Jump to content
സഹായം

Login (English) float Help

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
<big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്ര രചനയിലൂടെ ലോകത്തെ കൂടുതൽ സ്‍നേഹിക്കുകയാണ്. എട്ടാം ക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച്, ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂളിൽ പ്ലസ്‍വണിന് പഠിക്കുന്ന നവീൻ പക്ഷേ നിരാശയിലാണ്. കൈകൾ കൂടുതൽ വേഗതയിൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്ര രചനയ്‍ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്‍റർ നിർമ്മിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ 2021-2024 യൂണിററ് ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്ര രചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്‍ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്‍മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു തുടർ പ്രവർത്തനമായി ഏറ്റെടുത്തിരിക്കുകയാണ് യൂണിറ്റംഗങ്ങൾ.</big>

== <small>'''മികവ് തേടിഹരിത വിദ്യാലയത്തിലേക്ക് യുപി സ്‍കൂൾ വിദ്യാർത്ഥികൾ'''</small> ==
== <small>'''മികവ് തേടി ഹരിത വിദ്യാലയത്തിലേക്ക് യുപി സ്‍കൂൾ വിദ്യാർത്ഥികൾ'''</small> ==
<big>.സമീപപ്രദേശത്തെ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ മികവുകൾ പങ്കിടുന്നതിനു വേണ്ടി 01 .03. 2023-ന് ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചപ്പോൾ 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആനിമേഷൻ സോഫ്റ്റ്‌വെയർ അവരെ പരിചയപ്പെടുത്തി. പ്രസ്‍തുത വിദ്യാർഥികളിൽ നിന്നും മികച്ച പ്രകടനം കാഴ്‍ച വെച്ചവരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അനുമോദിച്ചു. സമീപപ്രദേശത്തെ  ഏഴാം ക്ലാസ്സിൽ പഠിക്കുന്ന യു എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന 200 ഓളം വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ നടത്തിയ ഏകദിന ശില്പശാലയിലും വിദ്യാർത്ഥികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആനിമേഷൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.</big>

വരി 23: വരി 23:
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് 2021-24 ബാച്ച് വിദ്യാർഥികൾ നവമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്‍സെടുത്തു. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.</big>

== '''ബോധവൽക്കരണ ക്ലാസ്‍സ്''' ==
== '''ബോധവൽക്കരണ ക്ലാസ്‍''' ==
<big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കായി 'ലഹരിയല്ല ജീവിതം' എന്ന വിഷയത്തെ ആസ്‍പദമാക്കി 2021-24 ബാച്ച് വിദ്യാർത്ഥികൾ ക്ലാസ്‍സ് നടത്തി. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ ക്ലാസ്‍സ് എട്ടാംതരം വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു</big>
<big>2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കായി 'ലഹരിയല്ല ജീവിതം' എന്ന വിഷയത്തെ ആസ്‍പദമാക്കി 2021-24 ബാച്ച് വിദ്യാർത്ഥികൾ ക്ലാസ്‍സ് നടത്തി. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ ക്ലാസ്‍സ് എട്ടാംതരം വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  2022 - 25 , 2023 - 26 യൂണിറ്റ് ബാച്ച്  എസ് പി സി കേഡറ്റുകൾക്കായി 'സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും', എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നടന്നു.</big>

== '''സ്കൂൾ വിക്കി അപ്ഡേഷൻ''' ==
== '''സ്കൂൾ വിക്കി അപ്ഡേഷൻ''' ==
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994708" എന്ന താളിൽനിന്ന് ശേഖരിച്ചത്