Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
==ജൂൺ==               
==ജൂൺ==               
===പ്രവേശനോത്സവം - 2023===
===പ്രവേശനോത്സവം - 2023===
{| class="wikitable"
|-
|[[പ്രമാണം:21302-reopen23.jpg|200px]]||
[[പ്രമാണം:21302-reopen-23.jpg|200px]]
|-
|}
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും  വൃത്തിയാക്കി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പുതുതായി ചേർന്ന പ്രീപ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും എല്ലാ കുട്ടികൾക്കും അക്ഷര മന്ത്രികദണ്ഡ് നൽകി വരവേറ്റു. കുട്ടികളെ ആകർഷിക്കാൻ വേണ്ടി പക്ഷികളുടെയും മൃഗങ്ങളുടെയും വേഷങ്ങൾ നൽകി നാലാം ക്ലാസിലെ കൂട്ടുകാർ പ്രവേശനോത്സവത്തിലെ താരങ്ങളായി മാറി. ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ തല പ്രവേശനോത്സവം എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ഹൈസ്കൂൾ അങ്കണത്തിൽ വച്ചാണ് നടത്തിയത്. പ്രവേശനോത്സവ പരിപാടിക്ക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി .ഗിരി സ്വാഗതം പറഞ്ഞു. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ NIIT അലഹാബാദിലെ പ്രൊഫസർ രമേഷ് തൃപാഠിയും കുട്ടികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ഹൈസ്കൂൾ പ്രധാനാ ധ്യാപിക ബിനിത.കെ.ജി പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞു. LP വിഭാഗത്തിലെ പുതുതായി ചേർന്ന കുട്ടികൾക്ക് ചിറ്റൂർ ജെയിന്റസ് ക്ലബിന്റെ സമ്മാനമായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും  വൃത്തിയാക്കി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പുതുതായി ചേർന്ന പ്രീപ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും എല്ലാ കുട്ടികൾക്കും അക്ഷര മന്ത്രികദണ്ഡ് നൽകി വരവേറ്റു. കുട്ടികളെ ആകർഷിക്കാൻ വേണ്ടി പക്ഷികളുടെയും മൃഗങ്ങളുടെയും വേഷങ്ങൾ നൽകി നാലാം ക്ലാസിലെ കൂട്ടുകാർ പ്രവേശനോത്സവത്തിലെ താരങ്ങളായി മാറി. ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ തല പ്രവേശനോത്സവം എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ഹൈസ്കൂൾ അങ്കണത്തിൽ വച്ചാണ് നടത്തിയത്. പ്രവേശനോത്സവ പരിപാടിക്ക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി .ഗിരി സ്വാഗതം പറഞ്ഞു. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ NIIT അലഹാബാദിലെ പ്രൊഫസർ രമേഷ് തൃപാഠിയും കുട്ടികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ഹൈസ്കൂൾ പ്രധാനാ ധ്യാപിക ബിനിത.കെ.ജി പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞു. LP വിഭാഗത്തിലെ പുതുതായി ചേർന്ന കുട്ടികൾക്ക് ചിറ്റൂർ ജെയിന്റസ് ക്ലബിന്റെ സമ്മാനമായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.


വരി 100: വരി 106:


===തുഞ്ചൻ മഠം സന്ദർശനം===
===തുഞ്ചൻ മഠം സന്ദർശനം===
{| class="wikitable"
|-
|[[പ്രമാണം:21302-tm 1.jpg|200px]]||
[[പ്രമാണം:21302-tm 2.jpg|200px]]
|-
|}
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ തെക്കേഗ്രാമം ഗുരുമഠത്തിലേക്ക് നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തി. വായനാമാസാചരണത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ജയലക്ഷ്മി ടി നേതൃത്വം നൽകി. റിട്ടയേഡ് മലയാളം അധ്യാപകനായ ദേവദാസ് മാഷ് കുട്ടികൾക്ക് എഴുത്തച്ഛനെക്കുറിച്ച് പറഞ്ഞു കൊടുത്തു. ജി.വി.എൽ.പി.എസിലെ അധ്യാപികയായ ഹേമാംബിക വി രാമായണം പാരായണം ചെയ്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ടുകൾ, നാരായം, മെതിയടി തുടങ്ങിയവയും മഠത്തിലുള്ള ഗ്രന്ഥശാലയും കുട്ടികൾക്ക് പുതിയ അനുഭവമായി.
