"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
07:20, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 8) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15 pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30 am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ബിജോ ഗീവർഗീസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.Say No To Drugs campaign ൽ വിദ്യാർത്ഥികൾ പങ്കെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്ലാസുകൾ എടുത്തു. നമ്മുടെ സ്കൂളിലെ ഹയർസെക്കൻഡറി മാത്തമാറ്റിക്സ് ലാബിനുവേണ്ടി 30 പുതിയ കമ്പ്യൂട്ടർ അസംബ്ൾ ചെയ്തു കൊടുത്തു സ്കൂളിൽ നടക്കുന്ന പരിപാടികളുടെ വീഡിയോ എടുക്കാൻ ലിറ്റിൽ കൈറ്റ്സ്സിന്റെ കുട്ടികളാണ് മുന്നിൽ നിൽക്കുന്നത് . അത് ഡോക്യുമെന്റേഷൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ക്ലാസ് റൂമുകളിലെ പ്രോജക്റ്ററും ലാപ്ടോപ്പും കൈകാര്യം ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.<gallery> | 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 8) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15 pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30 am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ബിജോ ഗീവർഗീസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. ജില്ലാ ക്യാമ്പ് (2020 – 23 ബാച്ച്) നമ്മുടെ സ്കൂളിൽനിന്ന് രണ്ടു വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.Say No To Drugs campaign ൽ വിദ്യാർത്ഥികൾ പങ്കെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്ലാസുകൾ എടുത്തു. നമ്മുടെ സ്കൂളിലെ ഹയർസെക്കൻഡറി മാത്തമാറ്റിക്സ് ലാബിനുവേണ്ടി 30 പുതിയ കമ്പ്യൂട്ടർ അസംബ്ൾ ചെയ്തു കൊടുത്തു സ്കൂളിൽ നടക്കുന്ന പരിപാടികളുടെ വീഡിയോ എടുക്കാൻ ലിറ്റിൽ കൈറ്റ്സ്സിന്റെ കുട്ടികളാണ് മുന്നിൽ നിൽക്കുന്നത് . അത് ഡോക്യുമെന്റേഷൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ക്ലാസ് റൂമുകളിലെ പ്രോജക്റ്ററും ലാപ്ടോപ്പും കൈകാര്യം ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.<gallery> | ||
പ്രമാണം:43034NO TO DRUGS2.jpg | പ്രമാണം:43034NO TO DRUGS2.jpg | ||
പ്രമാണം:43034-AA-01.jpg | പ്രമാണം:43034-AA-01.jpg | ||
വരി 20: | വരി 20: | ||
പ്രമാണം:43034-AA-03.jpg | പ്രമാണം:43034-AA-03.jpg | ||
പ്രമാണം:43034-AA-04.jpg | പ്രമാണം:43034-AA-04.jpg | ||
പ്രമാണം:43034-AA-06.jpg | പ്രമാണം:43034-AA-06.jpg | ||
പ്രമാണം:43034-AA-010.jpg | പ്രമാണം:43034-AA-010.jpg | ||
വരി 31: | വരി 30: | ||
പ്രമാണം:43034-HW-2.png | പ്രമാണം:43034-HW-2.png | ||
പ്രമാണം:43034-HW-3.png | പ്രമാണം:43034-HW-3.png | ||
പ്രമാണം:43034-AA-051.png | |||
</gallery> | </gallery> |