"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ് (മൂലരൂപം കാണുക)
18:33, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
{{prettyurl|Govt. L. P. B. S. Malayinkil}} | {{prettyurl|Govt. L. P. B. S. Malayinkil}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=മലയി൯കീഴ് | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വിജയ കുമാർ B | ||
|പി.ടി.എ. പ്രസിഡണ്ട്= ഷാജി | |പി.ടി.എ. പ്രസിഡണ്ട്= ഷാജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ | ||
വരി 71: | വരി 71: | ||
==പ്രധാന നേട്ടങ്ങൾ== | ==പ്രധാന നേട്ടങ്ങൾ== | ||
* 2016 -17 അധ്യയനവർഷത്തിൽ സ്കൂളിൽ ജൈവ പച്ചക്കറികൃഷിയും കരനെല്കൃഷിയും ആരംഭിച്ചു. മികച്ചവിളവ് നേടിയ ഈ സംരംഭത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച കാർഷിക സ്കൂളിനുള്ള ജില്ലാതല അവാർഡ് ലഭിച്ചു . കൂടാതെ ആ വർഷം തന്നെ പഞ്ചായത്ത്തലത്തിൽ ഏറ്റവും മികച്ച കർഷക സ്കൂളിനുള്ള അവാർഡും ലഭിക്കുകയുണ്ടായി . | *2016 -17 അധ്യയനവർഷത്തിൽ സ്കൂളിൽ ജൈവ പച്ചക്കറികൃഷിയും കരനെല്കൃഷിയും ആരംഭിച്ചു. മികച്ചവിളവ് നേടിയ ഈ സംരംഭത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച കാർഷിക സ്കൂളിനുള്ള ജില്ലാതല അവാർഡ് ലഭിച്ചു . കൂടാതെ ആ വർഷം തന്നെ പഞ്ചായത്ത്തലത്തിൽ ഏറ്റവും മികച്ച കർഷക സ്കൂളിനുള്ള അവാർഡും ലഭിക്കുകയുണ്ടായി . | ||
* 2017 ലെ പഞ്ചായത്ത്തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം ലഭിച്ചു . | *2017 ലെ പഞ്ചായത്ത്തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം ലഭിച്ചു . | ||
* 2017 -18 ൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്ക വിഞ്‌ജാനോത്സവത്തിൽ എൽ പി തലത്തിൽ നാടകത്തിന് ഒന്നാം സ്ഥാനം കൈവരിച്ചൂ. | *2017 -18 ൽ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യുറീക്ക വിഞ്‌ജാനോത്സവത്തിൽ എൽ പി തലത്തിൽ നാടകത്തിന് ഒന്നാം സ്ഥാനം കൈവരിച്ചൂ. | ||
* എല്ലാ വർഷവും നടത്തിവരുന്ന എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നമ്മുടെ കൊച്ചു മിടുക്കന്മാർക്ക് സാധിച്ചിട്ടുണ്ട്. | *എല്ലാ വർഷവും നടത്തിവരുന്ന എൽഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നമ്മുടെ കൊച്ചു മിടുക്കന്മാർക്ക് സാധിച്ചിട്ടുണ്ട്. | ||
* 2019 -20 ലെ സബ്ജില്ലാതല പ്രവർത്തി പരിചയ മേളയിൽ ചന്ദനത്തിരി നിർമാണത്തിന് ഈ സ്കൂളിലെ ആദിത്യൻ H R ന് രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. കോവിഡ്കാല അതിജീവന സർഗാത്മകവികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ 'അക്ഷരവൃക്ഷം' രചനാസൃഷ്ടിയിൽ നമ്മുടെ സ്കൂളിലെ ശിവന്റെ രചനയും ഇടം നേടി. | *2019 -20 ലെ സബ്ജില്ലാതല പ്രവർത്തി പരിചയ മേളയിൽ ചന്ദനത്തിരി നിർമാണത്തിന് ഈ സ്കൂളിലെ ആദിത്യൻ H R ന് രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. കോവിഡ്കാല അതിജീവന സർഗാത്മകവികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ 'അക്ഷരവൃക്ഷം' രചനാസൃഷ്ടിയിൽ നമ്മുടെ സ്കൂളിലെ ശിവന്റെ രചനയും ഇടം നേടി. | ||
* ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ഡലം എം എൽ എ ശ്രീ . ഐ ബി സതീഷ് അവർകളുടെ സ്വപ്ന പ്രൊജക്റ്റ് ആയ കാർബൺ ന്യൂട്രൽ കാട്ടാക്കട വൻ വിജയമാക്കുന്നതിൽ നമ്മുടെ സ്കൂളും പങ്കാളിയായി (കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിന് ഹരിത സേന രൂപീകരിക്കുകയും മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്തു വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചു വരുന്നു എല്ലാ ആഴ്ചയും പി റ്റി എ പ്രതിനിധികൾ പോയി ഈ തൈകളുടെ പരിപാലന മേൽനോട്ടം നിർവഹിക്കുന്നു. സ്കൂൾ അങ്കണത്തിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചിരിക്കുന്നു. അങ്ങനെ നമ്മുടെ ഭൂമിയെ നാളെക്കായി കരുതി വയ്ക്കാൻ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു . ഉപയോഗ ശൂന്യമായ പാഴ് വസ്‌തുക്കൾ ഉപയോഗിച്ചു നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനമേള അതി വിപുലമായി നടത്തപ്പെട്ടു. | *ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ഡലം എം എൽ എ ശ്രീ . ഐ ബി സതീഷ് അവർകളുടെ സ്വപ്ന പ്രൊജക്റ്റ് ആയ കാർബൺ ന്യൂട്രൽ കാട്ടാക്കട വൻ വിജയമാക്കുന്നതിൽ നമ്മുടെ സ്കൂളും പങ്കാളിയായി (കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിന് ഹരിത സേന രൂപീകരിക്കുകയും മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്തു വൃക്ഷത്തൈകൾ നട്ട് പരിപാലിച്ചു വരുന്നു എല്ലാ ആഴ്ചയും പി റ്റി എ പ്രതിനിധികൾ പോയി ഈ തൈകളുടെ പരിപാലന മേൽനോട്ടം നിർവഹിക്കുന്നു. സ്കൂൾ അങ്കണത്തിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചിരിക്കുന്നു. അങ്ങനെ നമ്മുടെ ഭൂമിയെ നാളെക്കായി കരുതി വയ്ക്കാൻ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു . ഉപയോഗ ശൂന്യമായ പാഴ് വസ്‌തുക്കൾ ഉപയോഗിച്ചു നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനമേള അതി വിപുലമായി നടത്തപ്പെട്ടു. | ||
* കുട്ടികളിൽ സ്നേഹം പരസ്പര സഹകരണം എന്നിവ വളർത്തിന്നതിന് അഭയം സഹായ പദ്ധതി (സ്കൂളിലെ നിർധനരായ കുട്ടികളുടെ ചികിത്സ ചിലവ് ഭവന നിർമാണ സഹായ ഫണ്ട്) സ്കൂളിൽ നടപ്പിലാക്കി മാത്രമല്ല സ്കൂളിലെ അദ്ധ്യാപകരുടെ ധനസഹായ കൂട്ടായ്മ ആയ കൈത്താങ്ങ് വഴി നിർധനരായ കുട്ടികൾക്ക് പഠനത്തിനും ചികിത്സയ്ക്കും വേണ്ട സഹായ സഹകരങ്ങൾ നൽകി വരുന്നു . | *കുട്ടികളിൽ സ്നേഹം പരസ്പര സഹകരണം എന്നിവ വളർത്തിന്നതിന് അഭയം സഹായ പദ്ധതി (സ്കൂളിലെ നിർധനരായ കുട്ടികളുടെ ചികിത്സ ചിലവ് ഭവന നിർമാണ സഹായ ഫണ്ട്) സ്കൂളിൽ നടപ്പിലാക്കി മാത്രമല്ല സ്കൂളിലെ അദ്ധ്യാപകരുടെ ധനസഹായ കൂട്ടായ്മ ആയ കൈത്താങ്ങ് വഴി നിർധനരായ കുട്ടികൾക്ക് പഠനത്തിനും ചികിത്സയ്ക്കും വേണ്ട സഹായ സഹകരങ്ങൾ നൽകി വരുന്നു . | ||
* വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട കാട്ടാകട നിയോജകമണ്ഡലം എംഎൽഎ ശ്രീ .ഐ ബി സതീഷ് സർ സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുകയും ആയതിന്റെ നിർമാണ ഉത്‌ഘാടനം 03/09 /21 ന് നടക്കുകയും പണികൾ പുരോഹമിക്കുകയും ചെയ്യുന്നു . | *വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട കാട്ടാകട നിയോജകമണ്ഡലം എംഎൽഎ ശ്രീ .ഐ ബി സതീഷ് സർ സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിക്കുകയും ആയതിന്റെ നിർമാണ ഉത്‌ഘാടനം 03/09 /21 ന് നടക്കുകയും പണികൾ പുരോഹമിക്കുകയും ചെയ്യുന്നു . | ||
* കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി ഓൺലൈൻ പഠനം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായി കൂട്ടായ പരിശ്രമത്തിലൂടെ 3 ടെലിവിഷനും 17 മൊബൈൽ ഫോണും കുട്ടികൾക്ക് നല്കാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്. '''''സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ''''' | * കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി ഓൺലൈൻ പഠനം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിനായി കൂട്ടായ പരിശ്രമത്തിലൂടെ 3 ടെലിവിഷനും 17 മൊബൈൽ ഫോണും കുട്ടികൾക്ക് നല്കാൻ കഴിഞ്ഞത് വളരെ അഭിമാനകരമാണ്. '''''സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ''''' | ||
* പുതിയകെട്ടിടത്തിന്റെ പണിപുരോഗമിക്കുന്നു. (2021 ൽകാട്ടാക്കട നിയോജകമണ്ഡലംഎം എൽ എ ശ്രീ .ഐബി സതീഷ് അവർകൾ അനുവദിച്ചഒരു കോടി രൂപ നമ്മുടെ സ്കൂളിന്റെ മുഖച്ഛയാ മാറ്റും എന്ന കാര്യത്തിൽ സംശയമില്ല ) | *പുതിയകെട്ടിടത്തിന്റെ പണിപുരോഗമിക്കുന്നു. (2021 ൽകാട്ടാക്കട നിയോജകമണ്ഡലംഎം എൽ എ ശ്രീ .ഐബി സതീഷ് അവർകൾ അനുവദിച്ചഒരു കോടി രൂപ നമ്മുടെ സ്കൂളിന്റെ മുഖച്ഛയാ മാറ്റും എന്ന കാര്യത്തിൽ സംശയമില്ല ) | ||
* 2017 മുതൽ അത്യാധുനിക സൗകര്യമുള്ള സ്മാർട്ട് ക്ലാസ്റൂം. | *2017 മുതൽ അത്യാധുനിക സൗകര്യമുള്ള സ്മാർട്ട് ക്ലാസ്റൂം. | ||
* 2019 മുതൽ steam കിച്ചൻ പ്രവർത്തിക്കുന്നു. | *2019 മുതൽ steam കിച്ചൻ പ്രവർത്തിക്കുന്നു. | ||
* എല്ലാ കുട്ടികൾക്കും വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിന് കമ്പ്യൂട്ടർ ക്ലാസ് റൂം | *എല്ലാ കുട്ടികൾക്കും വിവര സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിന് കമ്പ്യൂട്ടർ ക്ലാസ് റൂം | ||
* ആവശ്യാനുസരണം യൂറിനൽസ് | *ആവശ്യാനുസരണം യൂറിനൽസ് | ||
* പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്ക് പഞ്ചായത്തു വക പ്രഭാത ഭക്ഷണം. | *പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്ക് പഞ്ചായത്തു വക പ്രഭാത ഭക്ഷണം. | ||
* കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് | * കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് | ||
* കുട്ടികൾക്ക് ആവശ്യാനുസരണം മാസ്ക് , ദിവസേനയുള്ള ശരീര താപനില പരിശോധന, സാനിറ്റൈസേഷൻ. | *കുട്ടികൾക്ക് ആവശ്യാനുസരണം മാസ്ക് , ദിവസേനയുള്ള ശരീര താപനില പരിശോധന, സാനിറ്റൈസേഷൻ. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *എസ്.പി.സി | ||
* | *എൻ.സി.സി. | ||
* | *ബാന്റ് ട്രൂപ്പ്. | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
/* പാഠ്യേതര പ്രവർത്തനങ്ങൾ */ | /* പാഠ്യേതര പ്രവർത്തനങ്ങൾ */ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു. | *തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ). | *തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ). | ||
*കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്. | *കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്. |