"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
00:33, 16 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2023→സ്കൂൾ വിക്കി അപ്ഡേഷൻ
വരി 68: | വരി 68: | ||
=== ''സ്കൂൾ വിക്കി അപ്ഡേഷൻ'' === | === ''സ്കൂൾ വിക്കി അപ്ഡേഷൻ'' === | ||
സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ കുട്ടികൾ സ്കൂൾ വിക്കിയിൽ ചേർക്കുന്നുണ്ട്. ഇതിനായി 8,9,10 ക്ലാസ്സിലെ കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. കൈറ്റ് മിസ്ട്രെസ്സിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ വിക്കിയിലേക്ക് ഫോട്ടോ, വിവരങ്ങൾ എന്നിവ ചേർക്കുന്നത്. | സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ കുട്ടികൾ സ്കൂൾ വിക്കിയിൽ ചേർക്കുന്നുണ്ട്. ഇതിനായി 8,9,10 ക്ലാസ്സിലെ കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. കൈറ്റ് മിസ്ട്രെസ്സിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ വിക്കിയിലേക്ക് ഫോട്ടോ, വിവരങ്ങൾ എന്നിവ ചേർക്കുന്നത്. | ||
[[പ്രമാണം:17092-photo.png|ലഘുചിത്രം|334x334ബിന്ദു]] | |||
=== ''ഫോട്ടോഗ്രഫി വർക്ക് ഷോപ്പ്'' === | |||
2023 ജനുവരി 14 നു രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ 8,9,10 ക്ലാസ്സുകളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഫോട്ടോഗ്രഫി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. സീനിയർ ഫോട്ടോഗ്രാഫറായ ചഷീൽ കുമാർ ആണ് ക്ലാസ്സ് എടുത്തത്. DSLR ക്യാമറ കൈകാര്യം ചെയ്യാനും ഷൂട്ടിംഗ് ട്രിക്കുകളും അദ്ദേഹം വിവരിച്ചു തന്നു. കൈറ്റ് മിസ്ട്രെസ്മാരായ ഫെമി, ഹസ്ന, വി. എച് എസ്. ഇ അധ്യാപകൻ സ്വാബിർ എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
=== ''സ്കൂൾ വാർത്തകളുടെ ശേഖരണം'' === | === ''സ്കൂൾ വാർത്തകളുടെ ശേഖരണം'' === | ||
വരി 81: | വരി 85: | ||
2022-2023 അധ്യയന വർഷത്തെ സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളും മറ്റു വാർത്തകളും ഉൾകൊള്ളിച്ച് സ്കൂൾ പത്രം നിർമിച്ചു. പത്രത്തിലേക്കുള്ള വാർത്തകളുടെ ശേഖരണവും ഡിജിറ്റൽ ആയുള്ള ക്രമീകരണവും എഡിറ്റിംഗുമെല്ലാം എല്ലാം ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളാണ് ചെയ്തത്. | 2022-2023 അധ്യയന വർഷത്തെ സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളും മറ്റു വാർത്തകളും ഉൾകൊള്ളിച്ച് സ്കൂൾ പത്രം നിർമിച്ചു. പത്രത്തിലേക്കുള്ള വാർത്തകളുടെ ശേഖരണവും ഡിജിറ്റൽ ആയുള്ള ക്രമീകരണവും എഡിറ്റിംഗുമെല്ലാം എല്ലാം ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളാണ് ചെയ്തത്. | ||
കൈറ്റ് മിസ്ട്രസ്മാരായ ഫെമി. കെ,ഹസ്ന.സി. കെ എന്നിവർ നേതൃത്വം നൽകി.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രാദേശിക പത്രം|'''സ്കൂൾ പത്രം കാണാം''' | കൈറ്റ് മിസ്ട്രസ്മാരായ ഫെമി. കെ,ഹസ്ന.സി. കെ എന്നിവർ നേതൃത്വം നൽകി.[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രാദേശിക പത്രം|'''സ്കൂൾ പത്രം കാണാം''']] | ||