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ തെക്കേഗ്രാമം ഗുരുമഠത്തിലേക്ക് നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തി. വായനാമാസാചരണത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ജയലക്ഷ്മി ടി നേതൃത്വം നൽകി. റിട്ടയേഡ് മലയാളം അധ്യാപകനായ ദേവദാസ് മാഷ് കുട്ടികൾക്ക് എഴുത്തച്ഛനെക്കുറിച്ച് പറഞ്ഞു കൊടുത്തു. ജി.വി.എൽ.പി.എസിലെ അധ്യാപികയായ ഹേമാംബിക വി രാമായണം പാരായണം ചെയ്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ടുകൾ, നാരായം, മെതിയടി തുടങ്ങിയവയും മഠത്തിലുള്ള ഗ്രന്ഥശാലയും കുട്ടികൾക്ക് പുതിയ അനുഭവമായി.


വരി 148: വരി 160:
|-
|-
|}
|}
ഓണപരീക്ഷകൾക്കുശേഷം ആഗസ്റ്റ് 25 ആം തീയതി ഓണാഘോഷം നടത്തി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത്  കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പുലിവേഷ മണിഞ്ഞ കുട്ടികൾ ചെണ്ടമേളങ്ങളോടെ ചുവടു വച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അമ്മമാർക്കും കസേരകളി മത്സരം ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമ്യദ്ധമായ ഓണസദ്യ തയ്യാറാക്കി.  
ഓണപരീക്ഷകൾക്കുശേഷം ആഗസ്റ്റ് 25 ആം തീയതി ഓണാഘോഷം നടത്തി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത്  കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പുലിവേഷ മണിഞ്ഞ കുട്ടികൾ ചെണ്ടമേളങ്ങളോടെ ചുവടു വച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അമ്മമാർക്കും കസേരകളി മത്സരം ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GjDQO1lFnJ4 '''ഓണാഘോഷം - 2023''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GjDQO1lFnJ4 '''ഓണാഘോഷം - 2023''']


==സെപ്തംബർ==
==സെപ്തംബർ==
===അധ്യാപക ദിനം===
===അധ്യാപക ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-trday23 1.jpg|200px]]||
[[പ്രമാണം:21302-trday23 2.jpg|200px]]
|-
|}
സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു.
സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=OLB5zIDIkZ4 '''അധ്യാപക ദിനം - 2023''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=OLB5zIDIkZ4 '''അധ്യാപക ദിനം - 2023''']
വരി 164: വരി 182:


===സ്കൂൾ കായികമേള - 2023===
===സ്കൂൾ കായികമേള - 2023===
സ്കൂൾ തല കായികമേള 19.09.2023 ന് നടത്തി. LP മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റൂഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും LP കിഡ്സിന് 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, റിലേ മത്സരങ്ങളും നടത്തി. വിജയിച്ച കുട്ടികളെ സബ്‌ജില്ല മത്സരങ്ങൾക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
{| class="wikitable"
|-
|[[പ്രമാണം:21302-sports23.jpg|200px]]||
[[പ്രമാണം:21302-sports-23.jpg|200px]]
|-
|}
സ്കൂൾ തല കായികമേള 19.09.2023 ന് നടത്തി. LP മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റൂഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും LP കിഡ്ഡീസിന് 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ്, റിലേ മത്സരങ്ങളും നടത്തി. വിജയിച്ച കുട്ടികളെ സബ്‌ജില്ല മത്സരങ്ങൾക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GzPe9smW0KU '''സ്കൂൾ കായികമേള - 2023''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=GzPe9smW0KU '''സ്കൂൾ കായികമേള - 2023''']


===ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള===
===ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള===
സെപ്റ്റംബർ 20, 21 തീയതികളിൽ സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള മത്സരങ്ങൾ നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക് , കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ നിർമ്മിക്കൽ, വേസ്റ്റ് മെറ്റിരിയൽ കൊണ്ടുള്ള സാധനങ്ങൾ നിർമ്മിക്കൽ , മുള കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കൽ ,ഫാബ്രിക്ക് പെയിന്റ്, വെജിറ്റബിൾ പ്രിന്റ്,പേപ്പർ ക്രാഫ്റ്റ് , വോളിബോൾ നെറ്റ് മേക്കിങ്ങ്, തുടങ്ങിയ മത്സരങ്ങൾ  ഉണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും സബ് ജില്ലതലത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.
