Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.യു.പി.എസ്. കൂരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


== ചരിത്രം  ==
== ചരിത്രം  ==
ടി . എസ് .അബ്ദുല്ല കോയ തങ്ങളുടെ  പരിശ്രമഫലമായി  50 വിദ്യാർത്ഥികളും  2 അധ്യാപകരുമായി ആരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1952ആയപ്പോഴേക്കും ഒരു അപ്പർ പ്രൈമറി  വിദ്യാലയമായി  ഉയർന്നു .പിന്നീട് ഈ വിദ്യാലയം  ശ്രീ കുഞ്ഞീൻ ഹാജിയുടെ ഉടമസ്ഥതയിലായി തുടർന്ന് ശ്രീ കോയ്മാർഹാജിയും , ശ്രീ കെ കോയാമുവും വിദ്യാലയത്തിന്റെ മാനേജരായി . 1997 വിദ്യാലയം ശ്രീ അലവി ഹാജിക്ക്  കൈമാറി .ഇദ്ദേഹമാണ് ഇപ്പോഴത്തെ മാനേജർ 
ടി . എസ് .അബ്ദുല്ല കോയ തങ്ങളുടെ  പരിശ്രമഫലമായി  50 വിദ്യാർത്ഥികളും  2 അധ്യാപകരുമായി ആരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1952ആയപ്പോഴേക്കും ഒരു അപ്പർ പ്രൈമറി  വിദ്യാലയമായി  ഉയർന്നു .പിന്നീട് ഈ വിദ്യാലയം  ശ്രീ കുഞ്ഞീൻ ഹാജിയുടെ ഉടമസ്ഥതയിലായി തുടർന്ന് ശ്രീ കോയ്മാർഹാജിയും , ശ്രീ കെ കോയാമുവും വിദ്യാലയത്തിന്റെ മാനേജരായി . [[എ.എം.യു.പി.എസ്. കൂരിയാട്/ചരിത്രം|കൂടുതൽ അറിയാൻ .....]] 
 
1മുതൽ 7വരെ ക്‌ളാസുകളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ  12ഉം UP വിഭാഗത്തിൽ 12 ഉം ഡിവിഷനുകളുള്ള ഈ വിദ്യാലയം മലപ്പുറം സബ് ജില്ലയിലെ പാഠ്യ പാഠ്യേതര  രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .31 അധ്യാപകരും ഒരു OA യും ഇവിടെ ജോലി ചെയ്യുന്നു 
 
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. കൂരിയാട് ചൂനൂർ , തലകാപ്പ്,കല്ലുപറമ്പ, വില്ലൂർ വലിയപറമ്പ , അരിച്ചൊൾ ,എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്


== ഭൗതീക സൗകര്യങ്ങൾ ==  
== ഭൗതീക സൗകര്യങ്ങൾ ==  
വരി 133: വരി 129:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.988766,76.044729|zoom=18}}
{{#multimaps:10.988766,76.044729|zoom=18}}
<!--visbot  verified-chils->
<!--visbot  verified-chils->-->
3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989129" എന്ന താളിൽനിന്ന് ശേഖരിച്ചത്