Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പരിസ്ഥിതി ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:

== '''മാലിന്യ മ‍ുക്ത കേരളം, നവ കേരളം''' ==

[[പ്രമാണം:15222clean.jpg|ലഘുചിത്രം]]
[[പ്രമാണം:15222cleaning.jpg|ലഘുചിത്രം]]
[[പ്രമാണം:15222clean5.jpg|ലഘുചിത്രം]]
വിദ്യാലയം ശുചിത്വ പ്രചാരണത്തിന്റെ കേന്ദ്രമാവുക എന്ന ലക്ഷ്യത്തോടെ സെൻതോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയത്തിന്റെ ഏറ്റവും അടുത്തുള്ള കോളനിയുടെ സമീപത്തായി ഒഴുകുന്ന ബപ്പനം തോട് വൃത്തിയാക്കി കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ബാണാസുര മല നിരകളിൽ നിന്ന് ഉത്ഭവിച്ച് പപ്പനം മലവഴി ചീരപൊയിൽ പന്തിപ്പൊയിൽ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോട് അജൈവമാലിന്യങ്ങളാൽ മലിനപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തുകയും അതേതുടർന്ന് അവ വൃത്തിയാക്കുന്നതിന് ഹരിത കർമ്മ സേന രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ കോളനി അംഗങ്ങളും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു മഴക്കാലത്ത് ഈ തോട്ടിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ ഒഴുകി മറ്റു ജലസ്രോതസ്സുകളിൽ എത്തിച്ചേരുകയും പ്രദേശത്തെ ജലോപയോഗ സാധ്യതകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു ഈ പ്രശ്നത്തിന് കടയിടുക എന്ന ഉദ്ദേശത്തോടെ നടത്തിയ ശുചീകരണ പ്രവർത്തനം എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് വിജയകരമായി മാറി അജൈവമാലിന്യങ്ങൾ നിക്ഷേപിക്കാൻ വേണ്ട സൗകര്യങ്ങൾ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കുകയും പരിസരവാസികളെ ബോധവൽക്കരിക്കുകയും ചെയ്തു ഈ ശുചീകരണ പ്രവർത്തനത്തിന്റെ  നടപടികൾക്ക് വേണ്ട സഹായവും നേതൃത്വം നൽകുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഓടുകൂടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഹരിത സഭയുടെ ഭാഗമായി ഒരു പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുവാനും തീരുമാനിച്ചു

[[പ്രമാണം:15222clea2.jpg|ലഘുചിത്രം]]
<gallery mode="packed">
[[പ്രമാണം:15222clean3.jpg|ലഘുചിത്രം]]
15222clean.jpg|
15222cleaning.jpg|
15222clean5.jpg|
15222clea2.jpg|
15222clean3.jpg|
</gallery>
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989964" എന്ന താളിൽനിന്ന് ശേഖരിച്ചത്