സെപ്റ്റംബർ 20, 21 തീയതികളിൽ സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള മത്സരങ്ങൾ നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക് , കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ നിർമ്മിക്കൽ, വേസ്റ്റ് മെറ്റിരിയൽ കൊണ്ടുള്ള സാധനങ്ങൾ നിർമ്മിക്കൽ , മുള കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കൽ ,ഫാബ്രിക്ക് പെയിന്റ്, വെജിറ്റബിൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് , വോളിബോൾ നെറ്റ് മേക്കിങ്ങ്, തുടങ്ങിയ മത്സരങ്ങൾ  ഉണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും സബ് ജില്ലതലത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CSJazUt5hag '''ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള - 2023''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CSJazUt5hag '''ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള - 2023''']


===സ്കൂൾ കലോത്സവം - 2023===
===സ്കൂൾ കലോത്സവം - 2023===
സെപ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, ആംഗ്യപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ  തുടങ്ങിയ മത്സരങ്ങളിൽ തമിഴ് കുട്ടികൾ പങ്കെടുത്തു. പുറമേ നിന്ന് വിധികർത്താക്കളെ കൊണ്ടു വന്നാണ് ഗ്രേഡ്  നിശ്ചയിച്ചതും വിജയികളെ കണ്ടെത്തിയതും. വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. കൂടാതെ അവർക്ക് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള  അവസരവും ലഭിച്ചു.
സെപ്റ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം - കിലുക്കം - അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോംഗ്,ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, സംഘഗാനം, സംഘനൃത്തം, നാടൻപാട്ട്, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ  തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്ഷണിക്കപ്പെട്ട വിധികർത്താക്കളായിരുന്നു വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്നു സ്ഥാനം നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg '''സ്കൂൾ കലോത്സവം - 2023''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg '''സ്കൂൾ കലോത്സവം - 2023''']
==ഒക്ടോബർ==
===ഗാന്ധി ജയന്തി===
ഓക്ടോബർ 2 ഗാന്ധിജയന്തിദിന പരിപാടികൾ പ്രാർത്ഥനയോടെ ആരംഭിച്ചു. കുട്ടികൾ പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ എന്നിവ അവതരിപ്പിച്ചു.ഗാന്ധി പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരും കുട്ടികളും പി.ടി.എ പ്രതിനിധികളും ആശംസകൾ പറഞ്ഞു. പ്രീ പ്രൈമറിയിലെ വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് വൃക്ഷത്തൈ നട്ടു. ശേഷം മധുരപലഹാര വിതരണം നടത്തി.
===ഉപജില്ലാ കായിക മേള===
ഒക്ടോബർ 2, 3, 4 തിയതികളിൽ ചിറ്റൂർ ഉപജില്ല കായിക മേള കഞ്ചിക്കോട് അസ്സീസ്സി ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് മിനി കിഡീസ്, കിഡീസ് വിഭാഗത്തിൽ 22 കുട്ടികൾ പങ്കെടുത്തു.
