"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
17:13, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 27: | വരി 27: | ||
== ലിറ്റിൽ കൈറ്റ്സ് പരിശീലന ക്‌ളാസ്സുകൾ == | == ലിറ്റിൽ കൈറ്റ്സ് പരിശീലന ക്‌ളാസ്സുകൾ == | ||
=== ഹൈ ടെക് പരിപാലന ക്ലാസുകൾ === | |||
ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് പുതുതായി ചേർന്നിട്ടുള്ള കുട്ടികൾക്ക് ഹൈ ടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്തത് .തുടർന്ന് അവയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു .അവ കണക്ട് ചെയ്യേണ്ടതെങ്ങിനെയെന്നും പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നും വിശദീകരിച്ചു. ഇന്റർനെറ്റ് കണക്ട് ചെയ്യേണ്ടതെങ്ങനെയെന്നും വിശദീകരിച്ചു .റീസെറ്റ് സെറ്റിംഗ്സ് എങ്ങനെ ചെയ്യാമെന്നും കുട്ടികൾ മനസ്സിലാക്കി .ഓരോ ക്ലാസിലെയും ഹൈ ടെക് ഉപകരണങ്ങളുടെ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏൽപ്പിച്ചു . | |||
=== വരകൾ വർണങ്ങൾ === | |||
ക്ലാസ്സുകളിൽ കുട്ടികൾക്ക് ജിമ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ടെക്സ്റ്റ് ബുക്കിൽ തന്നിട്ടുള്ള സൂര്യന്റെ ചിത്രം അധ്യാപകരുടെ വിശദീകണങ്ങളുടെ സഹായത്തോടെ കുട്ടികൾ വരച്ചു .തുടർന്ന് ഇങ്ക് സ്‌കൈപ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ഗ്രേഡിയന്റ് ടൂൾ പ്രത്യേകം വിശദീകരിച്ചു .തുടർന്ന് പായ് കപ്പൽ വരക്കുകയും ഗ്രേഡിയന്റ് നൽകുകയും ചെയ്തു . | |||
=== അനിമേഷൻ ക്ലാസുകൾ === | === അനിമേഷൻ ക്ലാസുകൾ === | ||
കുട്ടികൾക്ക് അനിമേഷന്റെ ശാസ്ത്രം എന്തെന്ന് വിശദീകരിച്ചു കൊടുത്തു .തുടർന്ന് അനിമേഷന്റെ സോഫ്റ്റ്‌വെയർ ആയ ടൂ പി ടൂ ഡി എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .പുതിയ ക്യാൻവാസ് എങ്ങനെ എടുക്കുമെന്നും അതിലെ വിവിധ ഫ്രെമുകളിൽ സെറ്റ് ചെയ്യുമെന്നും വിശദീകരിച്ചു .ട്വീനിംഗ് എന്ന തന്ത്രത്തെക്കുറിച്ചും വിവിധ ഫ്രെമുകളിൽ ചിത്രങ്ങൾ ചേർക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു .അതിനുശേഷം അവർ നേരത്തെ വരച്ച സൂര്യന്റെ ചിത്രവും പായ്ക്കപ്പലിന്റെ ചിത്രവും ഉപയോഗിച്ച് ഒരു അനിമേഷൻ ചിത്രം ഉണ്ടാക്കി | |||
=== മലയാളം ടൈപ്പിംഗ് ക്ലാസുകൾ === | === മലയാളം ടൈപ്പിംഗ് ക്ലാസുകൾ === | ||
വരി 35: | വരി 42: | ||
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ == | == ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ == | ||
=== ഹൈ ടെക് പരിപാലനം === | === ഹൈ ടെക് പരിപാലനം === | ||
== [[25041ചിത്രശാല ലിറ്റിൽ കൈറ്റ്സ് 2023-26|ചിത്രശാല]] == | == [[25041ചിത്രശാല ലിറ്റിൽ കൈറ്റ്സ് 2023-26|ചിത്രശാല]] == |