Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേള എൽ പി വിഭാഗം നാലാം സ്ഥാനം ജെ എം യു പി സ്കൂളിന്)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Pages}}{{Yearframe/Header}}
 
== പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേള എൽ പി വിഭാഗം നാലാം സ്ഥാനം ജെ എം യു പി സ്കൂളിന് ==
21/11/2023
 
(സ്ഥലം: മാതമംഗലം സ്കൂൾ)
 
=== 4 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും . ===
 
=== 3 ഇനങ്ങളിൽ എ ഗ്രേഡും ===
 
=== സെക്കൻഡ് എ ഗ്രേഡും സെക്കൻഡ് ബി ഗ്രേഡും ഓരോ ഇനങ്ങൾക്കും  ലഭിച്ചു. ===
 
=== 1st A GRADE ===
 
* ഇലക്ട്രിക്കൽ വയറിങ് - ഐവാൻ വർഗീസ്
* ബാംബൂ പ്രൊഡക്ട് - ജെസ്വിൻ സേവിയർ
* മെറ്റൽ ഷീറ്റ് വർക്ക് - മുഹമ്മദ് ഷിഹാസ് കെ
* അഗർബത്തി മേക്കിങ് - സൂര്യ  കെ
 
=== 2nd A Grade ===
 
* ത്രഡ് പാറ്റേൺ - ദൈവത്ത് ദീപു
 
=== 3rd  A Grade ===
 
* പാം ലീവ്സ് - സവിൻ വി ആൻറണി
 
=== A Grade ===
 
* എംബ്രോയിഡറി - ആരാധ്യ പി വി
* നെറ്റ് മേകിങ് - ജെസ്വ്വിൻ ജൊബി
* ക്ലേ മോഡലിംഗ് - സൂര്യ കിരൺ
 
=== '''B Grade''' ===
 
* ബീഡ്സ് വർക്ക് - നെഹ എം ജി
 
== പയ്യന്നൂർ ഉപജില്ല അറബി കലോത്സവം തുടർച്ചയായ പതിമൂന്നാം തവണയും ജെ എം യു പി സ്കൂൾ ചെറുപുഴ ഓവറോൾ ചാമ്പ്യന്മാരായി. ==
11/11/2023
 
=== 5 ഇനത്തിൽ ഫസ്റ്റ് എ ഗ്രേഡും ===
 
=== 2 ഇനത്തിൽ തേർഡ് എ ഗ്രേഡും ===
 
=== 2 ഇനത്തിൽ എ ഗ്രേഡും നേടി. ===
 
=== മുഴുവൻ പോയിൻറ് ആയ 45 പോയിന്റും കരസ്ഥമാക്കി. ===
 
=== 1st A GRADE ===
 
* പദ്യം ചൊല്ലൽ - അംന അബൂബക്കർ IV D
* കഥ പറയൽ - അംന അബൂബക്കർ IV D
* പദ നിർമ്മാണം - മുഹമ്മദ് അബാൻ 1 C
* കയ്യെഴുത്ത് - നജ ഫാത്തിമ III C
* കിസ്സ് - നാദിയ എൻ IV ക്
 
=== 3rd A Grade ===
 
* ഖുർആൻ പാരായണം- ഫാത്തിമ ഫർഹ പി എസ് - IV D
* സംഘഗാനം - അംന അബൂബക്കർ, നാദിയ എൻ, ഫാത്തിമ ഫർഹാ, നഫീസത്തുൽ മിസ്രിയ, അനസ് ടി എ, മുഹമ്മദ് ഫാരിസ്, ആഫ്ര ഫാത്തിമ
 
=== A Grade ===
 
* അഭിനയ ഗാനം - നാദിയ  എൻ IV C
* പദ്യം ചൊല്ലൽ - മുഹമ്മദ് ഫാരിസ് - IV C
 
== മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ ==
09/08/2023
[[പ്രമാണം:13951 176.jpg|വലത്ത്‌|ചട്ടരഹിതം|289x289ബിന്ദു]]
മലയാള മനോരമ നടപ്പിലാക്കുന്ന നല്ല പാഠം പദ്ധതിയുമായി ചെറുപുഴ ജെ.എം. യു.പി സ്കൂൾ നിരവധി വർഷങ്ങളായി സഹകരിച്ചു വരുന്നു. ജില്ലയിലെ അവാർഡുകൾ കൂടാതെ സംസ്ഥാന അവാർഡ് വരെ യോഗ്യത നേടിയിട്ടുണ്ട്.
 
ഈ വർഷം എ ഗ്രേഡ് നേടി, കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ലെ കെ വി രാമൻ നായർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന നല്ലപാഠം കണ്ണൂർ ജില്ലാതല അധ്യാപകസംഗമത്തിൽ കണ്ണൂർ സിറ്റി പൊലീസ്
 
കമ്മിഷണർ അജിത് കുമാരിൽ നിന്നും  കെ അജയകുമാർ ജെ എം യു പി സ്കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി.
 
 
 
== നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി: മുഹമ്മദ് റസീൻ എം ==
[[പ്രമാണം:13951 155.jpg|വലത്ത്‌|ചട്ടരഹിതം]]
08/07/2023
 
കാസർഗോഡ് ജില്ല അക്വാറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ  ജൂലായ്‌ 8 ന് ബേക്കലിൽ വച്ച് നടന്ന
 
നീന്തൽ (100മീറ്റർ ഫ്രീ സ്റ്റൈൽ ബോയ്സ് ) മത്സരത്തിൽ ജൂനിയർ ആൻഡ് സബ്ജൂനിയർ വിഭാഗത്തിൽ
 
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജെ എം യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റസീൻ എം .
 
== സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി: പാർവതി സുനിൽ ==
05/07/2023
[[പ്രമാണം:13951 146.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ ജെ.എം.യു.പി.സ്കൂൾ വിദ്യാർത്ഥിനി പാർവതി സുനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 64 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കുറുവടി ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഈ മിടുക്കി ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. കാക്കയം ചാലിലെ ഇ.വി. സുനിൽകുമാറിന്റെയും ജയശ്രീയുടെയും മകളാണ്. രണ്ടാം ക്ലാസുകാരി ശിവാനി സഹോദരിയാണ് ചെറുപുഴ കാക്കയം ചാലിലെ  ശ്രീകൃഷ്ണ കളരിയിൽ  ശശി ഗുരുക്കളുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.
 
== മാതൃഭൂമി "സമ്മാനവിദ്യ" ഒന്നാം ഘട്ട വിജയിയായി '''ശ്രീദേവ് ഗോവിന്ദന് .''' ==
== മാതൃഭൂമി "സമ്മാനവിദ്യ" ഒന്നാം ഘട്ട വിജയിയായി '''ശ്രീദേവ് ഗോവിന്ദന് .''' ==
[[പ്രമാണം:13951 160.jpg|വലത്ത്‌|ചട്ടരഹിതം|418x418ബിന്ദു]]
[[പ്രമാണം:13951 160.jpg|വലത്ത്‌|ചട്ടരഹിതം|418x418ബിന്ദു]]
387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991409...2525040" എന്ന താളിൽനിന്ന് ശേഖരിച്ചത്