===അക്ഷരമുറ്റം===
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം ഒക്ടോബർ 17-ാം തിയതി നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നാലാം ക്ലാസിലെ അബിൻ.ബി ആണ്. രണ്ടും മൂന്നും സ്ഥാനം ആദിത്യ മേനോനും, സൗപർണ്ണിക 'വിയും കരസ്ഥമാക്കി.മൂന്നും നാലും ക്ലാസിലെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
==നവംബർ==
===കേരളപ്പിറവി ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-keralappiravi23-1.jpg|200px]]||
[[പ്രമാണം:21302-keralappiravi23-2.jpg|200px]]
|-
|}
കേരളത്തിൻ്റെ 67-ാം ജന്മദിനത്തിൽ കുട്ടികൾ കേരളീയ വേഷം അണിഞ്ഞാണ് വിദ്യാലയത്തിൽ എത്തിയത്. കേരളത്തെക്കുറിച്ചുള്ള പാട്ട് ,കവിത, പതിപ്പുകൾ, നൃത്തം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=iqL4FQWsyrw '''കേരളപ്പിറവി ആഘോഷം - 2023''']
===ശിശുദിനാഘോഷം===
{| class="wikitable"
|-
|[[പ്രമാണം:21302-2childrensday 23.jpg|200px]]||
[[പ്രമാണം:21302-1childrensday 23.jpg|200px]]
|-
|}
ശിശുദിനാഘോഷങ്ങൾക്ക് പ്രീപ്രൈമറി ക്ലാസിലെ കുട്ടികളുടെ പ്രാർത്ഥനയോടെ തുടക്കമായി. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികളുടെ വിവിധതരത്തിലുള്ള കലാപരിപാടികൾ ഉണ്ടായിരുന്നു. പ്രസംഗം, കവിത, പതിപ്പ്, നൃത്തം, എയ്റോബിക്സ് ഡാൻസ് തുടങ്ങിയവ ഉണ്ടായിരുന്നു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=xGR1m5JGMrs '''ശിശുദിനാഘോഷം - 2023''']
===ഉപജില്ല കലോത്സവം===
2023-24 അധ്യയന വർഷത്തെ ചിറ്റൂർ ഉപജില്ലാ കലോത്സവം കോഴിപ്പാറ എൽ പി, എച്ച് എസ് എസ് സ്കൂളുകളിൽ വെച്ച് നവംബർ 21, 22, 23, 24 തിയതികളിൽ നടന്നു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ A ഗ്രേഡ് നേടി. അവതരണത്തിനിടെ പാട്ട് നിന്നിട്ടും ചുവടുകൾ തെറ്റാതെ സംഘനൃത്തം പൂർത്തിയാക്കിയ കുട്ടികൾ പ്രത്യേക ശ്രദ്ധ നേടി. ഉപജില്ലയിലെ മികച്ച സർക്കാർ സ്കൂൾ, ഓവറോൾ രണ്ടാം സ്ഥാനം എന്നീ ബഹുമതികൾ ചിറ്റൂർ ജി.വി.എൽ.പി.സ്കൂൾ സ്വന്തമാക്കി.
==ഡിസംബർ==
===ഭാഷോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-1bhasolsavam.jpg|200px]]||
[[പ്രമാണം:21302-bhasolsavam.jpg|200px]]
|-
|}
നിപുൺ ഭാരത് മിഷന്റെ ഭാഗമായി ഒന്നാം ക്ലാസിൽ ഡിസംബർ മാസത്തിൽ ഭാഷോത്സവം സംഘടിപ്പിച്ചു. ആദ്യത്തെ പ്രവർത്തനമായ ക്ലാസ് പത്ര നിർമ്മാണം നടത്തി.വിദ്യാലയത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയുള്ള വാർത്തകൾ അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കി.'കിലുക്കം' എന്ന പേരിൽ ക്ലാസ് പത്രം പ്രധാന അധ്യാപികയ്ക്ക് സമർപ്പിച്ചുകൊണ്ട് പ്രകാശനം ചെയ്തു. പാട്ടരങ്ങ് എന്ന പ്രവർത്തനത്തിനായി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് വ്യത്യസ്തങ്ങളായ പാട്ടുകൾ നൽകി വാദ്യോപകരണങ്ങളുടെ സഹായത്തോടെ പാടി അഭിനയിക്കുന്നതിന് അവസരമൊരുക്കി. തുടർന്ന് ഓരോ കുട്ടിക്കും നൽകിയ ചിത്രകഥാ പുസ്തകത്തിൽ നിന്നും അവരുടെ ഭാഷയിൽ കഥ രസകരമായ രീതിയിൽ അവതരിപ്പിച്ച് അതൊരു കഥോത്സവമാക്കി മാറ്റി.
