Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 143: വരി 143:
വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.                       

നൂതന സാങ്കേതിക വിദ്യ ഒരുക്കുന്ന  വിർച്വൽ റിയാലിറ്റി കാഴ്ചകൾ ഇനി നേതാജിയിലെ ക്ലാസ്സ്‌മുറികളിലേക്ക്..
നൂതന സാങ്കേതിക വിദ്യ ഒരുക്കുന്ന  വിർച്വൽ റിയാലിറ്റി കാഴ്ചകൾ ഇനി നേതാജിയിലെ ക്ലാസ്സ്‌മുറികളിലേക്ക്..
എവിടെ ഇരുന്നു വേണമെങ്കിലും വിവിധ കാഴ്ച്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച്  360 ഡിഗ്രി കാഴ്ച്ചകളായി അനുഭവേദ്യമാക്കുന്ന നൂതന  AR/ VR സാങ്കേതിക വിദ്യ കേരളത്തിൽ രണ്ടാമതും, ദക്ഷിണ കേരളത്തിൽ ആദ്യമായും  നേതാജിയിൽ ബഹു.ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം  ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫാ ജിജി തോമസ് , പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ അശ്വതി, പ്രധാന അധ്യാപിക സി ശ്രീലത, മദർ പി ടി എ പ്രസിഡന്റ് യമുന സുഭാഷ്, സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള , അദ്ധ്യാപകൻ അജി ഡാനിയൽ എന്നിവർ പ്രസംഗിച്ചു.
എവിടെ ഇരുന്നു വേണമെങ്കിലും വിവിധ കാഴ്ച്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച്  360 ഡിഗ്രി കാഴ്ച്ചകളായി അനുഭവേദ്യമാക്കുന്ന നൂതന  AR/ VR സാങ്കേതിക വിദ്യ കേരളത്തിൽ രണ്ടാ
 
മതും, ദക്ഷിണ കേരളത്തിൽ ആദ്യമായും  നേതാജിയിൽ ബഹു.ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം  ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫാ ജിജി തോമസ് , പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ അശ്വതി, പ്രധാന അധ്യാപിക സി ശ്രീലത, മദർ പി ടി എ പ്രസിഡന്റ് യമുന സുഭാഷ്, സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള , അദ്ധ്യാപകൻ അജി ഡാനിയൽ എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:38062 VRLab 3.jpg|ഇടത്ത്‌|ലഘുചിത്രം|365x365ബിന്ദു]]
[[പ്രമാണം:38062 VRLab 4.jpg|ലഘുചിത്രം|373x373ബിന്ദു]]
[[പ്രമാണം:38062 VRLab 1.jpg|നടുവിൽ|ലഘുചിത്രം|349x349ബിന്ദു]]

==കുട്ടിശാസ്ത്രജ്ഞർക്കായി ഒരു ദിനം ==
==കുട്ടിശാസ്ത്രജ്ഞർക്കായി ഒരു ദിനം ==
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989813" എന്ന താളിൽനിന്ന് ശേഖരിച്ചത്