ്രമാണം:20001 239..jpg|ഇടത്ത്‌|ലഘുചിത്രം|410x410ബിന്ദു]]
[[പ്രമാണം:20001 240.jpg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു]]
[[പ്രമാണം:20001 240.jpg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു]]
<blockquote>
'''ഫ്രീഡം ഫെസ്റ്റ് 2023:''' ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് 2023 വാരം ആചരിച്ചു. അഞ്ചു ദിവസങ്ങളായി നടന്നു വന്ന ഫ്രീഡം ഫെസ്റ്റ് ഒന്നാം ദിവസം ഗേയിമുകളും രണ്ടാം ദിവസം ഹാർഡ് വെയർ എക്സിബിഷനും മൂന്നാം ദിവസം ഫ്രീ ഇൻസ്റ്റലേഷനും, നാലാം ദിവസം ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തിപുതിയ സോഫ്റ്റ് വെയർ പരിച്ചയപ്പെടുത്തുന്ന സെഷനോട് കൂടി ഫ്രീഡം ഫെസ്റ്റ് 2023 ന് സമാപിച്ചു.</blockquote>

'''ഫ്രീഡം ഫെസ്റ്റ് 2023:''' ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് 2023 വാരം ആചരിച്ചു. അഞ്ചു ദിവസങ്ങളായി നടന്നു വന്ന ഫ്രീഡം ഫെസ്റ്റ് ഒന്നാം ദിവസം ഗേയിമുകളും രണ്ടാം ദിവസം ഹാർഡ് വെയർ എക്സിബിഷനും മൂന്നാം ദിവസം ഫ്രീ ഇൻസ്റ്റലേഷനും, നാലാം ദിവസം ഡിജിറ്റൽ പോസ്റ്റർ മത്സരവും നടത്തിപുതിയ സോഫ്റ്റ് വെയർ പരിച്ചയപ്പെടുത്തുന്ന സെഷനോട് കൂടി ഫ്രീഡം ഫെസ്റ്റ് 2023 ന് സമാപിച്ചു.
== '''സ്കൂളിന് സ്വന്തമായി ഗാലറിയും സ്റ്റേജ് & ഗേറ്റും''' ==
== '''സ്കൂളിന് സ്വന്തമായി ഗാലറിയും സ്റ്റേജ് & ഗേറ്റും''' ==
[[പ്രമാണം:20001 234.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20001 234.jpg|ഇടത്ത്‌|ലഘുചിത്രം]]
വരി 44: വരി 81:
'''കേരളീയം 2023:'''  '''കേരളീയം 2023'''ൽ കേരള ലളിത കലാ അക്കാദമി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ ചിത്രകലാ അധ്യാപകനായ  ശ്രീ ജഗേഷ് എടക്കാടിന്റെ പെയന്റിംഗ് വിസ്മയങ്ങളുടെ കലവറ തന്നെയാണ്. ക്യാമ്പ് തിരുവനന്തപുരത്തു വെച്ചായിരുന്നതിനാൽ മാഷിന്റെ വിസ്മയ ചിത്രം നേരിൽ കാണാനായില്ല എങ്കിലും അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഫോട്ടോഗ്രഫിയിൽ പകർത്തിയ ചിത്രം സൂം ചെയ്ത് പെയിന്റിംഗിന്റെ വിസ്മയക്കാഴ്ചകൾ ശരിക്കും  അമ്പരപ്പിക്കുന്നതാണ്. വൃക്ഷനിബിഡമായ വനത്തിന്റെ മാനത്തു നിന്നുള്ള കാഴ്ച, വൃക്ഷങ്ങൾക്കിടയിലൂടെ കാണാവുന്ന വനത്തിനുള്ളിലെ കാഴ്ചകൾ ..... ജഗേഷ് മാഷിന്റെ കരവിരുത് അപാരം തന്നെ... കേരള ലളിത കലാ അക്കാദമി പുരസ്കാരങ്ങൾ കൊണ്ട് ആദരിക്കപ്പെട്ട മാഷിന്റെ ചിത്രകലാ വൈഭവം അതിഗംഭീരം...

== അബ്ദുൾ ബാസിത്ത് ഇനി കേരളത്തിന്റെ ബൂട്ടണിയും..... ==
== '''അബ്ദുൾ ബാസിത്ത് ഇനി കേരളത്തിന്റെ ബൂട്ടണിയും.....''' ==
[[പ്രമാണം:20001 232.jpg|നടുവിൽ|ലഘുചിത്രം|അബ്ദുൾ ബാസിത്ത് ]]
[[പ്രമാണം:20001 232.jpg|നടുവിൽ|ലഘുചിത്രം|അബ്ദുൾ ബാസിത്ത് ]]

വരി 59: വരി 96:

== ഇവർ സംസ്ഥാന തലത്തിലേക്ക്......... ==
== '''ഇവർ സംസ്ഥാന തലത്തിലേക്ക്.........''' ==
[[പ്രമാണം:20001 230.jpg|നടുവിൽ|ലഘുചിത്രം|ഇവർ സംസ്ഥാന തലത്തിലേക്ക്]]
[[പ്രമാണം:20001 230.jpg|നടുവിൽ|ലഘുചിത്രം|ഇവർ സംസ്ഥാന തലത്തിലേക്ക്]]

പാലക്കാട് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ മികവു തെളിയിച്ച പ്രതിഭകൾ.
പാലക്കാട് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ മികവു തെളിയിച്ച പ്രതിഭകൾ.
838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994867...1997593" എന്ന താളിൽനിന്ന് ശേഖരിച്ചത്