"ലിറ്റിൽകൈറ്റ്സ് 2022 - 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,027 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 നവംബർ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
[[പ്രമാണം:ടിജി ലോക്ക്.jpg|പകരം=ഡിജിറ്റൽ അവബോധ പ്രചാരണവും അടിസ്ഥാന പരിശീലനവും |ലഘുചിത്രം|452x452ബിന്ദു|'''ടിജി ലോക്ക്''']]
[[പ്രമാണം:ടിജി ലോക്ക്.jpg|പകരം=ഡിജിറ്റൽ അവബോധ പ്രചാരണവും അടിസ്ഥാന പരിശീലനവും |ലഘുചിത്രം|452x452ബിന്ദു|'''ടിജി ലോക്ക്''']]


== ജിയോമെട്രിക് ==
== ജിയോമെട്രിക് 7-07-2023 ==
5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു
5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു.




== തപാലിൽ ഒരു ഹൈടെക് നന്ദി ==
== തപാലിൽ ഒരു ഹൈടെക് നന്ദി 9-10-2023 ==
ലോക തപാൽ ദിനത്തോടനുബന്ധിച്ച്, അ‍‍ഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ്, പെരുനാട് പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും, കൈറ്റ് സി ഇ ഒ, ശ്രീ അൻവർ സാദത്തിന് 50 കത്തുകൾ അയക്കുയും ചെയ്തു
ഒക്ടോബർ 9 ലോക തപാൽ ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ്  അഞ്ചാലുംമൂടിന്റെ ആഭിമുഖ്യത്തിൽ ,കൈറ്റ് സി. .ഒഫീസർ  ശ്രീ. അൻവർ സാദത്തിന് 50 കത്തുകൾ അയച്ചു.


== ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ് ==
== ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ് 20-10-2023 ==
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠനയാത്രയിൽ.jpeg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ്'''                                                                          ''ലിറ്റിൽ കൈറ്റ്സ് ടൂർ , ദൂരദർശൻ കേന്ദ്രം, കൈറ്റ് വിക്ടർസ്, തോന്നയ്ക്കൽ ആശാൻ സ്മാരകം''|258x258ബിന്ദു]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠനയാത്രയിൽ.jpeg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ്'''                                                                          ''ലിറ്റിൽ കൈറ്റ്സ് ടൂർ , ദൂരദർശൻ കേന്ദ്രം, കൈറ്റ് വിക്ടർസ്, തോന്നയ്ക്കൽ ആശാൻ സ്മാരകം''|258x258ബിന്ദു]]
ലിറ്റിൽ കൈറ്റ്സ് ടൂർ , ദൂരദർശൻ കേന്ദ്രം, കൈറ്റ് വിക്ടർസ്, തോന്നയ്ക്കൽ ആശാൻ സ്മാരകം
അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ  ഭാഗമായി ഫീൽഡ് ട്രിപ്പ് നടത്തി .


== ഫ്രീഡം ഫെസ്റ്റ് ==
പ്രധാന സന്ദർശന കേന്ദ്രങ്ങൾ : തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം , കൈറ്റ്സ് മെയിൻ ഓഫീസ്‌ , ദൂരദർശൻ കേന്ദ്രം .
[[പ്രമാണം:ഫ്രീഡം ഫെസ്റ്റ്.jpg|ലഘുചിത്രം|389x389ബിന്ദു|'''ഫ്രീഡം ഫെസ്റ്റ്'''                                                              ഫ്രീഡം ഫെസ്റ്റ് 2023@ഗവണ്മെന്റ് എൽ പി എസ് പ്രാക്കുളം]]ഫ്രീഡം ഫെസ്റ്റ് 2023@ഗവണ്മെന്റ് എൽ പി എസ് പ്രാക്കുളംടിജി ലോക്ക്
 
== ഫ്രീഡം ഫെസ്റ്റ് 14-08-2023 ==
[[പ്രമാണം:ഫ്രീഡം ഫെസ്റ്റ്.jpg|ലഘുചിത്രം|389x389ബിന്ദു|'''ഫ്രീഡം ഫെസ്റ്റ്'''                                                              ഫ്രീഡം ഫെസ്റ്റ് 2023@ഗവണ്മെന്റ് എൽ പി എസ് പ്രാക്കുളം]]2023 ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച  പ്രാക്കുളം എൽ. പി .സ്കൂളിൽ അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്‌സ് ,ആർഡിനോ കിറ്റ്,റാസ്പ്ബെറി പൈ ,കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പ്രദർശനം നടത്തി .
 
സ്കൂൾ അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികൾക്ക് പകർന്നുനൽകി .
 
ഡിജിറ്റൽ പോസ്റ്റർ നിർമാണം , സോഫ്റ്റ്‌വെയർ ഇൻസ്റ്റാല്ലിങ് എന്നിവ നടത്തി .
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990556" എന്ന താളിൽനിന്ന് ശേഖരിച്ചത്