"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി (മൂലരൂപം കാണുക)
19:11, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സ്കൂൾ ജീവനക്കാർ) |
(ചെ.)No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് കാതറിൻസ് ഹയർ സെക്കൻററി സ്കൂൾ. പയ്യംപള്ളി ഇടവകയുടെ കീഴിൽ 1942 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് പയ്യപള്ളി സെന്റ് കാതറിൻസ് ചുവടുപിടിച്ചിട്ട് | |||
82 വർഷങ്ങൾ പിന്നിട്ടു.നാടിന്റെ കലാസാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിൽ അഭിമാനക | |||
രമായ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്നും ഈ വിദ്യാലയം ജൈത്രയാത്ര തുടരുകയാണ്. | |||
പയ്യപള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ശ്രീ.കുടക്കച്ചിറ കെ ദേവസ്യ ദാനമായി | |||
നൽകിയ സ്ഥലത്ത് 1942-ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി അമലോൽഭവ മാതാദേവാലയത്തിലെ അസിസ്റന്റ് വികാരിയായിരുന്ന റവ.ഫാദർ ജോസഫ് ആന്റണികുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ. അന്തകുറുപ്പി ന്റെയും ശ്രമഫലമായി 1 മുതൽ 5 വരെക്ലാസ്സുകൾ ആരംഭിച്ചു.ശ്രീ . നിരവത്ത് ജോൺ മാസറ്ററായിരുന്നു പ്രഥമ അധ്യാപകനും പ്രധാന അധ്യാപകനും . ഫാ.ജോർജ് കിഴക്കച്ചാലിന്റെ പരിശ്രമഫലമായി 1955ൽ ഇതൊരു യു പി സ്കൂൾ അയി ഉയർന്നു. | |||
ശ്രീ കെ .ഡി ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്ക പെട്ടു . റവ.ഫാ.ഫ്രാൻസീസ് ആരുപറയുടെയും പിന്നീട് വന്ന റവ.ഫാ ജേക്കബ് നെടുബള്ളിയുടെയും കഠി നാധ്വാനത്തിന്റെയും ഫലമായി 1966 സെന്റ് കാതറിൻസ് സ്കൂൾ നിലവിൽ വന്നു. | |||
== ചരിത്രം == | == ചരിത്രം == |