"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:23, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2023→കേരളീയം
No edit summary |
|||
വരി 171: | വരി 171: | ||
== '''കേരളീയം''' == | == '''കേരളീയം''' == | ||
കേരളീയം പരിപാടിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും കേരളീയ ഗാനങ്ങളുടെ ശേഖരണവും വിദ്യാലയത്തിൽ നടത്തപ്പെട്ടു. പൊതു അസംബ്ലി ചേരുകയും മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എല്ലാ ക്ലാസിലും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | കേരളീയം പരിപാടിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും കേരളീയ ഗാനങ്ങളുടെ ശേഖരണവും വിദ്യാലയത്തിൽ നടത്തപ്പെട്ടു. പൊതു അസംബ്ലി ചേരുകയും മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എല്ലാ ക്ലാസിലും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | ||
== '''ഹരിത സഭ''' == | |||
മാലിന്യമുക്തം നവകേരളം പടിഞ്ഞാറത്തറ ഹൈസ്കൂളിൽ വെച്ച് നടന്ന ഹരിത സഭയിൽ സ്കൂളിലെ ക്രിസ്‍ബിൻ ബിജു അവതരിപ്പിച്ച റിപ്പോർട്ട്. | |||
{| class="wikitable" | |||
|+ | |||
!<u>ഹരിത സഭ</u> | |||
'''മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട്''' | |||
'''സെന്റ്. തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ പടിഞ്ഞാറത്തറ .''' | |||
<u>ആമുഖം</u> | |||
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ .വയനാടിന്റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബാണാസുരസാഗർ ഡാമിനോട് ചേർന്നാണ്ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബാണാസുര മലനിരകളിൽ നിന്ന് ആരംഭിച്ച അതിമനോഹരമായ ഒരു തോടും സ്കൂളിൻറെ സമീപത്തായി ഒഴുകുന്നു.പ്രകൃതിരമണീയമായ സ്ഥലം ആയതുകൊണ്ട് തന്നെ നിരവധി ഹോംസ്റ്റേകളും റിസോർട്ടുകളും ഈ പ്രദേശത്ത് പ്രവർത്തിച്ചുവരുന്നു. | |||
പാരിസ്ഥിതിക മാലിന്യ പ്രശ്നങ്ങൾ . | |||
1.ബാണാസുരസാഗർ ഡാം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾറോഡിൽ ഇരുവശവും നിറഞ്ഞുകിടക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുക.ബാണാസുരസാഗർ സന്ദർശിച്ച ശേഷംമീൻമുട്ടികാണുവാനായി പോകുന്ന സഞ്ചാരികൾ സ്കൂളിന് സമീപത്തെ റോഡിലൂടെയാണ് പോകേണ്ടത് .അതുകൊണ്ട്തന്നെമാലിന്യങ്ങളും ദിനംപ്രതി വർദ്ധിക്കുന്നു.റോഡിൽ ഇരുവശവും പുല്ലു വളർന്നിരിക്കുന്നതിനാൽ മാലിന്യങ്ങൾപലതുംഅവയ്ക്കിടയിൽമറഞ്ഞുകിടക്കുകയാണ്. കട്ടിംഗ് മെഷീൻ ഉപയോഗിച്ച് കാട് വൃത്തിയാക്കുന്ന സമയത്താണ് റോഡിന്ഇരുവശവുംഎത്രത്തോളംപ്ലാസ്റ്റിക്മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയുക. | |||
2.ബാണാസുര മലനിരകളിൽ നിന്ന് ആരംഭിക്കുന്ന ബപ്പനം പുഴ തെളിഞ്ഞ ശുദ്ധജലം ഒഴുകുന്ന അതിമനോഹരമായഒരുഅരുവിയായിരുന്നു.പുഴയുടെ സമീപത്തെ കോളനികളിൽ കാര്യക്ഷമമായ മാലിന്യ സംസ്കരണം നടക്കാത്തതിനാൽ കോളനിവാസികൾതോടിന്റെ കരകളിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നു. മഴക്കാലത്ത് ഈമാലിന്യങ്ങൾതോടിലൂടെ ഒഴുകി ജലം മലിനമാവുകയും തോടിന്റെ ഇരു കരകളിലുമുള്ള കുറ്റിച്ചെടികളിലുംമരങ്ങളിലുംമാലിന്യങ്ങൾകെട്ടിനിൽക്കുന്നതുമായകാഴ്ചസർവ്വസാധാരണമാണ്. | |||
