Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
തുടർന്ന് നേതാജി സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. സ്കൗട്ട് ഗൈഡ്സ് കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിൽ ക്വിസ് മത്സരം നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് അവരെ അനുമോദിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ കെ ബി ലാലും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി ആരതി ആർ ഉം പരിപാടിക്ക് നേതൃത്വം നൽകി.

കൂടാതെ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തോറും കയറി കുട്ടികൾക്ക് കേഡറ്റുകൾ ലഹരിയുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യ വശങ്ങളെ പ്പറ്റി സംസാരിച്ചു. നേതാജിയുടെ അഭിമാനമായ നമ്മൾ ഒരു കാരണവശാലും ലഹരി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി. ജൂനിയർ റെഡ് ക്രോസിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി ധന്യ എം ആർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

[[പ്രമാണം:38062 saynotodrugs 2.jpeg|ഇടത്ത്‌|ലഘുചിത്രം|377x377ബിന്ദു]]
[[പ്രമാണം:38062 saynotodrugs 1.jpeg|നടുവിൽ|ലഘുചിത്രം|337x337ബിന്ദു]]

==പത്രവായന ശീലമാക്കട്ടെ==
==പത്രവായന ശീലമാക്കട്ടെ==
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992828" എന്ന താളിൽനിന്ന് ശേഖരിച്ചത്