"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
13:26, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2023.
(ചെ.) (.) |
(.) |
||
വരി 3: | വരി 3: | ||
'''''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''''' | '''''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''''' | ||
ലിറ്റിൽ കൈറ്റ്സിലെ പുതിയ ബാച്ച് (2022-2025) കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 12/09/2022 ൽനടന്നു.ക്യാമ്പിൽ എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികളും പങ്കെടുത്തു.{{Infobox littlekites | ലിറ്റിൽ കൈറ്റ്സിലെ പുതിയ ബാച്ച് (2022-2025) കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 12/09/2022 ൽനടന്നു.ക്യാമ്പിൽ എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികളും പങ്കെടുത്തു. | ||
'''ക്യാമ്പോണം''' | |||
2022-2025 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഓണക്കാലത്ത് വിപുലമായി സംഘടിപ്പിച്ചു.9.30 ന് ക്യാമ്പ് ആരംഭിച്ചു.ഓണക്കാലത്തിലായതിനാൽ ഓണക്കളികളുടെ അനുസ്മരണത്തോടെയാരംഭിച്ച ക്യാമ്പിൽ കുട്ടികൾ ആഹ്ലാദപൂർവം വാദ്യോപകരണങ്ങളുടെ താളക്രമങ്ങളും ടെമ്പോയും മറ്റും സ്വന്തമായി സൃഷ്ടിച്ച താളത്തിനനുസരിച്ച് ക്രമപ്പെടുത്തുകയും സ്ക്രാച്ച് 3 യിൽ കംപോസ് ചെയ്ത് സംഗീതം പുറപ്പെടുവിക്കുകയും ചെയ്ത് ഓണത്തിന്റെ താളവും ആരവവും ചോർന്നു പോകാതെ ക്യാമ്പിലും എത്തിക്കാൻ ആദ്യ സെഷൻ സംഗീതം കംപോസിങിലൂടെ സാധിച്ചു.ഉച്ചയ്ക്ക് കുട്ടികൾ രുചികരമായ ഭക്ഷണം കഴിച്ചശേഷം ലാബിൽ തിരിച്ചെത്തിയ ശേഷം വിനോദത്തിനുള്ള അവസരമായിരുന്നു.ഓണക്കാലമായതിനാൽ നമ്മുടെ തനത് സംസ്കാരത്തിൽ ഉൾപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ഗെയിം കളിച്ചാണ് കുട്ടികൾ രസകരമായി പ്രോഗ്രാമിങിലേയ്ക്ക് പ്രവേശിച്ചത്.{{Infobox littlekites | |||
|സ്കൂൾ കോഡ്=44033 | |സ്കൂൾ കോഡ്=44033 | ||
|അധ്യയനവർഷം=2022-25 | |അധ്യയനവർഷം=2022-25 |