3.ബാണാസുരസാഗർ പാർക്കിംഗ് ഏരിയ മുതൽ കാപ്പിക്കളം ടൗൺ വരെയുള്ള പ്രദേശം വീടുകളോ കച്ചവട സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ സന്ധ്യ ആയാൽ വിജനമാകും. ഈ സമയം മറ്റിടങ്ങളിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി വാഹനത്തിൽ കൊണ്ടുവന്ന് റോഡ് സൈഡിൽ തള്ളുന്നതും പ്രദേശവാസികൾ അനുഭവിക്കുന്ന വലിയൊരു മാലിന്യ പ്രശ്നമാണ്. | |||
<u>പരിഹാരമാർഗ്ഗങ്ങൾ</u> | |||
1.ബാണാസുരസാഗർ ഡാം പാർക്കിംഗ് ഏരിയ മുതൽ കാപ്പിക്കളം വരെയുള്ള സ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം.മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയരുത് എന്ന നിർദ്ദേശിക്കുന്ന ബാനറുകൾ, ബോർഡുകൾ എന്നിവ ഇവിടങ്ങളിൽ സ്ഥാപിക്കണം.മാസത്തിൽ ഒരു തവണയെങ്കിലും റോഡിന് ഇരുവശത്തെയും മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. | |||
2.ഈ പ്രദേശത്ത് ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമായതിനാൽ സ്കൂൾ ശുചിത്വ ക്ലബ് ന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടത്താവുന്ന ശുചിത്വ പ്രവർത്തനങ്ങൾക്ക് പരിധിയുണ്ട് .എങ്കിലും ശുചിത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആവുന്ന തരത്തിൽ പരിസരം വൃത്തിയാക്കുന്നതിനും മാലിന്യ സംസ്കരണ ബോധവൽക്കരണം നടത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്താവുന്നതാണ്. | |||
3. ബപ്പനും പുഴ മലിനമാകുന്ന സാഹചര്യങ്ങൾകണ്ടെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.ഇതിന്റെ മുന്നൊരുക്കം എന്ന രീതിയിൽ ചീര പൊയിൽ കോളനിയോട് ചേർന്ന് പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും സ്കൂൾ ശുചിത്വ ക്ലബ്ബ്രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ തരംതിരിച്ച് ശുചിത്വ കർമ്മ സേനയ്ക്ക് കൈമാറി.തുടർ പ്രവർത്തനം എന്ന നിലയിൽ പടിഞ്ഞാറത്തറ ഇസാഫ് ബാങ്ക് സംഭാവന ചെയ്ത വേസ്റ്റ് ബിൻ കോളനി പരിസരത്ത് സ്ഥാപിക്കുകയും ശേഖരിക്കുന്ന മാലിന്യങ്ങൾ ശുചിത്വ കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യും.എല്ലാ മാസവും പുഴ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ ശുചിത്വക്ലബ്ബ് ഇടപെടും.ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും കൂടുതൽ വേസ്റ്റ് ബിന്നുകൾ അനുവദിക്കുകയും കോളനികളിൽ ബോധവൽക്കരണം നടത്തുകയും അങ്ങനെ പുഴ മലിനമാകുന്നത് തടയുകയും ചെയ്യണം. | |||
4.പാതയോരത്ത് മറ്റ് സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ കൊണ്ടുവന്ന മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശനമായ നടപടികൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം .ഇതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. | |||
ഉപസംഹാരം:നമ്മുടെ നാട് ഏറെ സുന്ദരമാണ്. സുന്ദരമായ ആ കാഴ്ചകൾ ആസ്വദിക്കാൻ വരുന്നവർ നാടിനെ മലിനപ്പെടുത്താൻ പാടില്ല.പ്രകൃതിയുടെ ഭംഗി കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട് , ആരോഗ്യ പൂർണമായ ഒരു തലമുറയ്ക്കു വേണ്ടി. | |||
നന്ദി. | |||
|} |