Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പയ്യന്നൂർ ഉപജില്ല കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം ജെ എം യു പി സ്കൂളിന്; യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും
(പയ്യന്നൂർ ഉപജില്ല ഐടി മേളയിൽ ഓവറോൾ കിരീടം ജെ എം യു പി സ്കൂളിന് 2023-24)
(പയ്യന്നൂർ ഉപജില്ല കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം ജെ എം യു പി സ്കൂളിന്; യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും)
വരി 1: വരി 1:
== പയ്യന്നൂർ ഉപജില്ല കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം  ജെ എം യു പി സ്കൂളിന്; യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും ==
11/11/2023


നവംബർ 7 മുതൽ 11 വരെ ഷേണായി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പയ്യന്നൂരിൽ വച്ച് നടന്ന പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിൽ  എൽ പി വിഭാഗം ഓവറോൾ കിരീടം  ജെ എം യു പി സ്കൂളിന്; യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും
* എൽ പി വിഭാഗം നാല് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും.
* യു പി വിഭാഗം രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും
* 6 ഇനങ്ങളിൽ രണ്ടാം (യുപി) സ്ഥാനവും
* ഒരു ഇനത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു (യുപി).
=== 1st A Grade LP ===
* പദ്യം ചൊല്ലൽ അറബിക് - അംന അബൂബക്കർ
* മാപ്പിളപ്പാട്ട് - അംന അബൂബക്കർ
* പദ്യം ചൊല്ലൽ കന്നട - ശ്രീനിധി കെ വി
* അഭിനയ ഗാനം ഇംഗ്ലീഷ് - ഹെല്ന റോബിൻ
=== 1st A Grade UP ===
* പദ്യം ചൊല്ലൽ ഹിന്ദി - അന്ന കാതറിൻ
* തിരുവാതിര - വരദ സി കെ
* പദ്യം ചൊല്ലൽ തമിഴ് - നിവേദ്യ സി കെ
* പദ്യം ചൊല്ലൽ കന്നട - വരദ സി കെ
=== 2nd A Grade UP ===
* പദ്യം ചൊല്ലൽ മലയാളം - വരദ സി കെ
* പദ്യം ചൊല്ലൽ ഉർദു - വരദ സി കെ
* ലളിതഗാനം - അർജുൻ കെ പി
* ശാസ്ത്രീയ സംഗീതം - അർജുൻ കെ പി
* സംഘനൃത്തം - ഗംഗ വി വി
* ദേശഭക്തിഗാനം - വരദ സി കെ
=== 3rd A Grade UP ===
* കുച്ചിപ്പുടി - ഗംഗാ വി വി


== പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേള എൽ പി വിഭാഗം നാലാം സ്ഥാനം ജെ എം യു പി സ്കൂളിന് ==
== പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേള എൽ പി വിഭാഗം നാലാം സ്ഥാനം ജെ എം യു പി സ്കൂളിന് ==
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994851" എന്ന താളിൽനിന്ന് ശേഖരിച്ചത്