"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2023-24 (മൂലരൂപം കാണുക)
15:20, 14 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ഗണിതമേളയിൽ തിളങ്ങി മീനങ്ങാടി '''== | |||
ജില്ലാ ഗണിത മേളയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് നാല് കുട്ടികളും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികളും സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-gani1.jpg|200px|thumb|upright| ഹയർ സെക്കണ്ടറി വിഭാഗം ഭാസ്ക്കരാചാര്യ സെമിനാർ രണ്ടാംസ്ഥാനം നേഹ രാജേഷ്. | |||
പ്രമാണം:15048-gani2.jpg|200px|thumb|upright| സിംഗിൾ Project ൽ ഒന്നാം സ്ഥാനം ആൻ ലിയ ഷാജി. | |||
പ്രമാണം:15048-gani3.jpg|200px|thumb|upright| വർക്കിംഗ് മോഡലിൽ രണ്ടാം സ്ഥാനം ഹിബ ഫർസാന കെ. എ | |||
പ്രമാണം:15048-gani4.jpg|200px|thumb|upright| അദർ ചാർട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം മീര മരിയ കെ . വി | |||
പ്രമാണം:15048-gani5.jpg|200px|thumb|upright| സെൻഹ കെ സ്റ്റിൽ മോഡൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം | |||
</gallery> | |||
=='''സബ്‌ജില്ലാ കലോൽസവം കല്ലട മാധവൻ ട്രോഫിയും ഹയർസെക്കണ്ടറി വിഭാഗം റണ്ണറപ്പ് കിരീടവും സ്‌ക്കൂളിന് '''== | =='''സബ്‌ജില്ലാ കലോൽസവം കല്ലട മാധവൻ ട്രോഫിയും ഹയർസെക്കണ്ടറി വിഭാഗം റണ്ണറപ്പ് കിരീടവും സ്‌ക്കൂളിന് '''== | ||
സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ എല്ലാഇനങ്ങളിലും കൂടി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന കല്ലട മാധവൻ ട്രോഫി മീനങ്ങാടി സ്‌ക്കൂളിന് ലഭിച്ചു.കൂടാതെ ഹയർസെക്കണ്ടറി വിഭാഗം റണ്ണറപ്പ് ട്രോഫിയും സ്‌കൂൾ നേടി .വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകി വിദ്യാലയമികവിനായി നേതൃത്വം നൽകിയ കൺവീനർമാർക്കും പിന്തുണയുമായി കൂടെനിന്ന സഹ അദ്ധ്യാപകരെയും പി ടി എ അഭിനന്ദിച്ചു | സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ എല്ലാഇനങ്ങളിലും കൂടി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന കല്ലട മാധവൻ ട്രോഫി മീനങ്ങാടി സ്‌ക്കൂളിന് ലഭിച്ചു.കൂടാതെ ഹയർസെക്കണ്ടറി വിഭാഗം റണ്ണറപ്പ് ട്രോഫിയും സ്‌കൂൾ നേടി .വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകി വിദ്യാലയമികവിനായി നേതൃത്വം നൽകിയ കൺവീനർമാർക്കും പിന്തുണയുമായി കൂടെനിന്ന സഹ അദ്ധ്യാപകരെയും പി ടി എ അഭിനന്ദിച്ചു |