===ക്രിസ്തുമസ് ആഘോഷം===
{| class="wikitable"
|-
|[[പ്രമാണം:21302-1xmas23.jpg|200px]]||
[[പ്രമാണം:21302-xmas23.jpg|200px]]
|-
|}
ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ പ്രൈമറിയിൽ പൂൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ തയ്യാറാക്കി, പരസ്പരം കൈമാറി. കൂടാതെ കാർഡുകൾ കൊണ്ട് ക്ളാസ് മുറികളും അലങ്കരിച്ചു. 21/12/23ന് എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. പൂർവ്വ അധ്യാപികയായ ലില്ലി ടീച്ചറാണ്  കേക്ക് സംഭാവന ചെയ്തത്. സ്കൂൾ മുറ്റത്ത് മരച്ചുവട്ടിൽ വലിയൊരു പുൽക്കൂടൊരുക്കി അലങ്കരിച്ചു. സമ്മാനപ്പൊതികൾ കൊണ്ട് നിറച്ചു. ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം ധരിച്ച് കുട്ടികൾ എത്തി. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച്, കുട്ടികൾ ചേർന്ന് പുൽക്കൂടിനുമുമ്പിൽ കരോൾ പാടി കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. പാട്ടും നൃത്തവും പ്രസംഗവുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_IndNKJ-gS0 '''ക്രിസ്തുമസ് ആഘോഷം - 2023''']
==ജനുവരി==
===പുതുവർഷാഘോഷം===
ആശംസ കാർഡുകൾ കൈമാറിയും മധുരം നുണഞ്ഞും കുട്ടികൾ പുതു വർഷത്തെ വരവേറ്റു.പുതുവർഷ സമ്മാനമായി എല്ലാ കുട്ടികൾക്കും അദ്ധ്യാപിക ഹേമാംബിക പാൽപ്പായസം നൽകി.
===നല്ലെഴുത്തുകൾ പ്രകാശനം===
ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയിലെ ഒരു ഏട് വീതം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "നല്ലെഴുത്തുകൾ" പ്രകാശനം ചെയ്തു. 4.1.2024 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ക്ലാസ് പിടിഎ യോഗത്തിൽ  പി ടി എ പ്രസിഡണ്ട്‌ ബി. മോഹൻദാസ് ചിറ്റൂർ ബി ആർ സി ട്രെയിനറായ തുഷാരയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ അധ്യക്ഷനായിരുന്നു. സംയുക്ത ഡയറിയെക്കുറിച്ച് വിശദീകരണം ബി ആർ സി ട്രെയിനർ  തുഷാര രക്ഷിതാക്കൾക്ക് നൽകി. ഡയറി എഴുത്തിനെ കുറിച്ചുള്ള അനുഭവങ്ങൾ ഓരോ രക്ഷിതാക്കളും പങ്കുവെച്ചു. ഡയറി എഴുത്തിലൂടെ കുട്ടികളിൽ ആശയവിനിമയശേഷിയും സർഗാത്മകതയും എഴുതാനുള്ള താൽപര്യവും വികസിച്ചു വരുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ഡയറി എഴുതിയ കുട്ടികൾക്ക് സമ്മാനവും മറ്റ് എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.  അധ്യാപിക അനു. എ നന്ദി രേഖപ്പെടുത്തി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=TEhI-8jnjnc '''നല്ലെഴുത്തുകൾ പ്രകാശനം''']
===റിപ്പബ്ലിക് ദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-republic24.jpg|200px]]||
[[പ്രമാണം:21302-republic-24.jpg|200px]]
|-
|}
75-ാo റിപ്പബ്ലിക്ക് ദിനത്തിൽ  ചിറ്റൂർ ജി വി എൽ പി  സ്കൂളിൽ പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ് ദേശീയപതാക ഉയർത്തി. പ്രധാനാധ്യാപിക, അധ്യാപകർ, പി. ടി. എ, എസ്.എം.സി. അംഗങ്ങൾ സംസാരിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, എയറോബിക്സ് എന്നിവ നടന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ക്വിസ് മത്സര വിജയികളായ അഭിൻ, കീർത്തന, ആദിത്യ മേനോൻ, എന്നിവർക്ക് സമ്മാനങ്ങൾ നൽകി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=mg_kgnElGlY '''റിപ്പബ്ലിക് ദിനം- 2024''']
