Jump to content
സഹായം

"സ്കൂൾവിക്കി വാർഷികയോഗം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref>
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ [[ഐ.ടി.@സ്കൂൾ|ഐ.ടി. @ സ്‌കൂൾ]] തയ്യാറാക്കുന്ന സംരംഭമാണ് '''സ്കൂൾ വിക്കി'''<ref>
{{cite web  
{{cite web  
| url = http://www.schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF </ref> സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും  ഇതിൽ അംഗമാകാവുന്നതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref>  വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ|കൈറ്റ്]] പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത്  അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. <ref>{{Cite web |url=http://www.mathrubhumi.com/story.php?id=62939 |title=ആർക്കൈവ് പകർപ്പ് |access-date=2009-10-30 |archive-date=2010-03-04 |archive-url=https://web.archive.org/web/20100304132804/http://www.mathrubhumi.com/story.php?id=62939 |url-status=dead }}</ref><ref>{{Cite web |url=http://beta.thehindu.com/news/states/kerala/article40498.ece |title=ആർക്കൈവ് പകർപ്പ് |access-date=2009-10-30 |archive-date=2009-10-31 |archive-url=https://web.archive.org/web/20091031123225/http://beta.thehindu.com/news/states/kerala/article40498.ece |url-status=dead }}</ref>. [[വിക്കിമീഡിയ ഫൗണ്ടേഷൻ]] തയ്യാറാക്കിയ [[മീഡിയവിക്കി]] ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു.  മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള  ഒരു സംവിധാനമാണ്.  ഇത് മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.  
| url = http://www.schoolwiki.in/index.php/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF </ref> സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും  ഇതിൽ അംഗമാകാവുന്നതാണ്.<ref>https://schoolwiki.in/images/8/8b/SchoolWIKI_govt_order_01032022.pdf</ref>  വിദ്യാലയവിവരങ്ങളും വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി [[ഐ.ടി.@സ്കൂൾ|കൈറ്റ്]] പരിപാലിക്കുന്ന ഈ വെബ്സൈറ്റ് വളരെ മികച്ച നിലയിൽ സജീവമായി നിലനിർത്തുന്നത്  അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ്. [[വിക്കിമീഡിയ ഫൗണ്ടേഷൻ]] തയ്യാറാക്കിയ [[മീഡിയവിക്കി]] ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾവിക്കി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ ന‍ൽകാനാവുന്ന ഒരു സങ്കേതമായി സ്കൂൾവിക്കി വളർന്നിരിക്കുന്നു.  മീഡിയാവിക്കിയിൽ പ്രവർത്തിക്കുന്ന സ്കൂൾവിക്കി, വളരെ ലളിതമായ ഘടനയും ആർക്കും തിരുത്തി മെച്ചപ്പെടുത്താവുന്ന സ്വാതന്ത്ര്യവുമുള്ള  ഒരു സംവിധാനമാണ്.  ഇത് മലയാളത്തിലെ ഒരു സർവ്വവിജ്ഞാനകോശമായി വികസിച്ചുകൊണ്ടിരിക്കുകയാണ്.  


നിലവിൽ സംസ്ഥാനത്തെ 12555 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.  
നിലവിൽ സംസ്ഥാനത്തെ 12555 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയുൾപ്പെടെ ഇരുന്നൂറോളം വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. 21/04/2023 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,52,514 ലേഖനങ്ങളും 44,963 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു.  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990701" എന്ന താളിൽനിന്ന് ശേഖരിച്ചത്