"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:

=== 1. [[പ്രമാണം:42051_LK_LOGO.png|25px|]]'''<big><u>ജൂനിയർ ലിറ്റിൽ കൈറ്റ്സ്</u></big>''' ===

[[പ്രമാണം:42051_LK_LOGO.png|15px|]]'''<big>യു.പി കുട്ടികളിലേക്ക്</big>''' ...........
[[പ്രമാണം:42051_LK_LOGO.png|15px|]]<u>'''<big>യു.പി കുട്ടികളിലേക്ക്</big>''' ...........</u>

'''മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് എത്തിക്കുന്നതിനും എൽകെ എന്താണെന്നും അതിലൂടെ കുട്ടികൾക്ക്  കിട്ടുന്ന സാധ്യതകൾ എന്തൊക്കെയാണെന്നും യുപിതലം മുതൽ തന്നെ കുട്ടികളിൽ അറിവ് ഉണ്ടാക്കുന്നതിനായി വെഞ്ഞാറമൂട് ഹൈസ്കൂൾ യൂണിറ്റ് നടത്തിയ ഏറ്റവും മികച്ചതും മാതൃകാപരവുമായ തനത് പ്രവർത്തനമായിരുന്നു ജൂനിയർ ലിറ്റിൽ കൈറ്റ്സ് .ജൂനിയർ ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുത്തത് വെഞ്ഞാറമൂട് യുപിഎസിലെ കുട്ടികളെയാണ്.5,6,7 ക്ലാസുകളിലെ കുട്ടികൾക്കായി ഐടി മേഖലയിലുള്ള 10 ചോദ്യങ്ങൾ നൽകി. അതിൽ മികച്ച സ്കോർ ലഭിച്ച 25 കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തത്. വെഞ്ഞാറമൂട് ഹൈസ്കൂളിന്റെ തനതായ ഈ പ്രവർത്തനം 2023 ജനുവരി ആറിന് യുപിഎസിൽ വച്ച് എൽകെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ വിളക്ക് തെളിയിച്ചുകൊണ്ട് ആറ്റിങ്ങൽ മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് തയാറാക്കിയ ജൂനിയർ ലിറ്റിൽ കൈറ്റിന്റെ ലോഗോയും ടീച്ചർ പ്രകാശനം ചെയ്തു. എൽകെ മിസ്ട്രസുമാരായ സീന ടീച്ചർ  ജാസ്മി ടീച്ചർ  എന്നിവരുടെ സഹായത്തോടെ ഗ്രാഫിക്സ്, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം 5 വെള്ളിയാഴ്ചകളിലായി ഉച്ചയ്ക്ക് ഒരു മണിക്കൂർ സമയമെടുത്ത് ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ജൂനിയർ ലിറ്റിൽ കൈറ്റ് ലീഡർ ആയി അഞ്ചാം ക്ലാസിലെ ഷംസ് എസ്. വി എന്ന കുട്ടിയെ തിരഞ്ഞെടുത്തു . ജൂനിയർ ലിറ്റിൽ കൈറ്റ് മാസ്റ്റർ യുപിഎസിലെ ശ്രീ അഖിൽ സാറും, മിസ്ട്രസ് ശ്രീമതി ആശാലത ടീച്ചറും ആയിരുന്നു.ജൂനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ടൈപ്പ് ചെയ്ത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റുകൾ ലേഔട്ട് ഡിസൈനും ചെയ്തു യു പി യിലെ കുട്ടികളുടെ മലയാളത്തിലെ ആർട്ടിക്കിൾ  ഉൾപ്പെടുത്തി ഒരു ചെറിയ ഡിജിറ്റൽമാഗസിൻ മഴവില്ലു തയ്യാറാക്കി. ജൂനിയർ എൽ.കെ നവനീതായിരുന്നു ചീഫ് എഡിറ്റർ..'''

