|
|
വരി 287: |
വരി 287: |
| =[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല 🖼️]]= | | =[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല 🖼️]]= |
| [[Category:ലിറ്റിൽ കൈറ്റ്സ്]] | | [[Category:ലിറ്റിൽ കൈറ്റ്സ്]] |
| =വൈ ഐ പി=
| |
|
| |
| വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി അവ പരിപോഷിപ്പിക്കുന്നതിനായി സാമ്പത്തികമായും ആശയപരമായി പിന്തുണ നൽകുാൻ കേരള സർക്കാർ 2018ൽ കെ ഡിസ്ക് വഴി ആവിഷ്കരിച്ച പദ്ധതിയാണ് വൈ ഐ പി.
| |
| ലിറ്റിൽൽ കൈറ്റ്സ് വഴി സ്കൂളിലെ മുഴുവൻ കുട്ടികളെയും '''വൈ ഐ പി''' പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ വൈ ഐപി സൈറ്റിൽ ആശയം സമർപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ആശയങ്ങൾ ബ്ലോക്ക് ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. '''അദ്വൈത് ആർ ഡി, ആഷ്‍ലിൻ എസ്, കാർത്തിക് എസ് എസ്, ഐൻ ബാബു''' എന്നിവരുടെ ആശയങ്ങളാണ് സബ്ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.
| |
| ====റസിഡൻഷ്യൽ ക്യാമ്പ് ====
| |
| അവർക്ക് വിഴിഞ്ഞം ആനിമേഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 7, 8 തീയതികളിൽ റസിഡൻഷ്യൽ ക്യാമ്പ് നടത്തി.
| |
| ====ഇന്നൊവേഷൻ കളരി====
| |
| [[പ്രമാണം:44050_11_yip.jpeg|thumb|3൦0px|ഇന്നൊവേഷൻ കളരി കഴിഞ്ഞപ്പോൾ അദ്വൈത് ആർ ഡി, ആഷ്‍ലിൻ എസ്, കാർത്തിക് എസ് എസ്, ഐൻ ബാബു എന്നിവർ ടീമിനൊപ്പം]]
| |
| മാർച്ച് 11, 12, 13,14,15 തീയതികളിൽ തിരുവനന്തപുരം ട്രിനിറ്റി എൻജിനീയറിങ് കോളേജിൽ വെച്ച് നടത്തിയ ഇന്നൊവേഷൻ കളരിയിൽ ഓട്ടോകാഡ്, ഡ്രോൺ വർക്ക് ഷോപ്പ് തുടങ്ങിയവയും വിഴിഞ്ഞം കോസ്റ്റുഗാർഡ് ,പ്ലാനറ്റേറിയം അനിമേഷൻ ഹബ്ബ് എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. മാർച്ച് 30ന് അവിടെ വച്ച് നടന്ന സമാപന സമ്മേളനത്തിൽ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി.
| |
|
| |
| ====റിഫ്രഷർ കോഴ്സ്====
| |
| ബാലരാമപുരം ബിആർസിയിൽ വച്ച് സെപ്റ്റംബർ മാസം 18ആം തീയതി ഒരു ഏകദിന റിഫ്രഷർ കോഴ്സ് നടത്തി.പ്രോജക്ട് പ്രസന്റേഷൻ നടത്തേണ്ടത് എങ്ങനെയാണെന്നും വിശദമായി ക്ലാസെടുത്തു
| |
| ====വിദഗ്ധരുമായി അഭിമുഖം====
| |
| ഒക്ടോബർ 7ന് തിരുവനന്തപുരം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ വച്ച് വിദഗ്ധരുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു
| |
|
| |
| ====ശാസ്ത്രപഥം പ്രോജക്റ്റ് പ്രസന്റേഷൻ ====
| |
| തിരുവനന്തപുരം എൽബിഎസ് കോളേജ് ഫോർ വുമൺ പൂജപ്പുരയിൽ വച്ച് ഒക്ടോബർ 14ന് കുട്ടികൾ ഐഡിയ പ്രസന്റേഷൻ നടത്തി
| |