"ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട് (മൂലരൂപം കാണുക)
14:53, 14 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
1978-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.സി . കുഞ്ഞിമോൻ ഹാജിയുടെ നേതൃത്ത്വത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ സ്കൂൾ.1978 ൽ അബുദാബി മുസ്ലിം | 1978-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.സി . കുഞ്ഞിമോൻ ഹാജിയുടെ നേതൃത്ത്വത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ സ്കൂൾ.1978 ൽ അബുദാബി മുസ്ലിം സഹോദരങ്ങളുടെ ഒരു ലക്ഷം രൂപ സംഭാവനയായി കിട്ടിയ തുകയുടെ സഹായത്താൽ എ .സി .കുഞ്ഞിമോൻ ഹാജി ,എ.കെ.കുഞ്ഞഹമ്മദ്( കുഞ്ഞിസാഹിബ്),മാളിയേക്കൽ മൊയ്തുകുട്ടി, വൈദ്യരോടത്തെ അബു തുടങ്ങിയവരുടെ കൂട്ടായ ചർച്ചയിൽ താൽക്കാലികമായി ഞമനേങ്ങാട് മദ്രസ്സയിൽ 1 ,5 ,7 ക്‌ളാസ്സുകളുമായി സ്കൂൾ പ്രവർത്തനമാരംഭിച്ചു .റിട്ട . കേണൽ . സാഹിബ് ജാൻ ആദ്യത്തെ പ്രിൻസിപ്പാളായി സ്ഥാനം ഏറ്റടുത്തു.1981 ൽ ആദ്യബാച്ച് S.S.L.C പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയത് കേരളത്തിൽ തന്നെ അപൂർവ്വസംഭവമായിരുന്നു .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . | ||
https://icaehss.com/ | https://icaehss.com/ | ||
വരി 80: | വരി 80: | ||
9 ഓഡിറ്റോറിയം | 9 ഓഡിറ്റോറിയം | ||
10 കളിസ്ഥലം | 10 കളിസ്ഥലം | ||
11 | 11 ലഘുഭക്ഷണശാല | ||
12 ഹോസ്റ്റൽ സൗകര്യം | 12 ഹോസ്റ്റൽ സൗകര്യം | ||
==എഡിറ്റോറിയൽ== | ==എഡിറ്റോറിയൽ== | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==കലോത്സവം 2023== | ==കലോത്സവം 2023== | ||
[[പ്രമാണം:24077P1.jpg|ഇടത്ത്|ലഘുചിത്രം|P1]] | [[പ്രമാണം:24077P1.jpg|ഇടത്ത്|ലഘുചിത്രം|P1]] |