==== [[പ്രമാണം:42051_LK_LOGO.png|25px|]]'''<big><u>ജൂനിയർ എൽ കെ രണ്ടാം ഘട്ടം</u></big>''' ====
==== [[പ്രമാണം:42051_LK_LOGO.png|25px|]] '''<big><u>ജൂനിയർ എൽ കെ രണ്ടാം ഘട്ടം</u></big>''' ====
'''വെഞ്ഞാറമൂട് എൽകെയുടെ തനത് പ്രവർത്തനമായ ജൂനിയർ ലിറ്റിൽ kite സിന്റെ രണ്ടാം ഘട്ടം പാറക്കൽ യുപിഎസിൽ ആരംഭിച്ചു. എൽകെ 21-24 ബാച്ചിലെ അഹമ്മദ് സമീർ, ശ്രീഹരി എന്നിവർ ചേർന്ന്  അഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ നിലവിളക്ക് തെളിയിച്ച് ഐ.ടി കോർഡിനേറ്റർ മനോജ് സാറാണ്  ജൂനിയർ ലിറ്റിൽ kite ന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തത് . പാറക്കൽ യുപിഎസിലെ എച്ച് എം ശ്രീമതി മഞ്ജു ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെഞ്ഞാറമൂട് എൽകെ യൂണിറ്റിൻ്റെ പ്രവർത്തനങ്ങളുടെ  ഡോക്യുമെന്റേഷനും എൽകെ കുട്ടികൾ അവതരിപ്പിച്ചു. ജൂനിയർ ലിറ്റിൽ kite ന്റെ ഒന്നാം ഘട്ടം വെഞ്ഞാറമൂട്  യുപിഎസിൽ വളരെ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം  ഘട്ടവും നടപ്പിലാക്കിയത്. 2022 25 ബാച്ചിലെ എൽകെ കുട്ടികളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലാണ് ഇത്തവണ ക്ലാസുകൾ നൽകിയത് നാലു വെള്ളിയാഴ്ചകളിലായി ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ലിറ്റിൽ കൈറ്റ് എന്താണെന്ന്  യുപി തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക്ആകർഷിക്കുന്നതിനാണ് ജൂനിയർ ലിറ്റിൽ kites എന്ന പ്രോഗ്രാം ഞങ്ങൾ കഴിഞ്ഞ വർഷം ആരംഭിച്ചത് .അത് പൂർണ്ണമായും ലക്ഷ്യം കണ്ടു എന്ന് തന്നെ പറയാം... ഈ വർഷം നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 223 കുട്ടികൾ പങ്കെടുക്കുകയും 203 ഓളം കുട്ടികൾ ക്വാളിഫൈഡ് ആവുകയും അതുകൊണ്ടുതന്നെ നമുക്ക് അധിക ബാച്ച് അനുവദിക്കുകയും ചെയ്തത് വെഞ്ഞാറമൂട് എൽകെയുടെ പ്രവർത്തന മികവിന് ഉദാഹരണമാണ്.'''

=== '''2.''' [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>സിംഫോണിക് ലിറ്റിൽ കൈറ്റ്സ്</u></big>''' ===

'''<big>എസ്.പി.സി ,ജെ.ആർ.സി കുട്ടികളിലേക്ക് .......</big>'''
[[പ്രമാണം:42051_LK_LOGO.png|15px|]] '''<big>എസ്.പി.സി ,ജെ.ആർ.സി കുട്ടികളിലേക്ക് .......</big>'''

'''വെഞ്ഞാറമൂട് എൽകെ യുടെ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നാണ് ഈ വർഷം ആരംഭിച്ച സിംഫോണിക്  ലിറ്റിൽ കൈറ്റ്സ് ഐടി മേഖലകളിൽ തങ്ങൾക്ക് കിട്ടുന്ന അറിവ് എസ് പി സി ജെ ആർ സി കുട്ടികളിലേക്ക് കൂടി പകർന്നു നൽകുകയാണ് ലിറ്റിൽ കൈറ്റ്സ് ...അനിമേഷൻ ,പ്രോഗ്രാമിംഗ് റോബോട്ടിക്സ് മേഖലകളിലാണ് എസ്പിസി ജെ ആർ സി കുട്ടികൾക്കായി 2022 25 എൽകെ ക്ലാസുകൾ നടത്തുന്നത് .കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ സ്ക്രീൻ ഓപ്പൺ ചെയ്തു സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ രാജേഷ് സാറാണ് പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്തത്. എച്ച് എം ലിജി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ മിസ്ട്രസ് ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസിച്ചു. എസ് പി സി കോഡിനേറ്റർ സുനിൽ സർ, ജെ ആർ സി കോഡിനേറ്റർ ശോഭന ടീച്ചർ ,സീനിയർ അധ്യാപകൻ സജികുമാർ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. സിംഫോണിക് kite ന്റെ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് ക്ലാസ്സുകൾ നടത്തുന്നത്.'''

589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991020" എന്ന താളിൽനിന്ന് ശേഖരിച്ചത്