Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാന സ്ഥലങ്ങളുടെ വിശദവിവരങ്ങൾ വായനക്കാർക്ക് ലഭ്യമാക്കുന്നതിനായി കണ്ണി ചേർത്തു.
(പ്രധാന സ്ഥലങ്ങളുടെ വിശദവിവരങ്ങൾ വായനക്കാർക്ക് ലഭ്യമാക്കുന്നതിനായി കണ്ണി ചേർത്തു.)
വരി 61: വരി 61:
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിൽ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] താലൂക്കിൽ കൊല്ലയിൽ വില്ലേജിൽ

ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
[https://ml.wikipedia.org/wiki/%E0%B4%A7%E0%B4%A8%E0%B5%81%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ധനുവച്ചപുരം] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
         തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേൾസ് ഹൈസ്കൂൾ.  അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ  സ്കൂൾ  വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. .   

625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990673" എന്ന താളിൽനിന്ന് ശേഖരിച്ചത്