===കരാട്ടെ പഠനം===
ഇന്നത്തെ സമൂഹത്തിൽ ധൈര്യപൂർവ്വം മുന്നേറാൻ പെൺകുട്ടികൾക്ക് പ്രത്യേകം പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 3, 4 ക്ലാസിലെ പെൺകുട്ടികൾക്കായി നടത്തിയ കരാട്ടെ പഠനത്തിൻ്റെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. സ്കൂൾ സമയം ആരംഭിക്കുന്നതിന് മുമ്പ് ഒരു മണിക്കൂർ വീതം നടന്ന ക്ലാസുകൾ നയിച്ചത് രതീഷായിരുന്നു. കുട്ടികൾക്ക് ഈ അവസരം നൽകിയതിൽ രക്ഷിതാക്കളും സംതൃപ്തി അറിയിച്ചു.
===യാത്രയയപ്പ്===
നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ജി.വി.എൽ.പി. സ്കൂളിൻ്റെ യാത്രയയപ്പ് . വിദ്യാലയ ജീവിതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിച്ച് മറ്റു വിദ്യാലയങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുമ്പോൾ കുട്ടികളിൽ പലരും സങ്കടപ്പെട്ടു. അധ്യാപകർ ഭാവിജീവിതത്തിനായി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. മധുരപലഹാരങ്ങളും ഐസ്ക്രീമും കഴിച്ച് കൂട്ടുകാരോടും അധ്യാപകരോടും യാത്ര പറയുമ്പോൾ പ്രിയ വിദ്യാലയത്തിലെ ഓർമ്മകൾ അവരുടെ മനസ്സിൽ നിറഞ്ഞു നിന്നു.
===ശലഭോത്സവം 2023-24===
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിൻ്റെ വാർഷികാഘോഷം - ശലഭോത്സവം - അരങ്ങേറി. കഥാകൃത്ത് രാജേഷ് മേനോൻ വിശിഷ്ടാതിഥിയായ ചടങ്ങിൻ്റെ ഉദ്ഘാടനം ചിറ്റൂർ- തത്തമംഗലം നഗരസഭാധ്യക്ഷ കെ.എൽ. കവിത നിർവ്വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ എം.ശിവകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുമതി, ചിറ്റൂർ എ.ഇ.ഒ.അബ്ദുൾ ഖാദർ, ബി.പി.സി. കൃഷ്ണമൂർത്തി, പി.ടി.എ. പ്രസിഡണ്ട് ബി.മോഹൻദാസ്, വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ.പി.രഞ്ജിത്ത്, പ്രധാനാധ്യാപിക ടി.ജയലക്ഷ്മി,സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അധ്യാപിക എസ്. സുനിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.എസ്.എസ്. ജേതാക്കൾ, ഉപജില്ലാതല മേളകളിൽ വിജയിച്ചവർ എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
===പഠനോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-1padanolsavam24.jpg|200px]]||
[[പ്രമാണം:21302-padanolsavam24.jpg|200px]]
|-
|}
ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ പഠനനോത്സവം -2023-24 തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടത്തി. നഗരസഭാധ്യക്ഷ കെ.എൽ. കവിത ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സുമതി , പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ K.P. രഞ്ജിത്ത്, പ്രധാനാധ്യാപിക ടി. ജയലക്ഷ്മി , സീനിയർ അധ്യാപിക എസ്. സുനിത തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ മികവാർന്ന പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവത്തിന് പിന്തുണയേകാൻ എത്തിയിരുന്നു.
==അവലംബം==
==അവലംബം==
5,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989451...2510522" എന്ന താളിൽനിന്ന് ശേഖരിച്ചത്